പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പശ്ചിമ ബംഗാൾ, അസം സംസ്ഥാന സന്ദർശനം ഇന്ന് നടക്കും. സംസ്ഥാനങ്ങളിലെ വിവിധ പരിപാടികൾക്കായാണ് നരേന്ദ്ര മോദി എത്തുന്നത്. രണ്ട് ആശുപത്രികളുടെ തറക്കല്ലിടൽ ചടങ്ങ് ഇന്ന് നടക്കും. രാവിലെ 11.45 നാണ് ആശുപത്രകൾക്കായുള്ള തറക്കല്ലിടൽ ചടങ്ങു നടക്കുക. ‘അസോം മാല’ പദ്ധതിയ്ക്ക് അദ്ദേഹം തുടക്കം കുറിയ്ക്കും. സംസ്ഥാന പാതകളും, ജില്ലാ റോഡുകളും ഉൾപ്പെടുന്ന പ്രധാന പദ്ധതിയാണിത്.
വിഷ്ണു ഉണ്ണികൃഷ്ണനും അജ്മലും ഒന്നിക്കുന്നു..; ‘ഈയൽ’ ന്റെ പോസ്റ്റർ പുറത്തുവിട്ട് മമ്മൂട്ടി
ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഹാൽഡിയ റിഫൈനറിയുടെ രണ്ടാമത്തെ കാറ്റലിറ്റിക്-ഐസോഡെവാക്സിംഗ് യൂണിറ്റിന്റെ തറക്കല്ലിടൽ ചടങ്ങും ഇന്ന് നടക്കും. പശ്ചിമ ബംഗാളിലെ ഹാൽദിയയിലെ അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് തറക്കല്ലിട്ട ശേഷം പ്രധാനമന്ത്രി ഇവ രാജ്യത്തിന് സമർപ്പിക്കും.
പ്രഭാസിന്റെ റൊമാന്റിക്ക് ഹീറോ ഗെറ്റപ്പ്; രാധേശ്യാമിന്റെ പ്രി ടീസര്‍ പുറത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക