ഹൈദരാബാദ്: ആദ്യ വിവാഹബന്ധത്തിലെ മകളോട് മോശമായി പെരുമാറിയതിനെ തുടർന്ന് ഭര്‍ത്താവിനെ കൊന്ന് വീട്ടുമുറ്റത്ത് കുഴിച്ചിട്ട കേസില്‍ ഭാര്യ അറസ്റ്റിലായി. സംഭവം ഹൈദരാബാദിലാണ്.
എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ ഈ മാസം 17 ന്
32കാരിയെ ബുധനാഴ്ച െപാലീസ് കസ്റ്റഡിയിലെടുത്തു. ഫെബ്രുവരി എട്ടിന് രാത്രിയില്‍ മദ്യം കഴിച്ചുകൊണ്ടിരുന്ന ഭര്‍ത്താവിനെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം യുവതിയുടെ ആദ്യ വിവാഹബന്ധത്തിലുണ്ടായ മകളോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക