സിനിമാ വിശേങ്ങള്‍ക്കൊപ്പം തന്നെ പലപ്പോഴും വീട്ടു വിശേഷങ്ങളും പാട്ട്- നൃത്ത വീഡിയോകളുമെല്ലാം സമൂഹമാധ്യങ്ങളില്‍ ചലച്ചിത്രതാരങ്ങള്‍ പങ്കുവയ്ക്കാറുമുണ്ട്.
സോഷ്യല്‍മീഡിയയില്‍ സജീവമായ അനു സിതാര പങ്കുവെച്ച നൃത്ത വീഡിയോ ശ്രദ്ധ നേടുന്നു. ക്ലാസിക്കല്‍ ഭാവത്തിലുള്ള നൃത്തവീഡിയോയാണ് താരം പങ്കുവെച്ചിരിയ്ക്കുന്നത്. ശിവരാത്രിയോട് അനുബന്ധിച്ചുള്ളതാണ് ഈ നൃത്തം.
അതേസമയം അനു സിതാര പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് അനുരാധ ക്രൈം നമ്പര്‍-59/2019′ ഇന്ദ്രജിത്താണ് ചിത്രത്തില്‍ നായകകഥാപാത്രമായെത്തുന്നത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക