പാലക്കാട്: അര്‍ധരാത്രി ആലപ്പുഴ മാന്നാറില്‍ നിന്നും ഒരു സംഘം തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്തി. യുവതിയെ കണ്ടെത്തിയത് പാലക്കാട് ജില്ലയിലെ വടക്കുംചേരിയില്‍ നിന്നാണ്. അജ്ഞാത സംഘം പിടിച്ചുകൊണ്ടുപോയത് മാന്നാര്‍ കുരട്ടിക്കാട് വിസ്മയ ഭവനത്തില്‍ ബിനോയിയുടെ ഭാര്യ ബിന്ദു(39)വിനെയാണ്.
എംഎം മണി മികച്ച മന്ത്രിയെന്ന് വെള്ളാപ്പള്ളി
ബിന്ദു പോലീസിന് നല്‍കിയിരിക്കുന്ന വിവരം തട്ടിക്കൊണ്ടുപോയ സംഘം തന്നെ ദേശീയപാതയോരത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നാണ്. മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കിയ യുവതിയെ മാന്നാര്‍ പോലീസിന് കൈമാറുമെന്ന് ആലത്തൂര്‍ ഡിവൈഎസ്പി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക