കണ്ണൂര്‍ :ജില്ലയില്‍ വെള്ളിയാഴ്ച (ഫെബ്രുവരി 12) 197 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 184 പേര്‍ക്കും, ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും വിദേശത്തു നിന്നെത്തിയ ആറ് പേര്‍ക്കും മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.
വാലന്റൈൻസ് ഡേ അടുത്തെത്തി, ഇതല്ലാതെ രക്ഷയില്ല- ഉണ്ണി മുകുന്ദൻ
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്പ്പറേഷന് 20
ആന്തുര്‍ നഗരസഭ 4
ഇരിട്ടി നഗരസഭ 4
കൂത്തുപറമ്പ് നഗരസഭ 3
പാനൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 8
തലശ്ശേരി നഗരസഭ 4
മട്ടന്നൂര്‍ നഗരസഭ 8
ആലക്കോട് 1
അഞ്ചരക്കണ്ടി 4
അയ്യന്‍കുന്ന് 2
അഴീക്കോട് 4
ചെമ്പിലോട് 2
ചെറുകുന്ന് 4
ചെറുപുഴ 2
ചെറുതാഴം 2
ചിറക്കല്‍ 1
ചിറ്റാരിപ്പറമ്പ് 3
ചൊക്ലി 1
എരമം കുറ്റൂര്‍ 2
എരഞ്ഞോളി 1
എരുവേശ്ശി 1
കടമ്പൂര് 2
കടന്നപ്പള്ളി പാണപ്പുഴ 1
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 2
കണ്ണപുരം 6
കേളകം 2
കോളയാട് 2
കൂടാളി 2
കൊട്ടിയൂര്‍ 2
കുഞ്ഞിമംഗലം 2
കുറുമാത്തൂര്‍ 1
കുറ്റിയാട്ടൂര്‍ 2
മാടായി 4
മാലൂര്‍ 4
മാങ്ങാട്ടിടം 7
മാട്ടൂല്‍ 1
മയ്യില്‍ 1
മൊകേരി 1
മുണ്ടേരി 4
മുഴക്കുന്ന് 1
നടുവില്‍ 1
നാറാത്ത് 1
ന്യൂമാഹി 2
പാപ്പിനിശ്ശേരി 2
പരിയാരം 2
പാട്യം 5
പായം 1
പയ്യാവൂര്‍ 2
പെരളശ്ശേരി 4
പേരാവൂര്‍ 6
പെരിങ്ങോം-വയക്കര 2
പിണറായി 1
രാമന്തളി 1
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 6
ഉളിക്കല്‍ 1
വേങ്ങാട് 16
ഇതര സംസ്ഥാനം:
കണ്ണൂര്‍ കോര്പ്പറേഷന് 2
ചെറുതാഴം 1
മാങ്ങാട്ടിടം 1
വിദേശത്തുനിന്നും വന്നവര്‍:
ചെറുപുഴ 1
ചിറക്കല്‍ 1
ചിറ്റാരിപ്പറമ്പ് 1
കടന്നപ്പള്ളി പാണപ്പുഴ 1
കീഴല്ലൂര്‍ 1
കുറ്റിയാട്ടൂര്‍ 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കരിവെള്ളൂര്‍ പെരളം 1
മാടായി 1
പാട്യം 1
രോഗമുക്തി 415 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 50062 ആയി. ഇവരില്‍ 415 പേര് വെള്ളിയാഴ്ച(ഫെബ്രുവരി 12) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 46392 ആയി. 269 പേര് കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3072 പേര് ചികില്‍സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 2914 പേര്
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2914 പേര് വീടുകളിലും ബാക്കി 158 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
നിരീക്ഷണത്തില്‍ 14264 പേര്
കൊവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 14291 പേരാണ്. ഇതില്‍ 13904 പേര് വീടുകളിലും 387 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 522470 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 522008 എണ്ണത്തിന്റെ ഫലം വന്നു. 462 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക