Candidate list

നിയമസഭ തെരഞ്ഞെടുപ്പ്; ജയ്പൂരില്‍ ഇന്ന് കോണ്‍ഗ്രസിന്‍റെ മഹാറാലി

ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞടുപ്പ്: രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്

ബിലാസ്പൂര്‍: ഛത്തീസ്ഗഢില്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. 53 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ഛത്തീസ്ഗഡില്‍ 30 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് കഴിഞ്ഞ ...

ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിക്കുന്നവര്‍ കോണ്‍ഗ്രസിന്റെ തര്‍ക്കമണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളാകും വട്ടിയൂര്‍ക്കാവില്‍ പി.സി. വിഷ്ണുനാഥ്,​ കുണ്ടറയില്‍ ബാലന്‍ മാസ്റ്റര്‍,​ കല്പറ്റയില്‍ ടി.സിദ്ദിഖ്,പട്ടാമ്ബിയില്‍ ആര്യാടന്‍ ഷൗക്കത്ത് എന്നിവരുടെ പേരുകള്‍ പരിഗണനയില്‍

തിരുവനന്തപുരം : കോണ്‍ഗ്രസിന്റെ തര്‍ക്കമണ്ഡലങ്ങളില്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിക്കുന്നവര്‍ സ്ഥാനാര്‍ത്ഥികളാകും. വട്ടിയൂര്‍ക്കാവില്‍ പി.സി. വിഷ്ണുനാഥ്,​ കുണ്ടറയില്‍ ബാലന്‍ മാസ്റ്റര്‍,​ കല്പറ്റയില്‍ ടി.സിദ്ദിഖ്,​ തവനൂരില്‍ റിയാസ് മുക്കോളി,​ നിലമ്ബൂരില്‍ വി.വി. ...

ചില കുട്ടികൾ ചോറ് കൊടുക്കുമ്പോൾ വേണ്ടെന്നു പറഞ്ഞ് കാല് കൊണ്ട് തട്ടും; പക്ഷെ അമ്മ ചോറ് വാരിക്കൊടുക്കും, ശോഭയുടെ വാക്കുകൾക്ക് വില കൊടുക്കാതെ ബിജെപി നേതൃത്വം

കെ സുരേന്ദ്രന്‍ കിട്ടിയത് മറ്റാര്‍ക്കും കിട്ടാത്ത ഭാഗ്യമാണെന്നും മത്സരിക്കുന്ന രണ്ട് മണ്ഡലത്തിലും അദ്ദേഹത്തിന് വിജയാശംസകള്‍ നേരുന്നു , സ്ഥാനാര്‍ഥി പട്ടികയില്‍ ഉണ്ടാവുമെന്നും ഇന്നലെ കേന്ദ്രനേതൃത്വം തന്നെ അറിയിച്ചിരുന്നു, എന്നാല്‍ പട്ടിക വന്നപ്പോള്‍ തന്റെ പേര് അതിലില്ലെന്നും ശോഭ പറഞ്ഞു

പാലക്കാട്: ബിജെപി സ്ഥാനാര്‍ഥി പട്ടികയ്ക്ക് പിന്നാലെ തുറന്നടിച്ച്‌ സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ കിട്ടിയത് മറ്റാര്‍ക്കും കിട്ടാത്ത ഭാഗ്യമാണെന്നും മത്സരിക്കുന്ന ...

96ന് ശേഷം ആദ്യ വനിതാ സ്ഥാനാര്‍ഥിയുമായി ലീഗ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു; മൂന്നുപേര്‍ക്ക് മൂന്ന് ടേം വ്യവസ്ഥയില്‍ ഇളവ്

96ന് ശേഷം ആദ്യ വനിതാ സ്ഥാനാര്‍ഥിയുമായി ലീഗ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു; മൂന്നുപേര്‍ക്ക് മൂന്ന് ടേം വ്യവസ്ഥയില്‍ ഇളവ്

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ലീഗ് മത്സരിക്കുന്ന 27 സീറ്റില്‍ ഇരുപത്തി അഞ്ചിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിലേക്കും ...

കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക ഞായറാഴ്ച പ്രഖ്യാപിക്കും; ആകെ 91 സീറ്റിൽ കോൺഗ്രസ് മത്സരിക്കും,81 സീറ്റുകളിലെ സ്ഥാനാർഥികളെ നിശ്‌ചയിച്ചു. നേമം ഉൾപ്പെടെ ബാക്കി 10 സീറ്റുകളിൽ ഉടൻ തീരുമാനമാകും

കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക ഞായറാഴ്ച പ്രഖ്യാപിക്കും; ആകെ 91 സീറ്റിൽ കോൺഗ്രസ് മത്സരിക്കും,81 സീറ്റുകളിലെ സ്ഥാനാർഥികളെ നിശ്‌ചയിച്ചു. നേമം ഉൾപ്പെടെ ബാക്കി 10 സീറ്റുകളിൽ ഉടൻ തീരുമാനമാകും

ന്യൂഡൽഹി∙ കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക ഞായറാഴ്ച പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ആകെ 91 സീറ്റിൽ കോൺഗ്രസ് മത്സരിക്കും. 81 സീറ്റുകളിലെ സ്ഥാനാർഥികളെ നിശ്‌ചയിച്ചു. നേമം ...

രണ്ട് ദിവസത്തിനുള്ളില്‍ ബിജെപി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കും ;സാധ്യതാ പട്ടികയില്‍ നടി മേനക സുരേഷിന്റെ പേരും

രണ്ട് ദിവസത്തിനുള്ളില്‍ ബിജെപി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കും ;സാധ്യതാ പട്ടികയില്‍ നടി മേനക സുരേഷിന്റെ പേരും

തിരുവനന്തപുരം: രണ്ട് ദിവസത്തിനുള്ളില്‍ ബിജെപി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കും. സംസ്ഥാന നേതാക്കള്‍ ഡല്‍ഹിയിലേക്ക് പോകും. പിന്നീട് കേന്ദ്ര നേതൃത്വവുമായി ആലോചിച്ച ശേഷം ഡല്‍ഹിയില്‍ വച്ചായിരിക്കും സ്ഥാനാര്‍ഥി പ്രഖ്യാപനം. ...

കാപ്പന്റെ നീക്കത്തിന് ശരദ് പവാറിന്റെ പിന്തുണ ഇല്ല; മാണി സി കാപ്പനെ തള്ളി ടി.പി പീതാംബരന്‍

എ​ന്‍​സി​പി സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു; ഏ​ല​ത്തൂ​രി​ല്‍ എ.​കെ. ശ​ശീ​ന്ദ്ര​ന്‍ കോ​ട്ട​യ്‌ക്ക​ല്‍-​എ​ന്‍.​എ. മു​ഹ​മ്മ​ദ്

എ​ന്‍​സി​പി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ഏ​ല​ത്തൂ​രി​ല്‍ എ.​കെ. ശ​ശീ​ന്ദ്ര​ന്‍ മ​ത്സ​രി​ക്കും. കോ​ട്ട​യ്ക്ക​ല്‍-​എ​ന്‍.​എ. മു​ഹ​മ്മ​ദ്, കു​ട്ട​നാ​ട്- തോ​മ​സ് കെ. ​തോ​മ​സ് എ​ന്നി​വ​രാ​ണ് മ​റ്റു സ്ഥാ​നാ​ര്‍​ഥി​ക​ള്‍. പാ​ര്‍​ട്ടി​ക്ക് ഒ​രു ...

