വരയാടുകളുടെ പ്രജനന കാലത്തോട് അനുബന്ധിച്ച് മൂന്നാര്‍ ഇരവികുളം ദേശീയ ഉദ്യാനം അടച്ചു. പാര്‍ക്ക് അടച്ചിടുന്നത് മാര്‍ച്ച് മുപ്പത്തിയൊന്ന് വരെയാണ്. പാർക്കിൽ വനം വകുപ്പിന്റെ കണക്ക് , 223 വരയാടുകൾ ഉണ്ടെന്നാണ്. ഇരവികുളം ദേശീയ ഉദ്യാനത്തിന്റെ ഭാഗമായ രാജമല നീലഗിരി താര് എന്നറിയപ്പെടുന്ന വരയാടുകളുടെ മലമേടാണ്.
കൊറുക്കുപ്പേട്ടിൽ യുവാവ് കാമുകിയെയും അമ്മയെയും തീകൊളുത്തി കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തു
രാജമല സന്ദർശകർക്കായി തുറന്നു നൽകിയിരിക്കുന്നത് കൊവിഡ് പ്രോട്ടോകോൾ പാലിച്ച് കടുത്ത നിയന്ത്രണങ്ങളോടെയാണ്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പാര്‍ക്ക് തുറന്നശേഷം പുനരാരംഭിക്കും. 111 വരയാട്ടിന്‍കുട്ടികളാണ് കഴിഞ്ഞ വര്‍ഷം രാജമലയില്‍ പിറന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക