വയനാട്ടിൽ യു.ഡി.എഫ് ഹർത്താൽ തുടങ്ങിയതായി റിപ്പോർട്ട്. വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള ജനവാസപ്രദേശം പരിസ്ഥിതി ലോല മേഖലയാക്കാനുളള കേന്ദ്രസർക്കാരിന്റെ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഹർത്താൽ നടത്തുന്നത്.
കാലാവസ്ഥാവ്യതിയാനം മൂലം ഹിമാലയൻ മഞ്ഞുമലകൾ സമീപകാലത്ത് ഇരട്ടിവേഗത്തിൽ ഉരുകുകയാണെന്ന് പഠനറിപ്പോർട്ട്
ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ്. എന്നാൽ അവശ്യ സേവനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുമെന്ന് യു.ഡി.എഫ് നേതാക്കൾ അറിയിച്ചു. ജില്ലയില്‍ വിജ്ഞാപനത്തിനെതിരെ വിവിധയിടങ്ങളില്‍ ഇന്ന് പ്രതിഷേധ പ്രകടനം നടക്കും. വ്യാപാരി സംഘടനകളും ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക