സര്‍ക്കാര്‍ ശമ്പള പരിഷ്ക്കരണത്തിന്റെ പേരില്‍ തങ്ങളെ കബളിപ്പിക്കുകയാണെന്ന് ആരോപണവുമായി കെ.എസ്.ആര്.ടി.സിയില്‍ ഒരു വിഭാഗം ജീവനക്കാര്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പണിമുടക്കും.
ആലപ്പുഴ മാന്നാറില്‍ നിന്നും തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്തി
പണിമുടക്ക് കെ.എസ്.ആര്.ടി.സി എം.ഡിയും യൂണിയനുകളുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക