കഴുത്തറുത്ത് കൊന്നു

അടുത്ത ബന്ധുവിന് കോവിഡ്; അച്ഛനും അമ്മയും ഹോം ക്വാറന്റൈനില്‍;  11 മാസം പ്രായമായ കുഞ്ഞ് കുളിമുറിയിലെ ബക്കറ്റില്‍ തലകീഴായി വീണ് മരിച്ചു

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്തറുത്ത് കൊന്നു, പ്രായപൂർത്തിയാകാത്ത മകന്റെ സഹായത്തോടെ മൃതദേഹം സംസ്കരിച്ചു; ഇരുവരും അറസ്റ്റിലായി

പൂനെ: പൂനെയിലെ യെരവാഡ മേഖലയിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. മൃതദേഹം സംസ്കരിക്കാൻ ശ്രമിച്ച പ്രതിയെയും 13 വയസ്സുള്ള മകനെയും അറസ്റ്റ് ചെയ്തു. ...

പ്രണയബന്ധത്തിന്റെ പേരില്‍ കാമുകിയുടെ അച്ഛന്‍ മര്‍ദ്ദിച്ചു, മര്‍ദ്ദനമേറ്റതിന് കാമുകി കളിയാക്കി;  പ്രകോപിതനായ 22 കാരന്‍ 19കാരിയെ കഴുത്തറുത്ത് കൊന്നു

പ്രണയബന്ധത്തിന്റെ പേരില്‍ കാമുകിയുടെ അച്ഛന്‍ മര്‍ദ്ദിച്ചു, മര്‍ദ്ദനമേറ്റതിന് കാമുകി കളിയാക്കി; പ്രകോപിതനായ 22 കാരന്‍ 19കാരിയെ കഴുത്തറുത്ത് കൊന്നു

ജയ്പൂർ: രാജസ്ഥാനില്‍ ജാലാവാര്‍ ജില്ലയില്‍ കാമുകിയെ 22കാരന്‍ കഴുത്തുമുറിച്ച് കൊന്നു. പ്രണയബന്ധത്തിന്റെ പേരില്‍ 19കാരി കാമുകിയുടെ അച്ഛന്‍ മര്‍ദ്ദിച്ചതില്‍ കുപിതനായാണ് കൊലപാതകം. ഇരുവരും രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയുടെ ...

കൊല്ലത്ത് മാതാപിതാക്കളോടൊപ്പം കിടന്നുറങ്ങിയ ആറു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം

കോഴിക്കോട് ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു

കോഴിക്കോട്: കോഴിക്കോട് ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി പഴം പറമ്പില്‍ ഇന്ന് പുലർച്ചെയാണ് സംഭവം. ഭാര്യ മുഹ്സിലയെയാണ് ഭർത്താവ് ഷഹീർ കഴുത്തറുത്ത് കൊന്നത്. ...

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട് ആറുവയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു

പാലക്കാട് പൂളക്കാട് ആറുവയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. ആമിലിനെ അമ്മ ഷാഹിദയാണ് വീട്ടിലെ ശുചിമുറിയില്‍ കൊലപ്പെടുത്തിയത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.

ഏഴ് വയസ്സുകാരിയുടെ മൃതദേഹം നഗ്നമാക്കപ്പെട്ട നിലയിൽ കണ്ടെത്തി

മരുമകളുമായി അവിഹിത ബന്ധം; 55 കാരനെ ഭാര്യ കഴുത്തറുത്ത് കൊന്നു

മരുമകളുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയും മൂത്ത മരുമകളും ചേർന്ന് 55 വയസുകാരനെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഭാദോഹി ജില്ലയിലെ ഒരു ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ശനിയാഴ്ച ...

തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ ഒരു വർഷം പിന്നിട്ടിട്ടും ഇരുട്ടിൽത്തപ്പി പൊലീസ്

തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ ഒരു വർഷം പിന്നിട്ടിട്ടും ഇരുട്ടിൽത്തപ്പി പൊലീസ്

തൃശ്ശൂർ: തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ ഒരു വർഷം പിന്നിട്ടിട്ടും കൊലയാളിയെ പിടികൂടാനാവാതെ പോലീസ്. ഒരുവര്‍ഷം മുമ്പ് വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടത്, ഈസ്റ്റ് ...

ത​ന്ത്രി​യു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ വി​സ​മ്മ​തി​ച്ച ഭാ​ര്യ​യെ ഭര്‍ത്താവ് പു​ഴ​യി​ല്‍ മു​ക്കി​ക്കൊ​ന്നു

പ്രണയം നിരസിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു

വിശാഖപട്ടണത്ത് പതിനേഴുകാരിയെ കഴുത്തറുത്ത് കൊന്നു. ഗജുവാക്കയിലെ സുന്ദരയ്യ കോളനിയിലാണ് സംഭവം നടന്നത്. വരലക്ഷ്മിയാണ് ഈ ക്രൂരതയ്ക്ക് ഇരയായത്. നിയമവിദ്യാര്‍ത്ഥി അനില്‍ തെരുവില്‍ വെച്ച് പെണ്‍കുട്ടിയുടെ കഴുത്തറുക്കുകയായിരുന്നു. ഇയാളെ ...

യുവാവിനെ കഴുത്തറുത്ത് കൊന്നു; മൃതദേഹത്തിന്റെ ദൃശ്യങ്ങളും പാട്ടും സംഭാഷണവും ചേര്‍ത്ത് വീഡിയോ ഷെയര്‍ ചെയ്തു; പിന്നീട് സ്വയം കഴുത്തറുത്ത് ആത്മഹത്യാ ശ്രമം; കൊല്ലത്ത് നടന്നത് നാടകീയ സംഭവങ്ങള്‍

യുവാവിനെ കഴുത്തറുത്ത് കൊന്നു; മൃതദേഹത്തിന്റെ ദൃശ്യങ്ങളും പാട്ടും സംഭാഷണവും ചേര്‍ത്ത് വീഡിയോ ഷെയര്‍ ചെയ്തു; പിന്നീട് സ്വയം കഴുത്തറുത്ത് ആത്മഹത്യാ ശ്രമം; കൊല്ലത്ത് നടന്നത് നാടകീയ സംഭവങ്ങള്‍

കഴിഞ്ഞ ദിവസം കൊല്ലത്ത് നടന്നത് നാടകീയ സംഭവങ്ങളാണ്. ബന്ധുവായ യുവാവിനെ കഴുത്തറത്ത് കൊന്നശേഷം പ്രതി സാമൂഹിക മാധ്യമ ആപ്ലിക്കേഷനായ ലൈക്കിയില്‍ വീഡിയോ ഷെയര്‍ ചെയ്തു. ബുധനാഴ്ച പുലര്‍ച്ചെയാണ് ...

Latest News