തിരുവനന്തപുരം: ഈ മാസം 17 ന് തന്നെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ തുടങ്ങാനുള്ള ഒരുക്കവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ബുധനാഴ്ചയോട ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല.
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
എന്നാൽ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി ഉണ്ടായിരിക്കുന്നത് പരീക്ഷ മാറ്റിവെക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ്. വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വന്നില്ലെങ്കില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കാനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക