കൊല്ലം : കടപ്പാക്കടയില്‍ ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റിലായി. ഷാഡോ സംഘത്തിന്റെയും ഈസ്റ്റ് പോലീസിന്റെയും പിടിയിലായത് കടപ്പാക്കട ജനയുഗം നഗറില്‍ ദീപു (24) ആണ്. 20 ഗ്രാം ലഹരി ഗുളികകള്‍ ദീപുവില്‍ നിന്ന് കണ്ടെടുത്തു. ദീപുവിനെ പിടികൂടിയത് എറണാകുളത്തുനിന്ന് ലഹരി ഗുളികകള്‍ വാങ്ങിയശേഷം കടപ്പാക്കടയിലെ വീട്ടിലെത്തിയപ്പോഴാണ്.
ഭര്‍ത്താവിനെ കുത്തിക്കൊന്ന് വീട്ടുമുറ്റത്ത് കുഴിച്ചിട്ട യുവതി അറസ്റ്റില്‍
ഇയാളെ ലഹരിക്കടത്ത് സംഘങ്ങളുമായി ബന്ധമുള്ളതായി സംശയിച്ച കുറച്ചുനാളുകളായി ഷാഡോ സംഘം നിരീക്ഷിക്കുകയായിരുന്നു. പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്തത് ഷാഡോ എസ്.ഐ. ആര്.ജയകുമാര്‍, ഈസ്റ്റ് എസ്.ഐ.മാരായ ദില്‍ജിത്ത്, സമ്ബത്ത്, എന്നിവരടങ്ങിയ സംഘമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക