ഉമ്മൻ ചാണ്ടി

‘ഉമ്മൻ ചാണ്ടി ചത്തു, എന്തിനാടോ മൂന്ന് ദിവസമൊക്കെ’; അധിക്ഷേപവുമായി നടൻ വിനായകൻ, വീഡിയോ

ഉമ്മൻചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ പരാതി നൽകി കോൺഗ്രസ്

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകന് എതിരെ കോൺഗ്രസ് പരാതി നൽകി. ഉമ്മൻചാണ്ടിയെ സമൂഹമാധ്യമങ്ങൾ വഴി അധിക്ഷേപിച്ച വിനായകനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ...

കളിയും ചിരിയുമായി മമ്മൂട്ടിയും ഉമ്മൻ ചാണ്ടിയും; ഉമ്മൻ ചാണ്ടിയുടെ 79ാം പിറന്നാൾ വീഡിയോയും ശ്രദ്ധനേടുന്നു

കളിയും ചിരിയുമായി മമ്മൂട്ടിയും ഉമ്മൻ ചാണ്ടിയും; ഉമ്മൻ ചാണ്ടിയുടെ 79ാം പിറന്നാൾ വീഡിയോയും ശ്രദ്ധനേടുന്നു

കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് യാത്രമൊഴി നൽകുകയാണ് കേരളക്കര. ഈ അവസരത്തിൽ ഉമ്മൻ ചാണ്ടിയുടെ 79ാം പിറന്നാൾ വീഡിയോയും ശ്രദ്ധനേടുകയാണ്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ് ...

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് പ്രതി ഖമറുദ്ധീനെ ന്യായീകരിച്ച് കൂടുതൽ കോൺഗ്രസ് നേതാക്കൾ; പ്രതിപക്ഷ എംഎൽഎമാരെ മനപ്പൂർവ്വം വേട്ടയാടുന്നു എന്ന് ഉമ്മൻ‌ചാണ്ടി

ജനങ്ങൾ കഷ്ടപ്പെടുമ്പോൾ സര്‍ക്കാര്‍ സന്തോഷിക്കാൻ തുടങ്ങിയാൽ എന്ത് ചെയ്യും? കേന്ദ്ര സര്‍ക്കാര്‍ നികുതി കുറിച്ചിട്ടും സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഉമ്മൻ ചാണ്ടി

കോട്ടയം: കേന്ദ്ര സര്‍ക്കാര്‍ നികുതി കുറിച്ചിട്ടും സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഉമ്മൻ ചാണ്ടി. കേന്ദ്ര സർക്കാർ കുറച്ചതിന് ആനുപാതികമായ കുറവല്ല സംസ്ഥാനം ...

ഹൈക്കമാൻഡ് എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാനാണ് ആ​ഗ്രഹിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ

ഹൈക്കമാൻഡ് എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാനാണ് ആ​ഗ്രഹിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ

തിരുവനന്തപുരം: ഹൈക്കമാൻഡ് എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാനാണ് ആ​ഗ്രഹിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ.കെ സുധാകരനെ കെപിസിസി പ്രസിഡന്റ് ആക്കിയതിൽ ഭിന്നാഭിപ്രായം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരെയും ...

ദ​ളി​ത് വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട വ​നി​താ നേ​താ​വി​ന്‍റെ വീ​ട് ആ​ക്ര​മി​ച്ച​ത് മ​ര്യാ​ദ​യ​ല്ല; പാ​വ​പ്പെ​ട്ട​വ​രു​ടെ വീ​ടാ​ക്ര​മി​ക്കു​ന്ന​ത് സി​പി​എം അവസാനിപ്പിക്കണമെന്നും ഉ​മ്മ​ന്‍​ചാ​ണ്ടി

‘കോൺഗ്രസിൽ തർക്കങ്ങളില്ല, കെപിസിസി അധ്യക്ഷനെ ഹൈക്കമാന്‍ഡ് തീരുമാനിച്ചാല്‍ എല്ലാവരും അനുസരിക്കും’; ഉമ്മൻ ചാണ്ടി

കോൺഗ്രസിൽ തർക്കങ്ങൾ ഇല്ലെന്നും ഹൈക്കമാന്‍ഡ് കെപിസിസി അധ്യക്ഷനെ തീരുമാനിച്ചാൽ അതേള്ളവരും അനുസരിക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. പുതിയ അധ്യക്ഷനെ തീരുമാനിച്ചുകൊണ്ടുള്ള അറിയിപ്പ് ഏത് ...

