കോഴിക്കോട്: കോഴിക്കോട് ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി പഴം പറമ്പില്‍ ഇന്ന് പുലർച്ചെയാണ് സംഭവം. ഭാര്യ മുഹ്സിലയെയാണ് ഭർത്താവ് ഷഹീർ കഴുത്തറുത്ത് കൊന്നത്. പ്രതിയെ മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രതികരിക്കാൻ ഇവിടെ എഴുതുക