കല്‍പറ്റയില്‍ എം.വി. ശ്രേയാംസ്കുമാര്‍,കൂത്തുപറമ്പില്‍ കെ.പി. മോഹനന്‍;എല്‍ജെഡിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നുണ്ടാകും

കല്‍പറ്റയില്‍ എം.വി. ശ്രേയാംസ്കുമാര്‍,കൂത്തുപറമ്പില്‍ കെ.പി. മോഹനന്‍;എല്‍ജെഡിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നുണ്ടാകും

കല്‍പ്പറ്റ എല്‍ജെഡിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നുണ്ടാകും. കല്‍പറ്റയില്‍ എം.വി. ശ്രേയാംസ്കുമാറും കൂത്തുപറമ്പില്‍ കെ.പി. മോഹനനും സ്ഥാനാര്‍ഥിയാകും. വടകരയിലേയ്ക്ക് മാത്രമാണ് ഒന്നില്‍ കൂടുതല്‍ പേരുകളുള്ളത്. രാവിലെ സംസ്ഥാന സമിതിയോഗവും ...

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ തിരിച്ചടിയില്‍ പ്രതികരിച്ച് പി കെ കുഞ്ഞാലിക്കുട്ടി

സ്ഥാനാര്‍ത്ഥി പട്ടിക ഒരാഴ്ചയ്‌ക്കകം: പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുസ്‌ലിംലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഒരാഴ്ചയ്ക്കകമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പികെ കുഞ്ഞാലിക്കുട്ടി കാര്യങ്ങള്‍ വിശദീകരിച്ചത് പാണക്കാട് ചേര്‍ന്ന ലീഗ് നേതൃയോഗത്തിന് ശേഷമാണ്. സംസ്ഥാനത്ത് ഇറച്ചിക്കോഴിക്ക് വന്‍ ...

ബി ജെ പി പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി; മന്ത്രി കെ ടി ജലീല്‍ രാജിവയ്‌ക്കണമെന്നും ബി ജെ പി പ്രവര്‍ത്തകര്‍ക്കുനേരേയുള്ള പോലീസ് അതിക്രമം അവസാനിപ്പിക്കണമെന്നും ആവശ്യം

ബിജെപി സാധ്യതാ പട്ടിക പുറത്ത്; തിരുവനന്തപുരത്ത് കൃഷ്ണകുമാർ; വർക്കലയിൽ ശോഭാ സുരേന്ദ്രൻ

ബിജെപി സാധ്യതാ പട്ടിക തയ്യാറാക്കി. നടൻ കൃഷ്ണകുമാർ തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകും. ശോഭാ സുരേന്ദ്രൻ വർക്കല മണ്ഡലത്തിൽ നിന്ന് മത്സരിക്കാനാണ് സാധ്യത. എന്നാൽ  പാലക്കാട് സീറ്റിലും ...

കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിൽ യുവാക്കൾക്കും പുതുമുഖങ്ങൾക്കും കൂടുതൽ പരിഗണന;  ഷാഫി പറമ്പിൽ

കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിൽ യുവാക്കൾക്കും പുതുമുഖങ്ങൾക്കും കൂടുതൽ പരിഗണന; ഷാഫി പറമ്പിൽ

കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിൽ യുവാക്കൾക്കും പുതുമുഖങ്ങൾക്കും കൂടുതൽ പരിഗണനയുണ്ടാകുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ പറഞ്ഞു. വിജയസാധ്യതയുള്ള സീറ്റ് യുവാക്കൾക്ക് നൽകുമെന്നും ഇക്കാര്യത്തിൽ മുതിർന്ന ...

സൗമിനി ജെയ്‌നിന് സീറ്റില്ല; എറണാകുളത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പട്ടികയായി

സൗമിനി ജെയ്‌നിന് സീറ്റില്ല; എറണാകുളത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പട്ടികയായി

എറണാകുളം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിനുള്ള യു.ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയായി. കൊച്ചി കോര്‍പ്പറേഷനിലെ നിലവിലെ മേയര്‍ സൗമിനി ജെയ്‌നിന് ഇത്തവണ സീറ്റ് നല്‍കിയിട്ടില്ല. 63 ഡിവിഷനില്‍ കോണ്‍ഗ്രസ് മത്സരിക്കും. ...

Latest News