ജാമ്യം

വഞ്ചന കേസിൽ കോടതിയിൽ ഹാജരായി രജനീകാന്തിന്റെ ഭാര്യ ലതാ രജനീകാന്ത്

വഞ്ചന കേസിൽ കോടതിയിൽ ഹാജരായി രജനീകാന്തിന്റെ ഭാര്യ ലതാ രജനീകാന്ത്

'കൊച്ചടൈയാൻ' സിനിമയുമായി ബന്ധപ്പെട്ട വഞ്ചന കേസിൽ നടൻ രജനീകാന്തിന്റെ ഭാര്യ ലതാ രജനീകാന്ത് കോടതിയിൽ ഹാജരായി ജാമ്യം എടുത്തു . ചെന്നൈ ആസ്ഥാനമായുള്ള ആഡ് ബ്യൂറോ അഡ്വർടൈസിംഗ് ...

താനൂർ ബോട്ട് അപകടം; രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തി

താനൂർ ബോട്ട് അപകടം; ഒന്നാംപ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു

22 പേരുടെ മരണത്തിനിടയാക്കിയ താനൂർ ബോട്ടപകടത്തിലെ ഒന്നാംപ്രതിയും ബോട്ട് ഉടമയുമായ നാസറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. താനൂർ ബോട്ട് ദുരന്തം നടന്നതിന്റെ പിറ്റേദിവസം തന്നെ ബോട്ട് ഉടമയായ ...

ചോദ്യംചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം; കെ.വിദ്യയെ ആശുപത്രിയിലേക്ക് മാറ്റി

വ്യാജ പ്രവർത്തിപരിചയ രേഖാ കേസ്; കെ വിദ്യയ്‌ക്ക് ഉപാധികളോടെ ജാമ്യം

വ്യാജ രേഖാ കേസിൽ മുൻ എസ് എഫ് ഐ നേതാവ് കെ വിദ്യയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു . അഗളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിദ്യയ്ക്ക് ...

ആറ് വയസുകാരിയുടെ കൊലപാതകം: കുട്ടിയോട് അടങ്ങാത്ത പകയെന്ന് പൊലീസ്

നക്ഷത്ര കൊലക്കേസ്; പ്രതി ശ്രീമഹേഷിന് ജാമ്യമില്ല

ആറു വയസ്സുള്ള മകൾ നക്ഷത്രയെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ പ്രതിയും കുട്ടിയുടെ അച്ഛനുമായ ശ്രീ മഹേഷിന് കോടതി ജാമ്യം നിഷേധിച്ചു. കേസിൽ ദൃക്സാക്ഷികൾ ഇല്ലെന്നും സാഹചര്യതെളിവുകൾ മാത്രമാണുള്ളത് എന്നും ...

ബലാത്സംഗക്കേസിൽ വിജയ് ബാബുവിന് ജാമ്യം നൽകിയതിനെതിരായ ഹർജി ഇന്ന് സുപ്രീംകോടതിയിൽ; ഹർജി നൽകിയത് സർക്കാരും പരാതിക്കാരിയും

ദില്ലി: ബലാത്സംഗക്കേസിൽ വിജയ് ബാബുവിന് ജാമ്യം നൽകിയതിനെതിരായ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. മുൻകൂർ ജാമ്യം നൽകിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും പരാതിക്കാരിയും നൽകിയ ഹർജിയാണ് ഇന്ന് ...

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം വിചാരണ കോടതി ഇന്ന് പരിഗണിക്കു൦

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം വിചാരണ കോടതി ഇന്ന് പരിഗണിക്കു൦. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ കേസിലെ എട്ടാം പ്രതിയായ ...

പിസി ജോര്‍ജിന് ഉപാധികളോടെ ജാമ്യം

മതവിദ്വേഷ പ്രസംഗം: പി സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന സർക്കാർ അപേക്ഷ ഇന്ന് കോടതിയിൽ

മതവിദ്വേഷ പ്രസംഗം നടത്തിയ പി സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന സർക്കാർ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കോടതിയുടെ തീരുമാനം സർക്കാരിന് നിർണായകമാണ്. മതവിദ്വേഷ പ്രസംഗം നടത്തിയതിന് ...

ഗുജറാത്ത് എംഎൽഎ ജി​ഗ്നേഷ് മേവാനിക്ക് ജാമ്യം ലഭിച്ചു

ഗുജറാത്ത് എംഎൽഎ ജി​ഗ്നേഷ് മേവാനിക്ക് ജാമ്യം ലഭിച്ചു

ഗുജറാത്ത്: പൊലീസുദ്യോഗസ്ഥയെ അക്രമിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനിക്ക് ജാമ്യം. അസം കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രധാനമന്ത്രിക്കെതിരായ ട്വീറ്റിന്റെ പേരില്‍ അറസ്റ്റിലാവുകയും പിന്നീട് ഏപ്രില്‍ ...

നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെയും വിജേഷിന്റെയും ജാമ്യാപേക്ഷകൾ തള്ളി വിചാരണ കോടതി

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് ജാമ്യമില്ല, തുടരന്വേഷണം നടക്കുന്ന ഈ ഘട്ടത്തിൽ ജാമ്യം നൽകാനാകില്ലെന്ന് വിലയിരുത്തിയാണ് ജാമ്യാപേക്ഷ തള്ളിയത്

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് ജാമ്യമില്ല, തുടരന്വേഷണം നടക്കുന്ന ഈ ഘട്ടത്തിൽ ജാമ്യം നൽകാനാകില്ലെന്ന് വിലയിരുത്തിയാണ് ജാമ്യാപേക്ഷ തള്ളിയത് ജസ്റ്റിസ് പി.വി. ...

കാർ മോഷണ കേസിൽ അറസ്റ്റിലായ ആദിവാസി യുവാവ് ദീപുവിന് ജാമ്യം

കാർ മോഷണ കേസിൽ അറസ്റ്റിലായ ആദിവാസി യുവാവ് ദീപുവിന് ജാമ്യം

കാർ മോഷണ കേസിൽ അറസ്റ്റിലായ ആദിവാസി യുവാവ് ദീപുവിന് ജാമ്യം ലഭിച്ചു. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഡ്രൈവിങ് അറിയാതിരുന്നിട്ടും ...

ലഹരി കേസിൽ അറസ്റ്റിലായ ആര്യന്‍ ഉത്തരവാദിത്വമുള്ള ഇന്ത്യന്‍ പൗരന്‍; ജാമ്യഹര്‍ജി

മയക്കുമരുന്ന് കേസ്; അറസ്റ്റിലായ ആര്യൻ ഖാന് നടി ജൂഹി ചൗള ആൾ ജാമ്യം നിൽക്കും

മുംബൈ: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഖാന് നടി ജൂഹി ചൗള ആൾ ജാമ്യം നിൽക്കും. ഇന്ന് വൈകിട്ട് തന്നെ ആര്യൻ ജയിൽ മോചിതനാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും നടപടിക്രമങ്ങൾ ...

അയൽക്കാരനും കോളജ് വിദ്യാർഥിയും ആയിരുന്ന യുവാവിനെതിരെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് വ്യാജപരാതി;  15 ലക്ഷം നഷ്ടപരിഹാരം വിധിച്ച് കോടതി  

പ്രതി “ഭർത്താവായതിനാൽ അയാൾ നിയമവിരുദ്ധമായ എന്തെങ്കിലും ചെയ്തുവെന്ന് പറയാൻ കഴിയില്ല”; വിവാഹ ജീവിതത്തിലെ നിർബന്ധിത ലൈംഗിക ബന്ധം നിയമവിരുദ്ധമെന്ന് വിളിക്കാനാകില്ലെന്ന് മുംബൈ കോടതി; കുറ്റാരോപിതനായ ഭർത്താവിന് ജാമ്യം അനുവദിച്ചു

മുംബൈ: തന്റെ സമ്മതമില്ലാതെ ഭർത്താവ് താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് ആരോപിച്ച യുവതിയുടെ പരാതി നിയമപരമായ പരിശോധനയ്ക്ക് വിധേയമല്ലെന്ന്‌ മുംബൈ അഡീഷണൽ സെഷൻസ് ജഡ്ജി സഞ്ജശ്രീ ജെ ...

രാജ്യദ്രോഹക്കേസില്‍ ജാമ്യം തേടി ഷര്‍ജീല്‍ ഇമാം

രാജ്യദ്രോഹക്കേസില്‍ ജാമ്യം തേടി ഷര്‍ജീല്‍ ഇമാം

ന്യൂഡല്‍ഹി: ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ജെ.എന്‍.യു ഗവേഷക വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാം ജാമ്യാപേക്ഷ തേടി. പൗരത്വ സമരത്തിനിടയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ഇദ്ദേഹം കസ്റ്റഡിയിലായത്. 2019 ഡിസംബര്‍ ...

കല്യാണം കഴിഞ്ഞ് ഫസ്റ്റ് ദിവസം തന്നെ അമ്പിളിയ്‌ക്ക് ഫോണ്‍ വരുന്നു, ഒരു നെറ്റ് നമ്പര്‍ ആണ്, അപ്പോള്‍ അമ്മയ്‌ക്ക് കൊടുത്തു, ഈ ഫോണുമായി അമ്പിളിയുടെ അമ്മയങ്ങ് പോകും; ഞാനും അപ്പുവും കൂടി ബീച്ചിലൊക്കെ പോയി വരുമ്പോള്‍ ഇയാളുടെ മെസഞ്ചറില്‍ നിന്ന് തുരുതുരാ ഇമേജ് വരുന്നു, ഞാന്‍ ഈ ഇമേജ് നോക്കുമ്പോള്‍ കാണുന്ന കാഴ്ച എന്‍റെ ഭാര്യ എന്നോട് പറഞ്ഞതെല്ലാം നുണയാണെന്നാണ്, ഇവളെയെനിക്ക് അന്ന് തകര്‍ത്തു കളയാമായിരുന്നു;  അമ്പിളിക്കെതിരെ ആദിത്യന്‍

ഗാർഹിക പീഡനം; അമ്പിളി ദേവിയുടെ പരാതിയിൽ നടൻ ആദിത്യനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

കൊച്ചി: നടി അമ്പിളി ദേവി നൽകിയ ഗാർഹിക പീഡന പരാതിയിൽ നടൻ ആദിത്യൻ ജയനെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ചവറ പൊലീസാണ് ഹൈക്കോടതി നിർദ്ദേശ പ്രകാരം ...

സിദ്ദിഖ് കാപ്പന്റെ ജാമ്യഹർജി ഇന്ന് സുപ്രീംകോടതിയിൽ

സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ തുടർവാദം കേൾക്കുന്നതിനായി ജൂലായ് അഞ്ചിലേക്ക് മാറ്റിവെച്ചു

ദില്ലി: മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷയില്‍ തുടര്‍വാദം കേള്‍ക്കുന്നത് മഥുര കോടതി ജൂലായ് അഞ്ചിലേക്ക് മാറ്റിവെച്ചു. മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ...

ദീപ് സിദ്ദുവിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം

ദീപ് സിദ്ദുവിന് വീണ്ടും ജാമ്യം അനുവദിച്ചു

ചെങ്കോട്ട സംഘർഷക്കേസിലെ പ്രതിയും നടനുമായ ദീപ് സിദ്ദുവിന് രണ്ടാമത്തെ കേസിലും ജാമ്യം അനുവദിച്ചു. പൊലീസിന്റെ കുടിലതയാണെന്ന് ഡൽഹി മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി വിമർശിച്ചു. ഫെബ്രുവരി ഒൻപതിന് അറസ്റ്റിലായ ...

സി.പി.ഐ.എം നേതാവ് എം.എ ബേബിക്കും ഭാര്യയ്‌ക്കും കൊവിഡ് സ്ഥിരീകരിച്ചു

തികച്ചും മനുഷ്യത്വഹീനമായാണ് സിദ്ദീഖ് കാപ്പനോട് യു.പി പൊലീസ് പെരുമാറുന്നത്. വ്യക്തമായ ഒരു തെളിവും ഇല്ലാതെയാണ് യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്തതെന്ന് എം.എ. ബേബി

തിരുവനന്തപുരം: ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ തടവില്‍ കഴിയുന്ന സിദ്ദീഖ് കാപ്പന്‍റെ മനുഷ്യാവകാശം സംരക്ഷിക്കാനും ജാമ്യം നല്‍കാനും ഉത്തര്‍ പ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ തയാറാവണമെന്ന്​ സി.പി.എം പോളിറ്റ്​ ബ്യൂറോ അംഗം ...

ദീപ് സിദ്ദുവിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം

റിപ്പബ്ലിക് ദിനത്തിലെ ചെങ്കോട്ട സംഘര്‍ഷത്തില്‍ ദീപ് സിദ്ദുവിന് ജാമ്യം

ചെങ്കോട്ട സംഘര്‍ഷത്തില്‍ പ്രധാനപ്രതിയും നടനുമായ ദീപ് സിദ്ദുവിന് ഡല്‍ഹിയിലെ അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു.  ഉപാധികളോടെയാണ് ജാമ്യം. പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണം, മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ...

ഡോളര്‍ കടത്ത് കേസില്‍ എം. ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

എം. ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കി

എം. ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കി. എം. ശിവശങ്കര്‍ സര്‍ക്കാര്‍ സംവിധാനം ദുരുപയോഗപ്പെടുത്തുന്നുവെന്നാണ് ആരോപണമുള്ളത്. അന്വേഷണം അട്ടിമറിക്കാന്‍ എം. ശിവശങ്കര്‍ ...

ഭീമ കൊറേഗാവ് കേസ്; രണ്ട് വര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്ന കവി വരവരറാവു ജയില്‍മോചിതനായി

ഭീമ കൊറേഗാവ് കേസ്; രണ്ട് വര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്ന കവി വരവരറാവു ജയില്‍മോചിതനായി

ബോംബെ ഹൈക്കോടതി കഴിഞ്ഞ മാസം 22-നാണ് ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി എണ്‍പത്തിയൊന്നുകാരനായ കവി വരവരറാവുവിന് ജാമ്യം അനുവദിച്ചത്. തുടര്‍ന്ന് മുംബൈ നാനാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്നലെ ...

വധശിക്ഷയ്‌ക്ക് നിയമസാധുതയുണ്ടെന്ന നിര്‍ണ്ണായക വിധിയുമായി സുപ്രീംകോടതി

‘അവളെ വിവാഹം കഴിക്കാമെങ്കിൽ, ജാമ്യം അനുവദിക്കാം’; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ച പ്രതിക്ക് അറസ്റ്റിൽ നിന്നും സംരക്ഷണം നൽകി സുപ്രീംകോടതി; പെൺകുട്ടി സമ്മതിക്കാത്തതിനാൽ മറ്റൊരു വിവാഹം കഴിച്ചെന്ന് പ്രതി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വർഷങ്ങളോളം ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ ഞെട്ടിക്കുന്ന ഉത്തരവുമായി സുപ്രീംകോടതി. പ്രതിയായ യുവാവിനോട് ഇരയെ വിവാഹം കഴിക്കാൻ സുപ്രീംകോടതി നിർബന്ധിക്കുകയായിരുന്നു. തിങ്കളാഴ്ച പ്രതിയുടെ മുൻകൂർ ...

ടൂള്‍ കിറ്റ് കേസില്‍ എഫ്ഐആറിലെ വിവരങ്ങള്‍ ദില്ലി പൊലീസ് ചോർത്തുന്നു; ദിഷ രവി നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ടൂള്‍ക്കിറ്റ് കേസില് ദിഷാ രവിക്ക് ജാമ്യം

ടൂള്‍ക്കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിക്ക് ജാമ്യം. ദല്‍ഹി പട്യാലാ ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ദിഷയ്ക്ക് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി ...

81ലക്ഷം രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ എംഎല്‍എ എം.സി കമറുദീന്റെ വീട്ടില്‍ റെയ്‌ഡ്

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; എം സി കമറുദ്ദീന് എല്ലാ കേസുകളിലും ജാമ്യം

ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ എം സി കമറുദ്ദീന് എല്ലാ കേസുകളിലും ജാമ്യം. എം സി കമറുദ്ദീന് ജയില്‍ മോചനം സാധ്യമാകുന്നത് മൂന്ന് മാസത്തിന് ശേഷമാണ്. 148 കേസുകളില്‍ ...

കൂടത്തായി കൊലപാതകം; ജോളിയുടെ ജാമ്യം സുപ്രിംകോടതി സ്‌റ്റേ ചെയ്തു

കൂടത്തായി കൊലപാതകം; ജോളിയുടെ ജാമ്യം സുപ്രിംകോടതി സ്‌റ്റേ ചെയ്തു

കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളിക്ക് ജാമ്യം അനുവദിച്ച ഉത്തരവ് സുപ്രിംകോടതി സ്‌റ്റേ ചെയ്തു.  ജാമ്യം സ്‌റ്റേ ചെയ്തത് ജസ്റ്റിസുമാരായ മോഹന ശാന്തന ഗൗഡർ, വിനീത് ...

ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന കേസ്; കൊമേഡിയൻ മുനവ്വർ ഫാറൂഖിയ്‌ക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ചു

ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന കേസ്; കൊമേഡിയൻ മുനവ്വർ ഫാറൂഖിയ്‌ക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ചു

ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന കേസിൽ കൊമേഡിയൻ മുനവ്വർ ഫാറൂഖിയ്ക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ചു. കൂടാതെ വിഷയത്തിൽ മധ്യപ്രദേശിനു നോട്ടീസ് അയച്ച കോടതി ഉത്തർപ്രദേശിൽ അദ്ദേഹത്തിനെതിരെ പുറപ്പെടുവിച്ച ...

ലാവ്‌ലിന്‍: കേസ് പരിഗണിക്കുന്നത് ജനുവരി ഏഴിലേക്ക് മാറ്റിവച്ചു; സി.ബി.ഐയെ വിമർശിച്ച്  സുപ്രിംകോടതി

യു.എ.പി.എയിൽ വിചാരണ വൈകിയാൽ ജാമ്യം അനുവദിക്കാം; സുപ്രീംകോടതി

യു.എ.പി.എ കേസുകളിൽ വിചാരണ വൈകിപ്പിക്കുന്നത് ജാമ്യത്തിന് മതിയായ കാരണമെന്ന് സുപ്രീംകോടതി അറിയിച്ചു. തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകന്‍റെ കൈവെട്ടിയ കേസിലെ പ്രതി നജീബിന്‍റെ ജാമ്യം ശരിവെച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ ...

കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കോവിഡ് കെയർ സെന്‍ററില്‍ യുവതിയെ ബലാത്സംഗം ചെയ്തു; അറ്റന്‍ഡര്‍ അറസ്റ്റില്‍

16കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ കല്യാണം കഴിക്കാമെന്ന് വിവാഹിതൻ; ജാമ്യം അനുവദിച്ച് കോടതി

16കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ  25കാരന് മുംബൈയിലെ പോക്സോ കോടതി ജാമ്യം അനുവദിച്ചു. വിവാഹിതനായ യുവാവിന് കോടതി ജാമ്യം അനുവദിച്ചത് പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് അറിയിച്ചതിനെ ...

സ്വര്‍ണകള്ളക്കടത്ത് കേസ്; എം. ശിവശങ്കറിന് ജാമ്യം

സ്വര്‍ണകള്ളക്കടത്ത് കേസ്; എം. ശിവശങ്കറിന് ജാമ്യം

സ്വര്‍ണക്കടത്ത് കേസില്‍ എം. ശിവശങ്കറിന് ജാമ്യം. ജാമ്യം ലഭിച്ചത് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ്. മൂന്ന് കേസുകളാണ് സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് എം. ശിവശങ്കറിനെതിരെ നിലവിലുള്ളത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ...

കടയ്‌ക്കാവൂരിൽ മകനെ പീഡിപ്പിച്ച കേസിൽ അമ്മയ്‌ക്ക് ജാമ്യം

കടയ്‌ക്കാവൂരിൽ മകനെ പീഡിപ്പിച്ച കേസിൽ അമ്മയ്‌ക്ക് ജാമ്യം

തിരുവനന്തപുരം: കടയ്ക്കാവൂരിൽ മകനെ പീഡിപ്പിച്ച കേസിൽ അമ്മയ്ക്ക് ജാമ്യം. സംഭവം വനിത ഐപിഎസ് ഓഫിസർ അന്വേഷിക്കണമെന്ന് ഹൈക്കോടതി. അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി.  

81ലക്ഷം രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ എംഎല്‍എ എം.സി കമറുദീന്റെ വീട്ടില്‍ റെയ്‌ഡ്

നിക്ഷേപത്തട്ടിപ്പു കേസില്‍ എം സി കമറുദ്ദീന്‍ എംഎല്‍എയ്‌ക്ക് ഹൈക്കോടതിയുടെ ജാമ്യം

കൊച്ചി: നിക്ഷേപത്തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് എം സി കമറുദ്ദീന്‍ എംഎല്‍എയ്ക്ക് ഹൈക്കോടതിയുടെ ജാമ്യം. ജാമ്യം അനുവദിച്ചിരിക്കുന്നത് മൂന്നു കേസുകളിലാണ്. എന്നാൽ മറ്റു കേസുകള്‍ ഉള്ളതിനാല്‍ കമറുദ്ദീന് പുറത്തിറങ്ങാനാകില്ല. ...

Page 1 of 2 1 2

Latest News