ആറ് വയസുകാരനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. പാലക്കാട് പൂളക്കാട് ആണ് സംഭവം. ഇന്ന് പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്. പൂളക്കാട് സ്വദേശി ഷഹീദയാണ് തന്റെ ആറ് വയസുള്ള മകനെ കൊലപ്പെടുത്തിയത്. കൊലപ്പെടുത്തിയ ശേഷം ഇവർ തന്നെയാണ് പോലീസിനെ വിളിച്ചു വിവരമറിയിച്ചത്.
ബംഗാൾ, അസം സംസ്ഥാനങ്ങൾ സന്ദർശിക്കാൻ ഇന്ന് പ്രധാനമന്ത്രിയെത്തും
ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെ കുളിമുറിയില്‍ കൊണ്ടുപോയി കൊല്ലുകയായിരുന്നു. ആറ് വയസുകാരൻ ആമിൽ ആണ് മാതാവിന്റെ ക്രൂര കൃത്യത്തിനിരയായത്. പാലക്കാട് സൗത്ത് പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തു. ഇവർക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് കുടുംബം പറയുന്നു.
വിഷ്ണു ഉണ്ണികൃഷ്ണനും അജ്മലും ഒന്നിക്കുന്നു..; ‘ഈയൽ’ ന്റെ പോസ്റ്റർ പുറത്തുവിട്ട് മമ്മൂട്ടി
പ്രതികരിക്കാൻ ഇവിടെ എഴുതുക