തിരുവനന്തപുരം: ശബരിമലയില്‍ 2018ല്‍ ഉണ്ടായ സംഭവങ്ങളില്‍ ഖേദമുണ്ടെന്ന് കടകംപള്ളി സുരേന്ദ്രന്. അന്നത്തെ സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്ന് ദേവസ്വം മന്ത്രി പറഞ്ഞു. തനിക്ക് വല്ലാത്ത വിഷമമുണ്ടായെന്നും മന്ത്രി പറഞ്ഞു.

പ്രതികരിക്കാൻ ഇവിടെ എഴുതുക