ഇന്ത്യയിൽ പെട്രോൾവില ലീറ്ററിന് 100 രൂപ കടന്നു. രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ 100.13 രൂപയായി ഉയർന്നു.
ഉയർന്ന ഡീസൽ വില ഒഡീഷയിലെ മൽക്കാൻഗിരിയിലാണ്. ലിറ്ററിന് 91.62 രൂപ. കോട്ടയത്ത് പെട്രോൾ വില 90 കടന്നു.
രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വില ഇന്നലെയും വർധിച്ചു. ബാരലിന് 63.56 ഡോളറായാണ് വില കൂടിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക