സ്കോള്‍ കേരള മുഖേന വി എച്ച് എസ് ഇ അഡീഷണല്‍ മാത്തമാറ്റിക്സ് കോഴ്സിന്റെ 2020-22 ബാച്ചിലേക്ക് ഫെബ്രുവരി 19 വരെ 60 രൂപ പിഴയോടുകൂടി ഫീസ് അടച്ച് ഓണലൈനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ www.scolekerala.org മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് രണ്ട് ദിവസത്തിനകം നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതമുള്ള അപേക്ഷ അതത് സ്കൂള്‍ പ്രിന്‍സിപ്പല്‍ മുഖാന്തിരം നേരിട്ടോ തപാല്‍ മാര്‍ഗമോ സ്കോള്‍ കേരളയുടെ സംസ്ഥാന ഓഫീസില്‍ എത്തിക്കണം. ഫോണ്‍: 0471 2342950.
പ്രതികരിക്കാൻ ഇവിടെ എഴുതുക