മുഖ്യമന്ത്രിക്കെതിരായ കെ.സുധാകരന്റെ പരാമര്‍ശം ജാതീയമായ അധിക്ഷേപം തന്നെയെന്ന് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷ ശോഭസുരേന്ദ്രന്‍. സുധാകരന്റെ പ്രസംഗത്തിലെ ജാതിയധിക്ഷേപം മനസ്സിലാക്കാന്‍ മലയാളം പ്രൊഫസറാകണമെന്നില്ലെന്നും ശോഭസുരേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ സുധാകരന്റെ പരാമര്‍ശത്തില്‍ ജാതീയമായ അധിക്ഷേപമില്ലെന്നായിരുന്നു പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് പറഞ്ഞത്. മുഖ്യമന്ത്രിക്കെതിരായ ജാതിയധിക്ഷേപം പക്ഷെ തിരുത്തിയ്ക്കാന്‍ സിപിഎമ്മിന് ധാര്‍മ്മികമായി അര്‍ഹതയില്ലെന്നും ശോഭാസുരേന്ദ്രന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/SobhaSurendranOfficial/posts/2364762030314290?__cft__[0]=AZV9cFCqp6qo1GyunndrX_ymLa1YYgpp5QE4xiYV-UE5uYd4mPoA9wfKaadTgAQCXU8_UjQZRA9roQIXtMIzmDiC4JmaHVn6lIC1v7hqVGhfOX0HiN1LFWUNZSIZPgxjuC_NTE81ZHH6iUNk6dExUs6J&__tn__=%2CO%2CP-R
പ്രതികരിക്കാൻ ഇവിടെ എഴുതുക