എന്‍സിപി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഏലത്തൂരില്‍ എ.കെ. ശശീന്ദ്രന് മത്സരിക്കും. കോട്ടയ്ക്കല്‍-എന്‍.എ. മുഹമ്മദ്, കുട്ടനാട്- തോമസ് കെ. തോമസ് എന്നിവരാണ് മറ്റു സ്ഥാനാര്‍ഥികള്‍.
പാര്‍ട്ടിക്ക് ഒരു സീറ്റ് കൂടി വേണമായിരുന്നു. എന്നാല്‍ എല്‍ഡിഎഫ് ഈ ആവശ്യം പരിഗണിച്ചില്ലെന്നും സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന് മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക