രണ്ട് ഭീകരരെ ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ വധിച്ചതായി സൈന്യം. കശ്മീര്‍ ആനന്ദ്നാഗിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സുരക്ഷ ഉദ്യോഗസ്ഥര്‍ പ്രദേശത്ത് തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഏറ്റുമുട്ടല്‍ നടക്കുന്നത് ആനന്ദ്നാഗ് ജില്ലയിലെ ബിജ്ബെഹ്റയിലാണ്.
ലഹരി ഗുളികകള്‍ കടത്തിയ യുവാവ് അറസ്റ്റിലായി
ഓപ്പറേഷന് പുരോഗമിക്കുന്നതായി പൊലീസ് ട്വിറ്ററില്‍ വ്യക്തമാക്കി. കൂടാതെ മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. ഇതുവരെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക