താൻ ആരെയും വ്യക്തിഹത്യ നടത്തിയിട്ടില്ലെന്നും തനിയ്ക്കെതിരെ പലരും വ്യക്തിഹത്യയ്ക്ക് ശ്രമിച്ചെന്നും അനിൽ അക്കരെ എംഎൽഎ. വ്യക്തിഹത്യ നടത്തി എന്ന മന്ത്രി എസി മൊയ്തീന്റെ വിമർശനത്തിനെതിരെ മുന്നോട്ട് വരികയായിരുന്നു അനിൽ അക്കരെ എംഎൽഎ. മന്ത്രി സ്ഥാനത്തിരുന്ന് എ.സി മൊയ്തീൻ കള്ളം പറയുകയാണ്. ഈ സർക്കാർ വന്നതിനു ശേഷമാണ് വടക്കാഞ്ചേരി ലൈഫ് മിഷനുള്ള ഭൂമി ഏറ്റെടുത്തതെന്നും അനിൽ അക്കരെ വ്യക്തമാക്കി.
സര്‍ക്കാര്‍ ഐ ടി ഐകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും: മന്ത്രി ടി പി രാമകൃഷ്ണന്
തന്നെയാണ് വ്യക്തിഹത്യ നടത്തുന്നതെന്നും താൻ വീട് മുടക്കിയാണെന്ന് പലരും പ്രചരിപ്പിച്ചെന്നും പറഞ്ഞ അനിൽ അക്കരെ എംഎൽഎ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിൽ നിന്ന് ഒറ്റയ്ക്ക് മത്സരിക്കുമെന്നും കൂട്ടിച്ചേർത്തു.
നടക്കാത്ത പദ്ധതിയെന്ന് ആക്ഷേപിച്ചവര്‍ക്കുള്ള മറുപടിയാണ് മലയോര ഹൈവേയുടെ പൂര്‍ത്തീകരണം: മുഖ്യമന്ത്രി
പ്രതികരിക്കാൻ ഇവിടെ എഴുതുക