NCP

മഹാരാഷ്‌ട്രയിലെ മറാത്ത സംവരണ പ്രക്ഷോഭം അക്രമത്തിലേക്ക്; എന്‍സിപി എംഎല്‍എയുടെ വീടിന് തീയിട്ടു

മഹാരാഷ്‌ട്രയിലെ മറാത്ത സംവരണ പ്രക്ഷോഭം അക്രമത്തിലേക്ക്; എന്‍സിപി എംഎല്‍എയുടെ വീടിന് തീയിട്ടു

ഡല്‍ഹി: മഹാരാഷ്ട്രയിലെ മറാത്ത സംവരണ പ്രക്ഷോഭം വ്യാപക അക്രമത്തിലേക്ക്. അക്രമത്തില്‍ ബീഡ് ജില്ലയില്‍ എന്‍സിപി എംഎല്‍എ പ്രകാശ് സോളങ്കെയുടെ വീടിനു തീയിട്ടു. വീടിനു പുറത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനം ...

10 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; 70കാരന് 17 വർഷം തടവ്

എംഎല്‍എമാരെ അയോഗ്യരാക്കിയ കേസില്‍ സ്പീക്കര്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് എന്‍സിപി

മഹാരാഷ്ട്ര നിയമസഭയില്‍ എംഎല്‍എമാരെ അയോഗ്യരാക്കിയ കേസില്‍ സ്പീക്കര്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് എന്‍സിപി രംഗത്ത്. സ്പീക്കര്‍ ബോധപൂര്‍വം കാലതാമസം വരുത്തിയെന്ന് ആരോപിച്ച് ആണ് എന്‍സിപി എംഎല്‍എ ജയന്ത് പാട്ടീല്‍ ...

പിസി ചാക്കോ അദ്ധ്യക്ഷനായതിന് ശേഷം വലിയ മാറ്റങ്ങൾ പ്രകടമാണ്; എൻസിപിക്ക് ഒരു ലോക്സഭാ സീറ്റോ രാജ്യസഭാ സീറ്റോ കേരളത്തിൽ പ്രതീക്ഷിക്കുന്നുവെന്ന് ശരദ് പവാർ

നാൽപത് പേരും അജിത് പവാറിനൊപ്പം ; തിരഞ്ഞെടുപ്പ് കമ്മിഷനു സത്യവാങ്മൂലം സമർപ്പിച്ച് ശരത് പവാർ

ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി തിരഞ്ഞെടുപ്പ് കമ്മിഷനു സത്യവാങ്മൂലം സമർപ്പിച്ചു. അജിത് പവാറിനൊപ്പം നിൽക്കുന്ന 40 എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെടുന്നതാണ് സത്യവാങ്മൂലം. പാർട്ടിയുടെ പേരും പാർട്ടി ചിഹ്നവും ...

എന്‍സിപിയില്‍ കടുത്ത ഭിന്നത

തോമസ് കെ. തോമസിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടന്നെന്ന പരാതി; തുടർനടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

എൻ സി പി നേതാവും കുട്ടനാട് എംഎൽഎയുമായ തോമസ് കെ. തോമസിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ തുടർനടപടികൾ ഹൈക്കോടതി 3 ആഴ്ച സ്റ്റേ ചെയ്തു. കേസ് ...

പ്രതിപക്ഷ ഐക്യത്തിൽ ശരദ് പവാർ പാലം വലിക്കുന്നു ; പവാർ ബിജെപി പക്ഷത്തേക്ക് നീങ്ങുന്നുവെന്ന് വ്യക്തമാക്കി കോൺഗ്രസ്

ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യ നീക്കത്തിന് തിരിച്ചടിയായി എൻ സി പി നേതാവ് ശരദ്പവാറിന്റെ ചാഞ്ചാട്ടത്തിൽ അതൃപ്തിയുള്ള മഹാവികാസ് അഘാഡിയിലെ കോൺഗ്രസ്, ശിവസേന കക്ഷികൾ അടുത്ത ലോക്‌സഭാ ...

എന്‍സിപിയില്‍ കടുത്ത ഭിന്നത

എന്‍സിപിയില്‍ കടുത്ത ഭിന്നത

കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനെതിരെ പാര്‍ട്ടി നടപടി. എന്‍സിപി പ്രവര്‍ത്തക സമിതിയില്‍ നിന്ന് തോമസ് കെ തോമസ് എംഎല്‍എയെ പുറത്താക്കി എന്ന റിപ്പോർട്ട് ആണ് പുറത്തു ...

എൻസിപി കേരള ഘടകം ഇടത് മുന്നണിയിൽ തുടരുമെന്ന് വ്യക്തമാക്കി മന്ത്രി എകെ ശശീന്ദ്രൻ

എൻസിപി കേരള ഘടകം ഇടത് മുന്നണിയിൽ തുടരുമെന്ന് വ്യക്തമാക്കി മന്ത്രി എകെ ശശീന്ദ്രൻ രംഗത്ത്. പിളർപ്പ് കേരളത്തെ ബാധിക്കില്ല എന്നും ശരത് പവാർ ബിജെപി മുന്നണിയിലേക്ക് പോകില്ലെന്നാണ് ...

വിമത എൻസിപി ദേശീയ അധ്യക്ഷനായി അജിത് പവാർ

വിമത എൻസിപി ദേശീയ അധ്യക്ഷനായി അജിത് പവാർ

മുംബൈ: വിമത എൻസിപിയുടെ ദേശീയ അധ്യക്ഷനായി അജിത് പവാർ. വിമതരുടെ യോഗത്തിലാണ് പ്രഖ്യാപനം. യഥാർത്ഥ എൻസിപി തങ്ങളുടേതെന്നു അജിത് പവാർ പക്ഷം അവകാശപ്പെട്ടു. 31 എംഎൽഎമാരാണ് അജിത് ...

ശരദ്പവാർ പ്രതിപക്ഷ നിരയിലെ വഞ്ചകനോ ? സംശയം കടുപ്പിച്ച് പട്നയിൽ സംയുക്ത യോഗം ചേർന്ന പ്രതിപക്ഷ പാർട്ടികൾ

മഹാരാഷ്ട്രയിൽ എൻ സി പി ദേശീയ അധ്യക്ഷൻ ശരദ് പവാറിന്റെ വിശ്വസ്തരായ പ്രഫുൽ പട്ടേൽ, ഛഗൻ ഭുജ്ബൽ, സുനിൽ തട്കരെ, ഹസൻ മുഷ്‌റിഫ് എന്നിവരെ കൂടെനിർത്തിയാണ് അജിത്പവാർ ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരണപ്പെട്ടത് ആലപ്പുഴ സ്വദേശി

എൻ സി പി കേരള ഘടകം ആരുടെ കൂടെ നിൽക്കും? എ കെ ശശീന്ദ്രന്റെ നിലപാട് ഇങ്ങനെ

എന്‍സിപിയെ പിളര്‍ത്തി എന്‍ഡിഎക്കൊപ്പം ചേര്‍ന്ന അജിത് പവാറിനെ തള്ളി കേരള ഘടകം രംഗത്ത്.എൻസിപി സംസ്ഥാന ഘടകം ശരദ് പവാറിനൊപ്പം അടിയുറച്ചു നിൽക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ ...

ശരദ് പവാറിന് കനത്ത തിരിച്ചടി ; ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രതിപക്ഷ നീക്കത്തിനും കനത്ത പ്രഹരം

മഹാരാഷ്ട്രയിൽ അജിത് പവാറിന്റെ രാഷ്ട്രീയ കരുനീക്കത്തിൽ പകച്ച് മഹാ വികാസ് അഘാഡി സഖ്യം. 13 മാസത്തിനിടെ രണ്ടാം തവണയാണ് ബിജെപിയിൽനിന്നു അഘാഡി സഖ്യത്തിനു തിരിച്ചടി നേരിടുന്നത്. കഴിഞ്ഞവർഷം ...

ചാക്കോയെ തൊട്ടു കളിക്കേണ്ട ; ക്ഷുഭിതനായി ശരദ് പവാർ

എൻ സി പി സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോയ്ക്കെതിരെ തോമസ് കെ.തോമസ് എംഎൽഎ നടത്തിയ പ്രതികരണത്തിൽ കടുത്ത അതൃപ്തി അറിയിച്ച് ദേശീയ പ്രസിഡന്റ് ശരദ് പവാർ. പാർട്ടിയുടെ പെർമനന്റ് ...

മഹാരാഷ്‌ട്രയിലെ രാഷ്‌ട്രപതി ഭരണം പിന്‍വലിച്ചത് എങ്ങനെയെന്ന ചോദ്യവുമായി കോൺഗ്രസ് രംഗത്ത്

സുപ്രിയാസുലേ ശരത് പവാറിന്റെ പിൻഗാമിയാകുമെന്ന് റിപ്പോർട്ട്

കഴിഞ്ഞ ദിവസമാണ് പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും ശരദ്പവാര്‍ രാജി വെച്ചത്. ഇതിന് പിന്നാലെ എന്‍സിപി നേതൃസ്ഥാനത്തേക്ക് ആര് വരുമെന്ന ചർച്ചയാണ് പുരോഗമിക്കുന്നത്. എന്നാൽ ഇപ്പോൾ സുപ്രിയാസുലേ ...

വോട്ടര്‍പട്ടികയിലെ ക്രമക്കേടില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അതൃപ്തി; ബിഹാര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ കേരളത്തിലേക്ക് അയച്ചു

മൂന്ന് പാർട്ടികളുടെ ദേശീയ പാർട്ടി പദവി പിൻവലിച്ചു; ആം ആദ്മി പാർട്ടിക്ക് ദേശീയ പാർട്ടി പദവി നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ

മൂന്ന് പാർട്ടികളുടെ ദേശീയ പാർട്ടി പദവി പിൻവലിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. അതേസമയം പുതിയതായി ആം ആദ്മി പാർട്ടിയ്ക്ക് പദവി നൽകുകയും ചെയ്തു. സി പി ഐ, എൻ ...

കെ വി തോമസ് ഇടതുപക്ഷത്തേക്ക് ?; 23 ന് നിര്‍ണായക വാര്‍ത്താസമ്മേളനം

നിലപാട് വ്യക്തമാക്കി കെവി തോമസ്; എൻസിപിയിലേക്കോ സിപിഐഎമിലേക്കോ ഇല്ല

എൻസിപിയിലേക്കോ സിപിഐഎമിലേക്കോ ഇല്ലെന്ന് കോൺഗ്രസ് നേതാവ് കെവി തോമസ്. ക്ഷണം സ്നേഹപൂർവം നിരസിക്കുന്നു. രണ്ട് പാർട്ടികളിലേക്കുമില്ല. കോൺഗ്രസ് അംഗമായി തുടരുമെന്നും കെവി തോമസ്  പ്രതികരിച്ചു. കോൺഗ്രസിൽ നിൽക്കാൻ ...

 പിസി ചാക്കോ ഉള്‍പ്പെടെ വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള അസംതൃപ്തരെ മുന്നണിയിലേക്ക് എത്തിക്കാന്‍ എന്‍ഡിഎ ശ്രമം ! ബിജെപിയിലേക്ക് വരാന്‍ താല്‍പര്യമില്ലാത്തവരെ ഘടകകഷികള്‍ വഴി ഒപ്പം കൂട്ടാന്‍ ശ്രമമെന്ന് റിപ്പോര്‍ട്ട്‌

തോമസ് പറഞ്ഞ പല കാര്യങ്ങളിലും താനും അനുഭവസ്ഥന്‍; സിപിഎം സെമിനാറില്‍ പങ്കെടുക്കുമെന്ന കെ വി തോമസിന്‍റെ തിരുമാനം സ്വാഗതം ചെയ്യുന്നതായി പി സി ചാക്കോ

കൊച്ചി: സിപിഎം സെമിനാറില്‍ പങ്കെടുക്കുമെന്ന കെ വി തോമസിന്‍റെ തിരുമാനം സ്വാഗതം ചെയ്യുന്നതായി എന്‍സിപി അധ്യക്ഷന്‍ പി സി ചാക്കോ. വിഷയം വിശാല അർത്ഥത്തിൽ കാണണം. കോൺഗ്രസ് ...

ഏതാണ് ഒന്ന് പറഞ്ഞേ സാറേ… സാർ പറയുന്നത് ഗംഗ ഹോട്ടൽ മുതളാലി പത്മാകരൻ എന്റെ മകളുടെ കൈക്ക് കയറി പിടിച്ചതാണോ. ആ കേസാണ് തീർക്കണമെന്നാണോ നിങ്ങൾ പറയുന്നത്; എൻസിപി സംസ്ഥാന നിർവാഹക സമിതിയംഗം ജി പത്മാകരനെതിരെയുള്ള സ്ത്രീ പീഡന പരാതി ഒതുക്കിത്തീർക്കാൻ മന്ത്രി എ.കെ ശശീന്ദ്രന്റെ ശ്രമം; ഫോൺ സംഭാഷണം പുറത്ത്

മന്ത്രി എകെ ശശീന്ദ്രന്റെ ഇടപെടലിനെ തുടർന്ന് വിവാദമായ പീഡന പരാതിയിൽ എൻസിപിയിൽ നടപടി; പത്മാകരനെയും എസ് രാജീവിനെയും എൻസിപി സസ്പെന്റ് ചെയ്തു

കൊല്ലം: മന്ത്രി എകെ ശശീന്ദ്രന്റെ ഇടപെടലിനെ തുടർന്ന് വിവാദമായ പീഡന പരാതിയിൽ എൻസിപിയിൽ നടപടി. എൻസിപി സംസ്ഥാന എക്സിക്യുട്ടീവ് അംഗവും കേസിൽ പ്രതിസ്ഥാനത്തുള്ളയാളുമായ പത്മാകരനെയും നാഷണലിസ്റ്റ് ലേബർ ...

വയറുവേദനയെ തുടർന്ന് ശരത് പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇന്ന് സർജറി നടക്കും

കുണ്ടറ പീഡന പരാതി വിവാദത്തില്‍ എ കെ ശശീന്ദ്രന് പിന്തുണയുമായി ശരദ് പവാർ

കുണ്ടറ പീഡന പരാതി വിവാദത്തില്‍ എ കെ ശശീന്ദ്രന് പിന്തുണ അറിയിച്ച് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാർ. എ കെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്ത് തുടരണമെന്നാണ് ...

മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ച് പാര്‍ട്ടി വിട്ട ലതികാ സുഭാഷ് എന്‍സിപിയിലേക്ക് !

കോൺഗ്രസിൽ ഗ്രൂപ്പിസത്തിന്റെ ഇരകൾ സ്ത്രീകളാണെന്ന് ലതിക സുഭാഷ്

കോൺഗ്രസിൽ ഗ്രൂപ്പിസത്തിന്റെ ഒന്നാമത്തെ ഇര സ്‌ത്രീകളാണെന്ന്‌ സംസ്ഥാന മഹിള കോൺഗ്രസ്‌ അധ്യക്ഷയായിരുന്ന ലതിക സുഭാഷ്‌  . കോൺഗ്രസ്‌ വിട്ട്‌ എൻസിപിയിൽ ചേർന്ന വിവരം  വെളിപ്പെടുത്താൻ പ്രസ്‌ ക്ലബ്ബിൽ ...

മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ച് പാര്‍ട്ടി വിട്ട ലതികാ സുഭാഷ് എന്‍സിപിയിലേക്ക് !

മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ച് പാര്‍ട്ടി വിട്ട ലതികാ സുഭാഷ് എന്‍സിപിയിലേക്ക് !

മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ച് പാര്‍ട്ടി വിട്ട ലതികാ സുഭാഷ് എന്‍സിപിയിലേക്ക്. രണ്ട് ദിവസത്തിനകം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും. ഇത് സംബന്ധിച്ച് ലതികാ സുഭാഷ് ...

ലതിക ചേച്ചി , നിങ്ങൾ സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകരെ ഓർത്തില്ലല്ലോ ..! പ്രവാസിയായ കോൺഗ്രസുകാരന്റെ കണ്ണീരോടെയുള്ള കത്ത് വൈറൽ

കോണ്‍ഗ്രസ്​ വിട്ട മഹിള കോണ്‍ഗ്രസ്​ അധ്യക്ഷ ലതിക സുഭാഷ്​ എന്‍.സി.പിയിലേക്ക്

തിരുവനന്തപുരം: കോണ്‍ഗ്രസ്​ വിട്ട മഹിള കോണ്‍ഗ്രസ്​ അധ്യക്ഷ ലതിക സുഭാഷ്​ എന്‍.സി.പിയില്‍ ചേരു​​മെന്ന്​ സൂചന. പാര്‍ട്ടി അധ്യക്ഷന്‍ പി.സി ചാക്കോ​യുമായി ലതിക സുഭാഷ്​ ചര്‍ച്ച നടത്തി. കോണ്‍ഗ്രസ്​ ...

പി.സി ചാക്കോ എൻ.സി.പിയിലേക്ക്; ഇടതുമുന്നണിക്കായി പ്രചരണത്തിനിറങ്ങും

എ​ൻ​സി​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി പി.​സി. ചാ​ക്കോ​യെ നി​യ​മി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പി.​സി. ചാ​ക്കോ​യെ  എ​ൻ​സി​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി നി​യ​മി​ച്ചു. ടി.​പി. പീ​താം​ബ​ര​ൻ മാ​സ്റ്റ​ർ​ക്ക് പ​ക​ര​ക്കാ​ര​നാ​യാ​ണ് ചാ​ക്കോ​യു​ടെ നി​യ​മ​നം. ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ശ​ര​ദ് പ​വാ​റാ​ണ് കേ​ര​ള​ത്തി​ൽ പു​തി​യ അ​ധ്യ​ക്ഷ​നെ ...

പിസി ചാക്കോയെ എന്‍സിപിയേക്ക് സ്വീകരിക്കവെ പൊട്ടികരഞ്ഞ് മന്ത്രി എകെ ശശീന്ദ്രന്‍; ‘രാഷ്‌ട്രീയത്തില്‍ സംശുദ്ധിയുടെ പ്രതീകം’

പിസി ചാക്കോയെ എന്‍സിപിയേക്ക് സ്വീകരിക്കവെ പൊട്ടികരഞ്ഞ് മന്ത്രി എകെ ശശീന്ദ്രന്‍; ‘രാഷ്‌ട്രീയത്തില്‍ സംശുദ്ധിയുടെ പ്രതീകം’

കോണ്‍ഗ്രസ് വിട്ടെത്തിയ പിസി ചാക്കോയെ എന്‍സിപിയേക്ക് സ്വീകരിക്കവെ പൊട്ടികരഞ്ഞ് മന്ത്രി എകെ ശശീന്ദ്രന്‍. പിസി ചാക്കോയ്ക്ക് എന്‍സിപി സംസ്ഥാന കമ്മിറ്റി നല്‍കിയ ഔദ്യോഗിക സ്വീകരണ യോഗത്തിലാണ് സംഭവം. ...

പി.സി ചാക്കോ എൻ.സി.പിയിലേക്ക്; ഇടതുമുന്നണിക്കായി പ്രചരണത്തിനിറങ്ങും

പി.സി ചാക്കോ എൻ.സി.പിയിലേക്ക്; ഇടതുമുന്നണിക്കായി പ്രചരണത്തിനിറങ്ങും

കോൺഗ്രസിൽ നിന്ന് രാജിവച്ച മുതിർന്ന നേതാവ് പി.സി ചാക്കോ എൻ.സി.പിയിൽ ചേരും. എന്‍.സി.പി ദേശീയ നേതാവ് ശരത് പവാറുമായി ചാക്കോ ഇന്ന് കൂടിക്കാഴ്ച നടത്തും. നിയമസഭാ തിരഞ്ഞെടുപ്പിൽ ...

പി.സി. ചാക്കോ എന്‍സിപിയില്‍ ചേരും

പി.സി. ചാക്കോ എന്‍സിപിയില്‍ ചേരും

പി.സി. ചാക്കോ എന്‍സിപിയില്‍ ചേരുമെന്ന് റിപ്പോർട്ട്. ഇന്ന് ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തും. കൂടാതെ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ എന്നിവരുമായും ...