‘ഇത് മാണി സാറിനുള്ള മരണാനന്തര ബഹുമതി; മാണി സാറിന്റെ കുടുംബത്തോടും ജനങ്ങളോടും സിപിഎം മാപ്പ് പറയണം’ : ഉമ്മൻ ചാണ്ടി

താൻകെപിസിസി അധ്യക്ഷനാവുമെന്ന വാർത്ത തെറ്റാണെന്ന് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: കെപിസിസി അധ്യക്ഷനാകാനില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി. കെപിസിസി അധ്യക്ഷ സ്ഥാനത്തെ കുറിച്ച് എഐസിസിയാണ് തീരുമാനം എടുക്കേണ്ടതെന്നും താൻകെപിസിസി അധ്യക്ഷനാവുമെന്ന വാർത്ത തെറ്റാണെന്നും ...

‘ഒരു ലക്ഷത്തിന് ചെയ്യാവുന്നത് രണ്ട് കോടിക്ക് ചെയ്തിട്ട് ആഘോഷം’; സര്‍ക്കാരിനെതിരെ ഉമ്മന്‍ചാണ്ടി

കെപിസിസി അധ്യക്ഷ പദവിയുമായി ബന്ധപ്പെട്ട് തർക്കമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി

കെപിസിസി അധ്യക്ഷ പദവിയുമായി ബന്ധപ്പെട്ട് തർക്കമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. പ്രചരിക്കുന്ന വാർത്തകൾ സത്യവിരുദ്ധമാണ്. തൻ്റെ നിലപാട് എഐസിസിക്ക് മുന്നിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷ നേതൃസ്ഥാനവുമായി ...

യാതൊരു തയ്യാറെടുപ്പുമില്ലാതെയാണ് കാർഷിക ബിൽ പാസാക്കുന്നത്…; കേന്ദ്രസർക്കാരിനെതിരെ ഉമ്മൻചാണ്ടി

മുഖ്യമന്ത്രിയുടെ പ്രതികരണം ആരും വിശ്വസിക്കില്ല ; ഉമ്മൻചാണ്ടി

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം ആരും വിശ്വസിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.  ആചാര സംരക്ഷണത്തിന് ഒപ്പം നിന്ന എന്‍എസ്എസിനെ ...

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് പ്രതി ഖമറുദ്ധീനെ ന്യായീകരിച്ച് കൂടുതൽ കോൺഗ്രസ് നേതാക്കൾ; പ്രതിപക്ഷ എംഎൽഎമാരെ മനപ്പൂർവ്വം വേട്ടയാടുന്നു എന്ന് ഉമ്മൻ‌ചാണ്ടി

സൗജന്യ കിറ്റ് തുടങ്ങിയത് യുഡിഎഫ് സർക്കാർ; ഉമ്മൻ ചാണ്ടി

യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ച സൗജന്യ കിറ്റ് എല്‍ഡിഎഫ് സര്‍ക്കാര്‍ തുടക്കത്തില്‍ നിഷേധിച്ചെന്ന് ഉമ്മന്‍ ചാണ്ടി. പ്രളയത്തിന് ശേഷമാണ് ഇടത് സര്‍ക്കാര്‍ കിറ്റ് വിതരണം പുനരാരംഭിച്ചത്. മുഴുവന്‍ ബിപിഎല്‍ ...

പ്രതിമാസ വരുമാനം വെറും 28,600 രൂപയോ, അരിയാഹാരം കഴിക്കുന്നവരിൽ എത്രപേർ ഈ കണക്ക് വിശ്വസിക്കും?; ഉമ്മൻചാണ്ടിക്കെതിരെ ഹരീഷ് വാസുദേവൻ

പ്രതിമാസ വരുമാനം വെറും 28,600 രൂപയോ, അരിയാഹാരം കഴിക്കുന്നവരിൽ എത്രപേർ ഈ കണക്ക് വിശ്വസിക്കും?; ഉമ്മൻചാണ്ടിക്കെതിരെ ഹരീഷ് വാസുദേവൻ

മുൻ കേരള മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി നൽകിയ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിനെതിരെ രൂക്ഷ വിമർശനവുമായി അഡ്വ. ഹരീഷ് വാസുദേവൻ‍. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലയളവിലെ വരുമാന നികുതി ...

‘ഒരു ലക്ഷത്തിന് ചെയ്യാവുന്നത് രണ്ട് കോടിക്ക് ചെയ്തിട്ട് ആഘോഷം’; സര്‍ക്കാരിനെതിരെ ഉമ്മന്‍ചാണ്ടി

ഇരിക്കൂറിലെ തമ്മിലടി; എ പ്രവർത്തകരുടെ പ്രശ്‍നങ്ങള്‍ കേട്ടെന്ന് ഉമ്മൻ ചാണ്ടി

ഇരിക്കൂറിലെ എ പ്രവർത്തകരുടെ പ്രശ്‍നങ്ങള്‍ കേട്ടെന്ന് ഉമ്മൻ ചാണ്ടി. സജീവ് ജോസഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസ് പ്രവർത്തകരെ ഒറ്റക്കെട്ടായി ഇറക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇരിക്കൂറില്‍ പരിഹാരം ഉണ്ടാക്കണമെന്നാണ് ...

ഏറ്റുമാനൂരിനെച്ചൊല്ലിയുണ്ടായ വിവാദങ്ങളിൽ കേരള കോൺഗ്രസിനും സ്ഥാനാർത്ഥിയക്കും പങ്കില്ല: വിവാദങ്ങൾ യു.ഡി.എഫിന്റെ വിജയത്തെ ബാധിക്കില്ല: ഉമ്മൻ ചാണ്ടി

ഏറ്റുമാനൂരിനെച്ചൊല്ലിയുണ്ടായ വിവാദങ്ങളിൽ കേരള കോൺഗ്രസിനും സ്ഥാനാർത്ഥിയക്കും പങ്കില്ല: വിവാദങ്ങൾ യു.ഡി.എഫിന്റെ വിജയത്തെ ബാധിക്കില്ല: ഉമ്മൻ ചാണ്ടി

ഏറ്റുമാനൂർ: സീറ്റിനെച്ചൊല്ലിയുള്ള വിവാദങ്ങൾ ഒന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയത്തെ ബാധിക്കില്ലന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിൻ്റെ തിരഞ്ഞെടുപ്പ് ...

ഉമ്മന്‍ ചാണ്ടി മണ്ഡലം മാറരുതെന്ന് ആവശ്യപ്പെട്ട് പുതുപ്പളളിയില്‍ നാടകീയ രംഗങ്ങള്‍

ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ തന്നെ മത്സരിക്കും

കോട്ടയം : പുതുപ്പള്ളിയിൽ തന്നെ മത്സരിക്കുമെന്ന് ഉമ്മൻ ചാണ്ടി. നേമത്ത് മത്സരിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല.  പ്രവർത്തകരുടെ വികാരം മാനിക്കുന്നു. പുതുപ്പള്ളിയിൽ തന്റെ പേര് നേതൃത്വം അംഗീകരിച്ചെന്നും  ഉമ്മൻ ...

‘ഒരു ലക്ഷത്തിന് ചെയ്യാവുന്നത് രണ്ട് കോടിക്ക് ചെയ്തിട്ട് ആഘോഷം’; സര്‍ക്കാരിനെതിരെ ഉമ്മന്‍ചാണ്ടി

നേമത്ത് മത്സരിക്കാൻ തയാറെന്ന് ഉമ്മൻ ചാണ്ടി; കെ.മുരളീധരൻ മത്സരിച്ചേക്കില്ല

നിയമസഭാ തിരഞ്ഞെടപ്പിൽ നേമം മണ്ഡലത്തിൽനിന്ന് മത്സരിക്കാൻ തയാറെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള ചർച്ചയ്ക്ക് ശേഷമാകും അന്തിമ തീരുമാനം. കെ.മുരളീധരൻ എംപി ...

”ശ്രീധരന്റ്‌റെ ഒന്നാം തിരുമുറിവ്”! ‘ഏത് മഹാനെയും നിമിഷങ്ങള്‍ കൊണ്ട് വിഡ്ഢിത്തം പറയുന്ന നിലയിലേക്ക് എത്തിക്കുന്ന എന്ത് മന്ത്രമാണ് ബിജെപിക്കുള്ളത്?’ ഉത്തരം മരീചികയെന്ന് എംഎ നിഷാദ്

ബി.ജെ.പിയിൽ എത്തിയിട്ടും ഉമ്മൻ ചാണ്ടിയോടും കോൺഗ്രസ് നേതാക്കളും സ്നേഹം തുടർന്ന് ഇ.ശ്രീധരൻ

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയും യു.ഡി.എഫ് നേതാക്കളും മാന്യന്മാരാണ് എന്നും , അവരിൽ നിന്നും തനിക്ക് മികച്ച സഹകരണമാണ് ലഭിച്ചതെന്നും ഇ.ശ്രീധരൻ. ബി.ജെ.പി ക്യാമ്പിൽ എത്തിയിട്ട് പോലും കോൺഗ്രസ് ...

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് പ്രതി ഖമറുദ്ധീനെ ന്യായീകരിച്ച് കൂടുതൽ കോൺഗ്രസ് നേതാക്കൾ; പ്രതിപക്ഷ എംഎൽഎമാരെ മനപ്പൂർവ്വം വേട്ടയാടുന്നു എന്ന് ഉമ്മൻ‌ചാണ്ടി

പകരം റാങ്ക് ലിസ്റ്റുവരാതെ ഒറ്റ ലിസ്റ്റും യു ഡി എഫ് സർക്കാർ റദ്ദാക്കിയിട്ടില്ല, ഉദ്യോഗാർത്ഥികളോട് എന്നും നീതി കാട്ടിയത് യു ഡി എഫ് സർക്കാർ ആണെന്ന് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനുമുന്നിലെ ഉദ്യോഗാർത്ഥികളുടെ സമരവേദിയിലെത്തിയതിന് തന്നെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ഉമ്മൻ ചാണ്ടി രംഗത്തെത്തി. തന്നെ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ എന്നുപറഞ്ഞ ഉമ്മൻ ചാണ്ടി ഉദ്യോഗാർത്ഥികളോട് ...

ഉമ്മൻ ചാണ്ടി തിരഞ്ഞെടുപ്പ് മേൽനോട്ട കമ്മിറ്റി ചെയർമാൻ

ഉമ്മൻ ചാണ്ടി തിരഞ്ഞെടുപ്പ് മേൽനോട്ട കമ്മിറ്റി ചെയർമാൻ

തിരുവനന്തപുരം: കെപിസിസി തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായി ഉമ്മൻ ചാണ്ടിയെ നിയമിച്ചു. പത്ത് പേരടങ്ങിയതാണ് കമ്മിറ്റി. ഓപ്പറേഷന്‍ സ്‌ക്രീന്‍; മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കാർ പരിശോധിക്കാതെ കടത്തിവിട്ടു പ്രതിപക്ഷ ...

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് പ്രതി ഖമറുദ്ധീനെ ന്യായീകരിച്ച് കൂടുതൽ കോൺഗ്രസ് നേതാക്കൾ; പ്രതിപക്ഷ എംഎൽഎമാരെ മനപ്പൂർവ്വം വേട്ടയാടുന്നു എന്ന് ഉമ്മൻ‌ചാണ്ടി

‘കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ഗെയില്‍ പദ്ധതിയെ ഇത്രയും വൈകിപ്പിച്ചതിനു ഇടതുസര്‍ക്കാര്‍ കേരളത്തോട് മാപ്പുപറയണം’

ഗെയിൽ പദ്ധതി സമരം ചെയ്ത് വൈകിപ്പിച്ചതിന് സിപിഎം മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഗെയിലിനെതിരെ സമരം ചെയ്ത സിപിഎമ്മിനെ ഉമ്മൻ ...

‘സോളാർ കേസിൽ താനായിട്ട് പുനരന്വേഷണം ആവശ്യപ്പെടുന്നില്ല’ ; മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി

‘സോളാർ കേസിൽ താനായിട്ട് പുനരന്വേഷണം ആവശ്യപ്പെടുന്നില്ല’ ; മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി

സോളാർ കേസിൽ താനായിട്ട് പുനരന്വേഷണം ആവശ്യപ്പെടുന്നില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. കമ്മീഷനെ വെച്ചതിൽ വലിയ സാമ്പത്തിക ചെലവുണ്ടായതാണെന്നും സോളാർ കേസിൽ സത്യം എന്നായാലും പുറത്ത് ...

യുഡിഎഫ് ഉടന്‍ വിപുലീകരിക്കില്ല; എംഎം ഹസ്സന്റെയും കെ മുരളീധരന്റെയും കെ സുധാകരന്റെയും നിലപാടുകളെ തള്ളി ഉമ്മൻ ചാണ്ടി

യുഡിഎഫ് ഉടന്‍ വിപുലീകരിക്കില്ല; എംഎം ഹസ്സന്റെയും കെ മുരളീധരന്റെയും കെ സുധാകരന്റെയും നിലപാടുകളെ തള്ളി ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള വിപുലീകരണം യുഡിഎഫിൽ ഉണ്ടാകുമെന്ന വാർത്തകൾ തള്ളി ഉമ്മൻ‌ചാണ്ടി. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രാദേശിക ധാരണകള്‍ മാത്രമേ ഉണ്ടാകൂ, യുഡിഎഫ് ഉടന്‍ വിപുലീകരിക്കില്ലെന്നും ഉമ്മന്‍ചാണ്ടി ...

‘ഇത് മാണി സാറിനുള്ള മരണാനന്തര ബഹുമതി; മാണി സാറിന്റെ കുടുംബത്തോടും ജനങ്ങളോടും സിപിഎം മാപ്പ് പറയണം’ : ഉമ്മൻ ചാണ്ടി

‘ഇത് മാണി സാറിനുള്ള മരണാനന്തര ബഹുമതി; മാണി സാറിന്റെ കുടുംബത്തോടും ജനങ്ങളോടും സിപിഎം മാപ്പ് പറയണം’ : ഉമ്മൻ ചാണ്ടി

ബാര്‍കോഴക്കേസില്‍ കെഎം മാണി തെറ്റുകാരനല്ലെന്ന് അറിഞ്ഞുകൊണ്ടാണ് സമരം നടത്തിയതെന്നും നോട്ട് എണ്ണുന്ന മെഷീന്‍ മാണിയുടെ വീട്ടിലുണ്ടെന്ന് ആരോപിച്ചത് വെറും രാഷ്ട്രീയ ആയുധമായി മാത്രമായിരുന്നുവെന്നുമുള്ള എല്‍ഡിഎഫ് കണ്‍വീനര്‍ എ. ...

കണ്ണൂരിന്റെ ചിറകിൽ നവകേരളം പറക്കുന്നത് കാണാൻ മുന്മുഖ്യന്‌ യോഗമില്ല; കണ്ണൂർ വിമാനത്താവള ഉത്‌ഘാടനത്തിൽ ഉമ്മൻ ചാണ്ടിക്ക് ക്ഷണമില്ല

ഇരട്ടക്കൊലപാതകം: ഒന്നും പറയാനില്ല, എല്ലാം അടൂർ പ്രകാശ് പറഞ്ഞിട്ടുണ്ട് : ഉമ്മൻ‌ചാണ്ടി

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് ഇരട്ട കൊലപാതക കേസിൽ ഒന്നും പറയാനില്ലെന്നും ഉമ്മൻ ചാണ്ടി. വിഷയത്തെ സിപിഎം നിയമപരമായി നേരിടട്ടെ എന്നും ഉമ്മൻ‌ചാണ്ടി കൂട്ടിച്ചേർത്തു. കാസർഗോഡ് ടാറ്റ ഗ്രൂപ്പ് നിര്‍മിച്ച ...

ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​രി​ന് പി​ന്തു​ണ​; ഉ​മ്മ​ന്‍​ചാ​ണ്ടി

പാ​ലാ ഉ​പ​തിര​ഞ്ഞെ​ടു​പ്പ്; യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് ഉമ്മൻ ചാണ്ടി

കൊച്ചി: പാ​ലാ ഉ​പ​തിര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥിയെ ഉടൻ പ്രഖ്യാപിക്കും. സ്ഥാനാർഥി ആ​രെ​ന്ന​ത് സം​ബ​ന്ധി​ച്ച്‌ ഉചിതമായ തീ​രു​മാ​നം ഉ​ട​ന്‍ ഉ​ണ്ടാ​കു​മെ​ന്നും മു​ന്‍​ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ​ചാ​ണ്ടി. ഈ വിഷയത്തില്‍ ...

Latest News