ശോഭ സുരേന്ദ്രൻ

രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ച് ശോഭ സുരേന്ദ്രൻ; പരിഹസിച്ച് സോഷ്യൽ മീഡിയ

രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ച് ശോഭ സുരേന്ദ്രൻ; പരിഹസിച്ച് സോഷ്യൽ മീഡിയ

തിരുവനന്തപുരം∙ കേന്ദ്രമന്ത്രിസഭാ വികസനത്തിൽ പുതിയ മന്ത്രിയായി ചുമതലയേറ്റ രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ‌. രാജീവ് ചന്ദ്രശേഖറിലൂടെ മോദി സർക്കാർ കേരളത്തിന് ഒരു കേന്ദ്രമന്ത്രിയെക്കൂടി ...

വിലകുറഞ്ഞ പ്രശസ്തിക്കായി കോടതിയെ സമീപിക്കരുത്; ശോഭാ സുരേന്ദ്രന് ഹൈക്കോടത്തിയുടെ രൂക്ഷ വിമർശനവും 25000 രൂപ പിഴയും

മതത്തിന്റെ പേരിൽ വോട്ടു ചോദിക്കൽ, ശോഭ സുരേന്ദ്രനെതിരെ പരാതി

മതത്തിന്റെ പേരിൽ വോട്ട് ചോദിച്ചെന്ന് ആരോപിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ പരാതി. തെരഞ്ഞെടുപ്പ് കമ്മിഷന് ഇതുസംബന്ധിച്ച് പരാതി ലഭിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതത്തിന്റെ പേരിൽ ശോഭ ...

മുസ്ലിം ലീഗിനെ ദേശീയ ജനാധിപത്യ സഖ്യത്തിലുൾപ്പെടുത്താൻ ക്ഷണിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല; വി. മുരളീധരൻ

എല്ലാ കഴിവും ഉപയോഗിച്ച് ശോഭ സുരേന്ദ്രനെ ജയിപ്പിക്കുമെന്ന് വി മുരളീധരന്‍

ന്യൂഡല്‍ഹി: തന്റെ എല്ലാ കഴിവും ഉപയോഗിച്ച് ശോഭ സുരേന്ദ്രനെ നിയമസഭയിലേക്കെത്തിക്കാന്‍ പരിശ്രമിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. കൂടാതെ ശോഭയോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി. മൂന്ന് ...

‘ഓഫീസിൽ എത്തുന്ന അപേക്ഷകൾ നോക്കാറില്ല; ആവിശ്യങ്ങളുണ്ടെങ്കിൽ ബിജെപി ജില്ലാ പ്രസിഡന്റിന്റെ കത്തുമായി വരൂ’, വിവാദ പരാമർശവുമായി സുരേഷ് ഗോപി

നേമത്ത് കുമ്മനത്തിന് പകരം സുരേഷ് ഗോപിയ്‌ക്കു സാധ്യത; ബിജെപി പട്ടിക ഇന്ന്

ബിജെപി സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും. 115 സീറ്റുകളിലാണ് ബിജെപി മൽസരിക്കുന്നത്. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് ജനവിധി തേടും. കോൺഗ്രസ് സ്ഥാനാർഥി പട്ടിക അനുസരിച്ച് മാറ്റം ...

അധികാരത്തിലെത്താൻ ബിജെപിക്ക് 71 സീറ്റ് ആവശ്യമില്ല; ശോഭ സുരേന്ദ്രൻ സ്ഥാനാർത്ഥിയാകില്ലെന്ന് എം.ടി രമേശ്

അധികാരത്തിലെത്താൻ ബിജെപിക്ക് 71 സീറ്റ് ആവശ്യമില്ല; ശോഭ സുരേന്ദ്രൻ സ്ഥാനാർത്ഥിയാകില്ലെന്ന് എം.ടി രമേശ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രൻ സ്ഥാനാർത്ഥിയാകില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. ബി.ജെ.പിയിൽ സ്ഥാനാർത്ഥി പട്ടികയിൽ തർക്കമില്ലെന്നും അന്തിമ തീരുമാനം സ്‌ക്രീനിങ്ങ് കമ്മിറ്റിക്ക് ...

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മത തീവ്രവാദികളെ സംരക്ഷിക്കുന്നു; ശോഭ സുരേന്ദ്രൻ

കെ.സുധാകരന്റെ പരാമര്‍ശം ജാതീയമായ അധിക്ഷേപം തന്നെ: ശോഭ സുരേന്ദ്രൻ

മുഖ്യമന്ത്രിക്കെതിരായ കെ.സുധാകരന്റെ പരാമര്‍ശം ജാതീയമായ അധിക്ഷേപം തന്നെയെന്ന് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷ ശോഭസുരേന്ദ്രന്‍. സുധാകരന്റെ പ്രസംഗത്തിലെ ജാതിയധിക്ഷേപം മനസ്സിലാക്കാന്‍ മലയാളം പ്രൊഫസറാകണമെന്നില്ലെന്നും ശോഭസുരേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ സുധാകരന്റെ ...

ജെ.പി. നദ്ദയുടെ കേരളത്തിലെ ആദ്യ പൊതുപരിപാടി ഇന്ന് തൃശൂരില്‍

ജെ.പി. നദ്ദയുടെ കേരളത്തിലെ ആദ്യ പൊതുപരിപാടി ഇന്ന് തൃശൂരില്‍

തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ കഴിഞ്ഞ ദിവസമാണ് കേരളത്തിലെത്തിയത്. ഇന്ന് അദ്ദേഹത്തിന്റെ കേരളത്തിലെ ആദ്യ പൊതുപരിപാടി നടക്കും. തൃശൂരിലാണ് പരിപാടി നടക്കുക. പാർട്ടി ...

സംസ്ഥാന ഭാരവാഹിയോഗത്തിൽ പങ്കെടുക്കാതെ ശോഭ സുരേന്ദ്രന്‍

സംസ്ഥാന ഭാരവാഹിയോഗത്തിൽ പങ്കെടുക്കാതെ ശോഭ സുരേന്ദ്രന്‍

ശോഭ സുരേന്ദ്രൻ ബി ജെ പി സംസ്ഥാന ഭാരവാഹിയോഗത്തിൽ നിന്ന് വിട്ടു നിൽക്കുന്നുവെന്ന് റിപ്പോർട്ട്. ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കാതെ യോഗങ്ങളിൽ പങ്കെടുക്കില്ലെന്ന നിലപാടിലാണ് ശോഭ സുരേന്ദ്രൻ ഉള്ളത്. ...

തനിക്ക് ഒന്നും ഒളിക്കാനില്ല; ബിജെപി നേ​തൃ​ത്വ​ത്തി​നെ​തി​രെ ശോഭ സുരേന്ദ്രൻ രംഗത്ത്

ശോഭ സുരേന്ദ്രനെ ചൊല്ലി ബിജെപി കോര്‍ കമ്മിറ്റിയിൽ തര്‍ക്കം; ശോഭയുടെ പരാതി പരിശോധിക്കണമെന്ന് കൃഷ്ണദാസ്‌

പാർട്ടിയിൽ കലാപക്കൊടി ഉയർത്തിയ ശോഭ സുരേന്ദ്രനെ ചൊല്ലി ബിജെപി കോർ കമ്മിറ്റിയിൽ ത‍ർക്കം. ശോഭ സുരേന്ദ്രനെതിരെ നടപടി ആവശ്യപ്പെട്ട് കെ സുരേന്ദ്രൻ പക്ഷം നിലപാട് കർശനമാക്കിയപ്പോൾ ശോഭ ...

ചില കുട്ടികൾ ചോറ് കൊടുക്കുമ്പോൾ വേണ്ടെന്നു പറഞ്ഞ് കാല് കൊണ്ട് തട്ടും; പക്ഷെ അമ്മ ചോറ് വാരിക്കൊടുക്കും, ശോഭയുടെ വാക്കുകൾക്ക് വില കൊടുക്കാതെ ബിജെപി നേതൃത്വം

‘ശോഭ സുരേന്ദ്രൻ പങ്കെടുക്കാത്തത് എന്താണെന്ന് മാധ്യമങ്ങൾ അന്വഷിച്ചാൽ മതി’; യോഗത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെ. സുരേന്ദ്രൻ

കൊച്ചി: ബിജെപി സംസ്ഥാന ഭാരവാഹികളുടെ യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ പങ്കെടുക്കാത്തത് എന്താണെന്ന് മാധ്യമങ്ങൾ അന്വേഷിച്ചാൽ മതിയെന്ന് പ്രസിഡന്റ് കെ. സുരേന്ദ്രൻ. തദ്ദേശ തിരഞ്ഞെടുപ്പുമായി ...

തനിക്ക് ഒന്നും ഒളിക്കാനില്ല; ബിജെപി നേ​തൃ​ത്വ​ത്തി​നെ​തി​രെ ശോഭ സുരേന്ദ്രൻ രംഗത്ത്

ഒരു മെമ്പർ പോലുമില്ലാത്ത കാലത്ത് ബിജെപിയിൽ എത്തിയതാണ്; അധികാര മോഹമില്ല; തർക്കത്തെ കുറിച്ച് വിശദമായി പറയാനുണ്ട്

ബിജെപി പാർട്ടി നേതൃത്വത്തോട് അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയ ശോഭ സുരേന്ദ്രൻ ബിജെപിയിൽ നില നിൽക്കുന്ന തർക്കങ്ങളെ സംബന്ധിച്ച് കൂടുതൽ ഉടൻ പ്രതികരിക്കാമെന്ന് അറിയിച്ചു. പാർട്ടിയിലെ തർക്കവുമായി ബന്ധപ്പെട്ട് ...

എപ്പോൾ വേണമെങ്കിലും മാറാമെന്ന് ചാനൽ; ആദ്യം ഗ്രാഫിക്ക് ഡിസൈനറെ മാറ്റ്; എന്ത് നിലവാരം കുറഞ്ഞ ക്രോപ്പിംഗ് ആണ് പഹയാ; മീഡിയവണ്ണിനെ വിമർശിച്ച് ശോഭ സുരേന്ദ്രൻ

എപ്പോൾ വേണമെങ്കിലും മാറാമെന്ന് ചാനൽ; ആദ്യം ഗ്രാഫിക്ക് ഡിസൈനറെ മാറ്റ്; എന്ത് നിലവാരം കുറഞ്ഞ ക്രോപ്പിംഗ് ആണ് പഹയാ; മീഡിയവണ്ണിനെ വിമർശിച്ച് ശോഭ സുരേന്ദ്രൻ

കൊച്ചി: മാറിയ കാലത്ത് പരസ്യങ്ങളും ക്യംപെയ്‌നുകളും ആളുകളെ ആകർഷിക്കാൻ വ്യത്യസ്തമായാണ് അണിയിച്ചൊരുക്കുന്നത്. മുമ്പ് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്നാണ് സ്വന്തം പ്രോഡക്ടുകളെ പരിചയപ്പെടുത്തുകയും പരസ്യക്യാംപെയ്‌നുകൾ നടത്തുകയും ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ ...

തനിക്ക് ഒന്നും ഒളിക്കാനില്ല; ബിജെപി നേ​തൃ​ത്വ​ത്തി​നെ​തി​രെ ശോഭ സുരേന്ദ്രൻ രംഗത്ത്

തനിക്ക് ഒന്നും ഒളിക്കാനില്ല; ബിജെപി നേ​തൃ​ത്വ​ത്തി​നെ​തി​രെ ശോഭ സുരേന്ദ്രൻ രംഗത്ത്

പാ​ല​ക്കാ​ട്: പാർട്ടി പുനസംഘടനയിൽ ബി​ജെ​പി നേ​തൃ​ത്വ​ത്തി​നെ​തി​രേ പരസ്യ വിമർശനവുമായി ശോഭ സുരേന്ദ്രൻ രംഗത്ത്. പാ​ര്‍​ട്ടി പു​ന​സം​ഘ​ട​ന​യി​ല്‍ അ​തൃ​പ്തി​യു​ണ്ടെ​ന്നും ഇ​ക്കാ​ര്യം ദേ​ശീ​യ നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചു​വെ​ന്നും ശോ​ഭ വ്യ​ക്ത​മാ​ക്കി. ഭീകരവാദ ...

Latest News