കാപ്പന്റെ നീക്കത്തിന് ശരദ് പവാറിന്റെ പിന്തുണ ഇല്ല; മാണി സി കാപ്പനെ തള്ളി ടി.പി പീതാംബരന്‍

എ​ന്‍​സി​പി സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു; ഏ​ല​ത്തൂ​രി​ല്‍ എ.​കെ. ശ​ശീ​ന്ദ്ര​ന്‍ കോ​ട്ട​യ്‌ക്ക​ല്‍-​എ​ന്‍.​എ. മു​ഹ​മ്മ​ദ്

എ​ന്‍​സി​പി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ഏ​ല​ത്തൂ​രി​ല്‍ എ.​കെ. ശ​ശീ​ന്ദ്ര​ന്‍ മ​ത്സ​രി​ക്കും. കോ​ട്ട​യ്ക്ക​ല്‍-​എ​ന്‍.​എ. മു​ഹ​മ്മ​ദ്, കു​ട്ട​നാ​ട്- തോ​മ​സ് കെ. ​തോ​മ​സ് എ​ന്നി​വ​രാ​ണ് മ​റ്റു സ്ഥാ​നാ​ര്‍​ഥി​ക​ള്‍. പാ​ര്‍​ട്ടി​ക്ക് ഒ​രു ...

മന്ത്രിയാകാനില്ല; മാണി സി കാപ്പൻ എം.എൽ.എ

മാണി സി കാപ്പനെ എന്‍സിപിയില്‍ നിന്ന് പുറത്താക്കി

മാണി സി കാപ്പനെ എന്‍സിപിയില്‍ നിന്ന് പുറത്താക്കി. യുഡിഎഫില്‍ എത്തിയ മാണി സി കാപ്പന്‍ പാര്‍ട്ടി രൂപീകരണത്തിനായി നീക്കം തുടങ്ങിയ സമയത്താണ് ഇത്തരത്തിലൊരു നീക്കം ഉണ്ടായത്. പ്രവാസി ...

മാണി സി കാപ്പന്‍ എന്‍.സി.പിയുടെ നല്ല നേതാവ് ആണെന്ന് എ.കെ ശശീന്ദ്രന്‍

മാണി സി കാപ്പന്‍ എന്‍.സി.പിയുടെ നല്ല നേതാവ് ആണെന്ന് എ.കെ ശശീന്ദ്രന്‍

എൻ.സി.പിയുടെ ദേശീയ-സംസ്ഥാന നേതൃത്വങ്ങൾ എൽ.ഡി.എഫ് വിടുന്നതിനെ കുറിച്ച് ചർച്ച നടത്തിയിട്ടില്ലെന്ന് എ.കെ ശശീന്ദ്രൻ. ചർച്ച പോലും നടക്കാത്ത കാര്യങ്ങളിൽ പരക്കുന്ന അഭ്യൂഹങ്ങളുടെ പിന്നാലെ പോകേണ്ടതില്ലെന്നും അഭ്യൂഹങ്ങൾ പരക്കുന്ന ...

മന്ത്രിയാകാനില്ല; മാണി സി കാപ്പൻ എം.എൽ.എ

ശരദ് പവാറുമായി മാണി സി. കാപ്പൻ ഇന്ന് കൂടിക്കാഴ്ച നടത്തും, ശേഷം നിർണായക തീരുമാനം

മാണി സി കാപ്പൻ ശരദ് പവാറുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചക്ക് പിന്നാലെ നിർണായക പ്രഖ്യാപനമുണ്ടാകും. എൻസിപിക്ക് പാലാ സീറ്റ് നൽകുന്നതിൽ ഇടതുമുന്നണി വിമുഖത കാട്ടുമ്പോൾ മാണി ...

പാലാ ഇടതോരം ചേരുന്നു

മാണി സി.കാപ്പൻ മുംബൈയിൽ; എൻ സി പി ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ കാണും

പാലാ എംഎൽഎ മാണി സി.കാപ്പൻ ഇന്ന് മുംബൈയിൽ പാർട്ടി ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ കാണും. രാവിലെ 9 മണിക്ക് പവാറിന്‍റെ വീട്ടിലാണ് കൂടിക്കാഴ്ച. പാലായിൽ ജോസ് ...

Page 1 of 2 1 2

Latest News