PLUS TWO

കാരുണ്യ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള തീരുമാനം പിൻവലിച്ച് സ്വകാര്യ ആശുപത്രികൾ

ബയോളജി ഇല്ലാതെ പ്ലസ് ടൂ പാസായവര്‍ക്കും ഡോക്ടറാവാം; നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ പുതിയ മാര്‍ഗനിര്‍ദേശം

ന്യൂഡല്‍ഹി: ബയോളജി പഠിക്കാതെ പ്ലസ് ടൂ പാസായവര്‍ക്കും ഡോക്ടര്‍ ആകാം. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് എന്നിവ പ്രധാന ...

നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റി

പ്ലസ് ടു യോഗ്യതയുള്ള ഉദ്യോഗാർത്ഥിയാണോ നിങ്ങൾ; സിവിൽ എക്സൈസ് ഓഫീസർ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

കേരള പബ്ലിക് സർവീസ് കമ്മീഷൻ പ്ലസ് ടു അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്ന സിവിൽ എക്സൈസ് ഓഫീസർ റിക്രൂട്ട്മെന്റ് 2023 ഔദ്യോഗിക നോട്ടിഫിക്കേഷൻപുറത്തുവിട്ടു. 307/2023 എന്ന കാറ്റഗറിയിൽ ...

ഷർട്ടിന്റെ ബട്ടൺ ഇടാത്തതുമായി ബന്ധപ്പെട്ട തർക്കം; റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിക്ക് മർദനം

മലപ്പുറം വളാഞ്ചേരിയിൽ റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിക്ക് മർദനമെന്ന് പരാതി. വളാഞ്ചേരി വി.എച്.എസ്.എസ് സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി എപി അഭിനവിനാണ് മർദനമേറ്റത്. അഭിനവിനെ പത്തോളം പ്ലസ് ടു ...

ബോർഡ് പരീക്ഷ ഇനി വർഷത്തിൽ രണ്ടുതവണ, 11-) ക്ലാസ് മുതൽ രണ്ട് ഭാഷകൾ പഠിക്കണം; ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ പാഠ്യപദ്ധതി ചട്ടക്കൂട് പുറത്തിറക്കി

ബോർഡ് പരീക്ഷ ഇനി വർഷത്തിൽ രണ്ടുതവണ, 11-) ക്ലാസ് മുതൽ രണ്ട് ഭാഷകൾ പഠിക്കണം; ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ പാഠ്യപദ്ധതി ചട്ടക്കൂട് പുറത്തിറക്കി

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ ഇനി മുതല്‍ വര്‍ഷത്തില്‍ രണ്ടുതവണ നടത്തും. ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായ പാഠ്യപദ്ധതി ചട്ടക്കൂട് വിദ്യാഭ്യാസമന്ത്രാലയം പുറത്തിറക്കി. പുതിയ പാഠ്യപദ്ധതി ...

സംസ്ഥാനത്ത് വാഹനങ്ങളുടെ വേഗപരിധി പുതുക്കി; ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ

പ്ലസ് ടു പാസായവർക്ക് ലേണേഴ്സ് ടെസ്റ്റ്‌ ഒഴിവാക്കി നേരിട്ട് ലൈസൻസ്: മന്ത്രി ആന്റണി രാജു

മലപ്പുറം: പ്ലസ് ടു പാസായവർക്ക് ഡ്രൈവിംഗ് ടെസ്റ്റിലെ ലേണേഴ്സ് ടെസ്റ്റ്‌ ഒഴിവാക്കി നേരിട്ട് ലൈസൻസ് എടുക്കാവുന്ന പദ്ധതിക്കായി പുസ്തകങ്ങൾ തയാറാക്കുന്നതായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ...

പ്ലസ് ടു ഫലപ്രഖ്യാപനം; വെബ്സൈറ്റുകൾ ഏതൊക്കെയാണെന്ന് അറിയാം

പ്ലസ് ടു ജയിക്കുന്ന വിദ്യാര്‍ത്ഥികള്‍ കേരളം വിടുന്നെന്ന വാർത്ത സത്യമെന്ന് കണക്കുകൾ

പ്ലസ് ടു ജയിക്കുന്ന വിദ്യാര്‍ത്ഥികള്‍ കേരളം വിടുന്നെന്ന വാർത്ത കുറച്ചു കാലമായി ചർച്ച ആവുന്നുണ്ട്. എന്നാൽ ഈ വാർത്തകൾ സത്യമാണെന്ന് ആണ് പുതിയ കണക്കുകൾ പറയുന്നത്. മുന്‍വര്‍ഷത്തേക്കാള്‍ ...

മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കാന്‍ മന്ത്രിസഭായോഗ തീരുമാനം

സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി സ്കൂളുകളിലെ പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് മലബാര്‍ മേഖലയിലെ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ 97 താല്‍ക്കാലിക ബാച്ചുകള്‍ അധികമായി അനുവദിക്കാന്‍ മന്ത്രിസഭായോഗ തീരുമാനം. പാലക്കാട്, ...

സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റ് ചൊവ്വാഴ്ച

സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റ് ചൊവ്വാഴ്ച വൈകീട്ട് പ്രസിദ്ധീകരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വെബ്‌സൈറ്റില്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ വഴി പ്രവേശിച്ച്‌ ലിസ്റ്റ് പരിശോധിക്കാം എന്നാണ് പുറത്തു വരുന്ന ...

പ്ലസ് ടു ഫലപ്രഖ്യാപനം; വെബ്സൈറ്റുകൾ ഏതൊക്കെയാണെന്ന് അറിയാം

പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള ഓണ്‍ലൈൻ അപേക്ഷ സമര്‍പ്പണം ജൂണ്‍ രണ്ടിന് തുടങ്ങും

സംസ്ഥാനത്ത് പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള ഓണ്‍ലൈൻ അപേക്ഷ സമര്‍പ്പണം ജൂണ്‍ രണ്ടിന് തുടങ്ങും. ജൂണ്‍ 10 വരെ അപേക്ഷ സമര്‍പ്പിക്കാം എന്നാണ് പുറത്തു വരുന്ന വിവരം. ...

പ്ലസ് ടു ഫലപ്രഖ്യാപനം; വെബ്സൈറ്റുകൾ ഏതൊക്കെയാണെന്ന് അറിയാം

മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം; വിദ്യാർത്ഥികൾ ആശങ്കയിൽ

എസ്എസ്എൽസി ഫലം പുറത്ത് വന്നതോടെ വിദ്യാർത്ഥികൾ വീണ്ടും ആശങ്കയിലാണ്. മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം ആണ് ആശങ്കയ്ക്ക് കാരണം. ആറ് ജില്ലകളിലായി 30652 പ്ലസ് വൺ ...

സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 87.33 % വിജയം; ഉയർന്ന ശതമാനം തിരുവനന്തപുരത്ത്

ഈ വർഷത്തെ സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. കഴിഞ്ഞ തവണത്തേക്കാൾ അഞ്ച് ശതമാനം കുറവാണ് ഇത്തവണ വിജയ ശതമാനത്തിൽ ഉണ്ടായിരിക്കുന്നത്. 87.33 %മാണ് വിജയ ശതമാനം. ...

വിജയികളെ അനുമോദിച്ചു

വിജയികളെ അനുമോദിച്ചു

കണ്ണൂർ: ജനശ്രീ മ്യൂച്ചൽ ബെനിഫിറ്റ് ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. ജവഹർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഡി.സി.സി.പ്രസിഡണ്ട് ...

മു​ര​ളീ​ധ​ര​ന്‍ വ​രു​ന്ന​തോ​ടെ കോ​ണ്‍​ഗ്ര​സി​ന് നേ​മ​ത്ത് എ​ത്ര വോ​ട്ടു​ണ്ടെ​ന്ന് അ​റി​യാ​മെ​ന്ന​ല്ലാ​തെ മ​റ്റു ഗു​ണ​ങ്ങ​ളൊ​ന്നു​മു​ണ്ടാ​കി​ല്ല, വ്യ​ക്തി​ക​ള്‍ ത​മ്മി​ലു​ള്ള മ​ത്സ​രം അ​ള​ക്കാ​ന്‍ ഇ​ത് ഗാ​ട്ടാ ഗു​സ്തി​യ​ല്ലെന്ന് വി. ​ശി​വ​ന്‍​കു​ട്ടി

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍; ചോദ്യങ്ങൾ 70 ശതമാനവും ഫോക്കസ് ഏരിയയില്‍ നിന്നെന്ന് മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ ആരംഭിക്കാനിരിക്കുകയാണ്. ഫോക്കസ് ഏരിയയില്‍ നിന്ന് തന്നെയാണ് പരീക്ഷയ്ക്കായുള്ള 70 ശതമാനം ചോദ്യങ്ങളും തയ്യാറാക്കിയിരിക്കുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കേരളത്തിലേതുൾപ്പെടെ രാജ്യസഭ ...

സിബിഎസ്ഇ 10–ാം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയിലെ സ്ത്രീവിരുദ്ധ പരാമർശം വന്ന വിവാദ ഭാഗം പിൻവലിച്ചു; അന്വേഷണം വേണമെന്ന് സോണിയ ​ഗാന്ധി

പത്താംതരം, പ്ലസ്ടു തുല്യതാ രജിസ്‌ട്രേഷൻ ഫെബ്രുവരി 28 വരെ

കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ കേന്ദ്രത്തിൽ 2021-23 വർഷത്തെ പത്താംതരം, പ്ലസ്ടു തുല്യതാ കോഴ്‌സിന്റെ പുതിയ രജിസ്‌ട്രേഷൻ ആരംഭിച്ചു. 17 വയസ് പൂർത്തിയായ ഏഴാംതരം വിജയിച്ചവർക്ക് ...

സി.ബി.എസ്.ഇ. പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു

സി.ബി.എസ്.ഇ. പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു

സി.ബി.എസ്.ഇ. പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.37% ഈ വർഷത്തെ വിജയ ശതമാനം.cbseresults.nic.in, cbse.nic.in എന്നീ വെബ്സൈറ്റുകളില്‍ ഓണ്‍ലൈനായി ഫലമറിയാം. രാജ്യത്തെ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇത്തവണത്തെ പ്ലസ്ടു ...

പ്ലസ് വണ്‍ പ്രവേശനം; ഓണ്‍ലൈന്‍ അപേക്ഷകള്‍ ഇന്നുമുതല്‍

സംസ്ഥാനത്ത് പ്ലസ് ടു, വി എച്ച്എസ്ഇ പരീക്ഷ ഫലപ്രഖ്യാപനം ഇന്ന്

സംസ്ഥാനത്ത് ഇന്ന് പ്ലസ് ടു, വി എച്ച്എസ്ഇ പരീക്ഷകളുടെ ഫലപ്രഖ്യാപനം നടത്തും. വൈകീട്ട് മൂന്ന് മണിക്ക് പരീക്ഷാഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് ...

കുവൈത്തിൽ വിദേശ സ്‌കൂളുകള്‍ക്ക് ഓണ്‍ലൈന്‍ വഴി അധ്യയനം തുടരാം

പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി സിബിഎസ്ഇ

കോവിഡ് സാഹചര്യത്തിൽ രാജ്യത്തെ വിദ്യാർഥികളെല്ലാം പ്രതിസന്ധിയിലാണ്. കോവിഡ് സാഹചര്യം വിദ്യാർഥികളെ കൂടുതൽ ആശങ്കയിലാക്കിയിട്ടുണ്ട്. വിദ്യാർഥികൾക്കുള്ള പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് നിരവധി തവണ കോടതിയിൽ പരാതി നൽകുകയും ഹർജികൾ ...

ഛത്തീസ്ഗഡ് സർക്കാർ ഓപ്പണ്‍ ബുക്ക് രീതിയില്‍ പ്ലസ്ടു പരീക്ഷ നടത്തും ; ജൂണ്‍ 1മുതല്‍ 5 വരെ ചോദ്യ പേപ്പറുകള്‍ വിതരണം ചെയ്യും. ചോദ്യപേപ്പര്‍ കിട്ടി അഞ്ച് ദിവസത്തിനുള്ളില്‍ ഉത്തരക്കടലാസ് തിരികെ നല്‍കുന്ന രീതിയിലാണ് പരീക്ഷാ നടത്തിപ്പ്

കോവിഡ് വ്യാപനം: തമിഴ്നാട്ടിലും പ്ലസ് ടു പരീക്ഷ റദ്ദാക്കി

ചെന്നൈ ∙ തമിഴ്നാട്ടിലും പ്ലസ് ടു പരീക്ഷ റദ്ദാക്കി. കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വിദ്യാഭ്യാസ വിദഗ്ധരുമായും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളുമായും ...

കോവിഡ് ബാധിച്ച വിദ്യാര്‍ഥിനിക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക സൗകര്യമൊരുക്കി

പ്ലസ് ടു, വിഎച്ച്എസ്ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ബുധനാഴ്ച തുടങ്ങാനിരുന്ന ...

ഹർത്താൽ; ചൊവ്വാഴ്ച നടക്കാനിരിക്കുന്ന  പരീക്ഷകൾക്ക്  മാറ്റമില്ല

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ ഈ മാസം 17 ന്

തിരുവനന്തപുരം: ഈ മാസം 17 ന് തന്നെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ തുടങ്ങാനുള്ള ഒരുക്കവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ബുധനാഴ്ചയോട ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ...

മാറ്റിവച്ച പ്ലസ് വൺ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ ഈ മാസം 30 നും 31 നും

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്‌ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ. ഈ മാസം 17 ന് പരീക്ഷകൾ ആരംഭിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് സംസ്ഥാന സർക്കാർ ആവശ്യം ...

കേന്ദ്രസര്‍വീസില്‍ ബിരുദധാരികള്‍ക്ക് അവസരം; 6506 ഒഴിവുകൾ

പ്ലസ്ടുക്കാര്‍ക്ക് അവസരം; ഫെബ്രുവരി 9 വരെ അപേക്ഷിക്കാം

ഇന്ത്യൻ നേവിയിൽ പ്ലസ്ടുക്കാർക്ക് അവസരം. പ്ലസ്ടു (ബി.ടെക്ക്.) കേഡറ്റ് എൻട്രി സ്കീമിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. 26 ഒഴിവുകളാണുള്ളത്. ഏഴിമല നേവൽ അക്കാദമിയിലാണ് പ്രവേശനം. ...

സംസ്ഥാനത്ത് എസ്.എസ്.എല്‍.സി,ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടത്തുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശം സര്‍ക്കാര്‍ പുറത്തിറക്കി

ഒമ്പത് മാസത്തെ ഇടവേളയ്‌ക്ക് ശേഷം സ്കൂളുകൾ ഇന്ന് തുറക്കുന്നു; പത്ത്, പ്ലസ് ടു ക്ലാസുകളിലെ കുട്ടികൾ സ്കൂളുകളിലേക്ക്

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് ഒമ്പത് മാസത്തിലേറെ അടഞ്ഞുകിടന്ന സ്കൂളുകൾ ഇന്ന് തുറക്കും. പൊതുപരീക്ഷ നടക്കുന്ന പത്ത്, പ്ലസ് ടു ക്ലാസുകളിലെ കുട്ടികൾ 50 ശതമാനം വരെയുള്ള ...

സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും

സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും

നാളെ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കും. പത്ത്, പ്ലസ് ടു ക്ലാസുകളാണ് തുടങ്ങുക. കൂടാത  രക്ഷിതാക്കളുടെ സമ്മതപത്രം നിര്‍ബന്ധമാക്കി സംസ്ഥാനത്തെ സി.ബി.എസ്.ഇ സ്‌കൂളുകളും നാളെ തുറക്കും. സംസ്ഥാനത്തെ സ്‌കൂളുകള്‍ ...

ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം അറിയാന്‍ ആശ്രയിച്ച വെബ്‌സൈറ്റുകള്‍ കണ്ട് ഞെട്ടി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും;  കേരള പരീക്ഷഭവന്റെ പേരില്‍ വ്യാജമായി നിര്‍മ്മിച്ചതെന്ന് അറിയാതെ ലിങ്കുകളില്‍ കയറിയവര്‍ ചെന്നെത്തിയത് അശ്ലീല സൈറ്റുകളില്‍

ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം അറിയാന്‍ ആശ്രയിച്ച വെബ്‌സൈറ്റുകള്‍ കണ്ട് ഞെട്ടി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും; കേരള പരീക്ഷഭവന്റെ പേരില്‍ വ്യാജമായി നിര്‍മ്മിച്ചതെന്ന് അറിയാതെ ലിങ്കുകളില്‍ കയറിയവര്‍ ചെന്നെത്തിയത് അശ്ലീല സൈറ്റുകളില്‍

ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം അറിയാന്‍ ആശ്രയിച്ച വെബ്‌സൈറ്റുകള്‍ കണ്ട് വിദ്യാര്‍ഥികളും രക്ഷിതാക്കളും ഞെട്ടി. കേരള പരീക്ഷാഭവന്റെ പേരില്‍ വ്യാജമായി നിര്‍മിച്ച സൈറ്റുകളുടെ ലിങ്കുകളില്‍ കയറിയ വിദ്യാര്‍ഥികള്‍ ചെന്നെത്തിയത് ...

മലപ്പുറത്ത് പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പ്ലസ്ടു വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം

മലപ്പുറത്ത് പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പ്ലസ്ടു വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം

മലപ്പുറം മഞ്ചേരി പുല്ലാനൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ്‌വൺ വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ച് പ്ലസ്ടു വിദ്യാർത്ഥികൾ. മഞ്ചേരി പയ്യനാട് സ്വദേശിയായ വിദ്യാർത്ഥിയുടെ കൈയും കാലും തല്ലി ഒടിച്ചു. ...

മുഴുവൻ സ്കൂളിലെയും പരീക്ഷ രാവിലെ നടത്തണം ഇല്ലേൽ വൈകുന്നേരം; ബാലാവകാശ കമ്മീഷന്‍

മുഴുവൻ സ്കൂളിലെയും പരീക്ഷ രാവിലെ നടത്തണം ഇല്ലേൽ വൈകുന്നേരം; ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി,പ്ലസ് ടു പരീക്ഷകള്‍ രാവിലെയാക്കുന്ന കാര്യം പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. പരീക്ഷ നടക്കുന്ന മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളിലെ സംസ്ഥാനത്തെ കനത്ത ചൂട് ...

Page 1 of 2 1 2

Latest News