കോട്ടയം : പുതുപ്പള്ളിയിൽ തന്നെ മത്സരിക്കുമെന്ന് ഉമ്മൻ ചാണ്ടി. നേമത്ത് മത്സരിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല. പ്രവർത്തകരുടെ വികാരം മാനിക്കുന്നു. പുതുപ്പള്ളിയിൽ തന്റെ പേര് നേതൃത്വം അംഗീകരിച്ചെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

പ്രതികരിക്കാൻ ഇവിടെ എഴുതുക