കർഷകർ മാർച്ച് 26ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തതായി റിപ്പോർട്ട്. കൂടാതെ ബന്ദ് ആസൂത്രണം ചെയ്യാന്‍ ട്രേഡ് യൂണിയനുകളും മറ്റ് ബഹുജന സംഘടനകളുമായി കൂടിയാലോചന നടത്തുമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു.
ഓസ്കർ നാമനിർദ്ദേശങ്ങൾ താര ദമ്പതിമാരായ പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും ചേർന്ന് പ്രഖ്യാപിക്കും
കർഷക വിരുദ്ധ നിയമങ്ങൾ മാർച്ച് 28ന് കത്തിക്കുമെന്നും കർഷക സംഘടനകൾ വ്യക്തമാക്കി. മാര്‍ച്ച് 26ന് നാല് മാസം ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷകരുടെ സമരം പൂര്‍ത്തിയാകും. സമരം തുടങ്ങിയത് നവംബര്‍ 26നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക