OOMMEN CHANDI

ലക്ഷണശാസ്ത്ര പ്രകാരം ഉത്തമ പുരുഷന്റെ ലക്ഷണങ്ങൾ ഇതാണ് വായിക്കൂ

ഉമ്മന്‍ ചാണ്ടിയുടെ ജീവിതം സിനിമ ആക്കിയാല്‍ നായകന്‍ മമ്മൂട്ടി: ചാണ്ടി ഉമ്മന്‍

ഉമ്മന്‍ ചാണ്ടിയുടെ ജീവിതം ബയോപിക്കാവുകയാണെങ്കില്‍ നായകനായി മമ്മൂട്ടി വേണമെന്ന് മകനും എംഎല്‍എയുമായി ചാണ്ടി ഉമ്മന്‍. രേഖ മേനോന് നല്‍കിയ നല്‍കിയ അഭിമുഖത്തിലാണ് ചാണ്ടി ഉമ്മന്‍ ഇക്കാര്യം പറഞ്ഞത്. ...

വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണം: കെ. സുധാകരന്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്സ് നേതാക്കള്‍. വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാന്‍ നിരവധി ശ്രമങ്ങളുണ്ടായിട്ടും തുറമുഖം യാഥാര്‍ഥ്യമായതിന് പിന്നില്‍ ഉമ്മന്‍ചാണ്ടിയാണെന്ന് കെപിസിസി ...

സമൂഹ മാധ്യമത്തിലൂടെ അവഹേളനം; ഡിജിപിക്ക് പരാതി നല്‍കി മറിയ ഉമ്മന്‍

സമൂഹ മാധ്യമത്തിലൂടെ അവഹേളനം; ഡിജിപിക്ക് പരാതി നല്‍കി മറിയ ഉമ്മന്‍

തിരുവനന്തപുരം: സമൂഹമാധ്യമത്തിൽ മോശമായ പോസ്റ്റുകളും കമന്റുകളും ഇട്ടവർക്കെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ ഡിജിപിക്ക് പരാതി നൽകി. പോസ്റ്റുകളുടെയും കമന്റുകളുടെയും സ്ക്രീൻഷോട്ടുകളും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ...

ഉമ്മന്‍ ചാണ്ടിയെ മരണശേഷവും കോണ്‍ഗ്രസ് വേട്ടയാടുന്നുവെന്ന് എംവി ഗോവിന്ദന്‍

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയെ മരണശേഷവും കോണ്‍ഗ്രസ് വേട്ടയാടുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. നിയമസഭയിലെ അടിയന്തര പ്രമേയത്തിന്റെ ലക്ഷ്യം ഇതായിരുന്നെന്നും സോളാര്‍ കേസിന് പിന്നില്‍ അധികാരമോഹികളായ ...

‘ക്യാപ്റ്റന്‍ കൂള്‍’; പുതുപ്പള്ളി വിജയത്തിന്റെ യഥാര്‍ഥ ശില്‍പി സതീശന്‍’; അഭിനന്ദനവുമായി ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

‘ക്യാപ്റ്റന്‍ കൂള്‍’; പുതുപ്പള്ളി വിജയത്തിന്റെ യഥാര്‍ഥ ശില്‍പി സതീശന്‍’; അഭിനന്ദനവുമായി ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യഥാര്‍ഥ വിജയശില്പി പ്രതിപക്ഷ നേതാവ് വിഡി സതീശനാണെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. പുതുപ്പള്ളിയിലെ യുഡിഎഫിന്റെ തിളക്കമാര്‍ന്ന ...

ഉമ്മൻചാണ്ടിക്കെതിരെ ഓൺലൈൻ  അധിക്ഷേപം; നടൻ വിനായകനെതിരെ കേസ്

ഉമ്മൻചാണ്ടിക്കെതിരെ ഓൺലൈൻ അധിക്ഷേപം; നടൻ വിനായകനെതിരെ കേസ്

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപം നടത്തിയ നടൻ വിനായകനെതിരെ പൊലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിലാണ് എറണാകുളം നോർത്ത് ...

ഉമ്മൻചാണ്ടിയുടെ അന്ത്യാഭിലാഷം നിറവേറും; സംസ്കാര ചടങ്ങിന് ഔദ്യോഗിക ബഹുമതി വേണ്ടെന്ന് കുടുംബത്തിന്റെ നിർദ്ദേശം സർക്കാർ അംഗീകരിച്ചു

ഉമ്മൻചാണ്ടിയുടെ അന്ത്യാഭിലാഷം നിറവേറും; സംസ്കാര ചടങ്ങിന് ഔദ്യോഗിക ബഹുമതി വേണ്ടെന്ന് കുടുംബത്തിന്റെ നിർദ്ദേശം സർക്കാർ അംഗീകരിച്ചു

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അന്ത്യാഭിലാഷമായിരുന്നു സംസ്കാര ചടങ്ങുകൾക്ക് ഔദ്യോഗിക ബഹുമതിവേണ്ട എന്നത്. ഇതു സംബന്ധിച്ച കുടുംബത്തിന്റെ നിർദേശം സർക്കാർ അംഗീകരിച്ചു. അദ്ദേഹത്തിന്റെ ആഗ്രഹമനുസരിച്ച് ചടങ്ങുകൾ നടത്തുമെന്ന് ...

പ്രത്യേക വിമാനത്തിൽ അവസാനമായി തിരുവനന്തപുരത്തെത്തി ജനനായകൻ

പ്രത്യേക വിമാനത്തിൽ അവസാനമായി തിരുവനന്തപുരത്തെത്തി ജനനായകൻ

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹം പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിച്ചു. മൃതദേഹവും വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനം ബംഗളുരുവിൽ നിന്ന് പുറപ്പെട്ടത്. 2 20ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ...

ഉമ്മൻചാണ്ടിക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രിയ താരം മോഹൻലാൽ

ഉമ്മൻചാണ്ടിക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രിയ താരം മോഹൻലാൽ

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മരണത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രിയതാരം മോഹൻലാൽ. ഫേസ്ബുക്ക് കുറുപ്പിലൂടെയാണ് താരം ഉമ്മൻചാണ്ടിക്ക് ആദരാഞ്ജലികൾ നേർന്നത്. ഇന്ന് രാവിലെ ആയിരുന്നു മുൻ മുഖ്യമന്ത്രിയും ...

ഉമ്മന്‍ചാണ്ടിക്ക് പിറന്നാള്‍ ആശംസകളുമായി മമ്മൂട്ടി നേരിട്ടെത്തി

ഉമ്മന്‍ചാണ്ടിക്ക് പിറന്നാള്‍ ആശംസകളുമായി മമ്മൂട്ടി നേരിട്ടെത്തി

എഴുപത്തിയൊമ്പതാം പിറന്നാള്‍ ആഘോഷിക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് കൊച്ചിയിലെ വസതിയില്‍ നേരിട്ടെത്തി പിറന്നാൾ ആശംസകൾ അറിയിച്ച് മമ്മൂട്ടി. ഏറെ നേരം മമ്മൂട്ടി ഉമ്മന്‍ ചാണ്ടിക്കും കുടുംബത്തിനുമൊപ്പം ചിലവഴിച്ചു. നിര്‍മ്മാതാക്കളായ ...

‘വ്യാപകമായ കൃഷിനാശമുണ്ടാവുന്ന കുട്ടനാട്ടിലെ കർഷകരും തൊഴിലാളികളും ദുരിതത്തിലേക്ക് ‘; പരിഹാരം നിര്‍ദ്ദേശിച്ച്  ഉമ്മന്‍ചാണ്ടിയുടെ കത്ത്

‘വ്യാപകമായ കൃഷിനാശമുണ്ടാവുന്ന കുട്ടനാട്ടിലെ കർഷകരും തൊഴിലാളികളും ദുരിതത്തിലേക്ക് ‘; പരിഹാരം നിര്‍ദ്ദേശിച്ച് ഉമ്മന്‍ചാണ്ടിയുടെ കത്ത്

കോട്ടയം: അതിരൂക്ഷമായ വേനല്‍ മഴയെത്തുടര്‍ന്ന് വ്യാപകമായ കൃഷിനാശമുണ്ടാവുന്ന കുട്ടിനാട്ടില്‍ അടിയന്തര പരിഹാര നടപടികള്‍ വേണമെന്ന് ആവശ്യപ്പെട്ട് കൃഷിമന്ത്രിക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കത്തയച്ചു. സര്‍ക്കാര്‍ അടിന്തര സഹായം ...

സരിതയുടെ കത്തിന്റെ പേജ് കൂട്ടിയത് ഗണേഷ് കുമാർ; ഉമ്മൻ ചാണ്ടി

പ്രതീക്ഷിക്കാത്ത തോല്‍വിയാണുണ്ടായത്; പരാജയം വെല്ലുവിളിയോടെ ഏറ്റെടുക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി

കോട്ടയം: ജനവിധി പൂര്‍ണമായും മാനിക്കുന്നുവെന്നും പരാജയം വെല്ലുവിളിയോടെ ഏറ്റെടുക്കുന്നുവെന്നും  മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തുടര്‍ഭരണത്തിന് വേണ്ട കാര്യങ്ങളൊന്നും കഴിഞ്ഞ അഞ്ച് വര്‍ഷം സംസ്ഥാനത്ത് നടന്നിരുന്നില്ല. പുതുപ്പളളിയില്‍ ഭൂരിപക്ഷം ...

യാതൊരു തയ്യാറെടുപ്പുമില്ലാതെയാണ് കാർഷിക ബിൽ പാസാക്കുന്നത്…; കേന്ദ്രസർക്കാരിനെതിരെ ഉമ്മൻചാണ്ടി

മുഖ്യമന്ത്രിയുടെ പ്രതികരണം ആരും വിശ്വസിക്കില്ല ; ഉമ്മൻചാണ്ടി

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം ആരും വിശ്വസിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.  ആചാര സംരക്ഷണത്തിന് ഒപ്പം നിന്ന എന്‍എസ്എസിനെ ...

സോളാര്‍ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവ് ഇല്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

‘ഉമ്മൻചാണ്ടി ക്ലിഫ് ഹൗസിലുണ്ടായിരുന്നു, ഡിജിറ്റൽ തെളിവുകൾ തൻറെ കൈയിലുണ്ട്’; ക്രെെം ബ്രാഞ്ചിനെ തള്ളി പരാതിക്കാരി

സോളാർ പീഡന കേസിൽ ഉമ്മൻചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രെെം ബ്രാഞ്ച് റിപ്പോർട്ടിനെ തള്ളി പരാതിക്കാരി രംഗത്ത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നതിന് തെളിവ് ...

‘പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ പോസ്റ്റര്‍ ആവശ്യമില്ല’; അമ്പത് വര്‍ഷമായി ജനങ്ങളുടെ മനസില്‍ പതിഞ്ഞ മുഖമെന്ന് രമേഷ് പിഷാരടി

‘പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ പോസ്റ്റര്‍ ആവശ്യമില്ല’; അമ്പത് വര്‍ഷമായി ജനങ്ങളുടെ മനസില്‍ പതിഞ്ഞ മുഖമെന്ന് രമേഷ് പിഷാരടി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് നടന്‍ രമേഷ് പിഷാരടി. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്ക് പോസ്റ്റര്‍ പോലും ആവശ്യമില്ലെന്ന് പിഷാരടി കണ്‍വെന്‍ഷനില്‍ സംസാരിക്കവെ ...

ഉമ്മന്‍ ചാണ്ടി മണ്ഡലം മാറരുതെന്ന് ആവശ്യപ്പെട്ട് പുതുപ്പളളിയില്‍ നാടകീയ രംഗങ്ങള്‍

ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ തന്നെ മത്സരിക്കും

കോട്ടയം : പുതുപ്പള്ളിയിൽ തന്നെ മത്സരിക്കുമെന്ന് ഉമ്മൻ ചാണ്ടി. നേമത്ത് മത്സരിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല.  പ്രവർത്തകരുടെ വികാരം മാനിക്കുന്നു. പുതുപ്പള്ളിയിൽ തന്റെ പേര് നേതൃത്വം അംഗീകരിച്ചെന്നും  ഉമ്മൻ ...

ജനസമ്പര്‍ക്കത്തെ ആക്രമിച്ചവര്‍ ഇന്നത് നടപ്പാക്കുന്നത് വിചിത്രമെന്ന്‌ ഉമ്മന്‍ ചാണ്ടി

ജനസമ്പര്‍ക്കത്തെ ആക്രമിച്ചവര്‍ ഇന്നത് നടപ്പാക്കുന്നത് വിചിത്രമെന്ന്‌ ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ പൊതുജന പരാതികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ നടത്തിയ സാന്ത്വന സ്പര്‍ശം പരിപാടി കണ്ടപ്പോള്‍ ജനസമ്പര്‍ക്ക പരിപാടിക്കുനേരെ ഇടതുപക്ഷം നടത്തിയ അക്രമങ്ങള്‍ ഓര്‍മവരുന്നുവെന്ന് മുന്‍മുഖ്യമന്ത്രി ...

ഇബ്രാഹിം കുഞ്ഞിന്‍റെ അറസ്റ്റ് രാഷ്‌ട്രീയപ്രേരിതമെന്ന് ഉമ്മന്‍ ചാണ്ടി

ഇബ്രാഹിം കുഞ്ഞിന്‍റെ അറസ്റ്റ് രാഷ്‌ട്രീയപ്രേരിതമെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിന്‍റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമെന്ന് ഉമ്മന്‍ ചാണ്ടി. അഴിമതികളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സർക്കാരിൻ്റെ നീക്കത്തിൻ്റെ ഭാഗമാണ് അറസ്റ്റെന്നും ഉമ്മൻ‌ചാണ്ടി ആരോപിച്ചു. അഴിമതി നടത്തിയ ...

പി പി ഇ കിറ്റ് സുഗമമായി ലഭിക്കുമോ?പ്രവാസികൾക്ക് അത് താങ്ങാൻ സാധിക്കുമോ? ; പിപിഇ കിറ്റും പ്രായോ​ഗികമല്ലെന്ന് ഉമ്മൻ ചാണ്ടി 

”സ്വര്‍ണക്കടത്ത് കേസില്‍ സന്തോഷമില്ല, ഞാന്‍ ദൈവവിശ്വാസിയാണ്, എനിക്ക് ആരോടും പരിഭവമില്ല; മുഖ്യമന്ത്രി പ്രകടിപ്പിക്കുന്ന അസ്വസ്ഥത ജനങ്ങള്‍ തിരിച്ചറിയും” സോളാര്‍ കേസ് ഓര്‍മ്മിപ്പിച്ച്‌ ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആക്ഷേപങ്ങളില്‍ സന്തോഷിക്കുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സോളാര്‍ ആരോപണങ്ങളോടും അതിനോടുള്ള തന്‍റെയും സര്‍ക്കാരിന്‍റെയും സമീപനവും ഇന്നത്തെ ആരോപണങ്ങളില്‍ ...

ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​രി​ന് പി​ന്തു​ണ​; ഉ​മ്മ​ന്‍​ചാ​ണ്ടി

കൊവിഡ് 19 ഇന്‍ഷ്വറന്‍സ് സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്കും ബാധകമാക്കണം;പ്രധാനമന്ത്രിക്ക് ഉമ്മൻചാണ്ടിയുടെ കത്ത്

കൊറോണബാധിതരാകുന്ന സര്‍ക്കാര്‍ ആശുപത്രി ജീവനക്കാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 50 ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് കവറേജ് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാര്‍ക്കു കൂടി ബാധകമാക്കണമെന്ന് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ...

ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​രി​ന് പി​ന്തു​ണ​; ഉ​മ്മ​ന്‍​ചാ​ണ്ടി

പാ​ലാ ഉ​പ​തിര​ഞ്ഞെ​ടു​പ്പ്; യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് ഉമ്മൻ ചാണ്ടി

കൊച്ചി: പാ​ലാ ഉ​പ​തിര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥിയെ ഉടൻ പ്രഖ്യാപിക്കും. സ്ഥാനാർഥി ആ​രെ​ന്ന​ത് സം​ബ​ന്ധി​ച്ച്‌ ഉചിതമായ തീ​രു​മാ​നം ഉ​ട​ന്‍ ഉ​ണ്ടാ​കു​മെ​ന്നും മു​ന്‍​ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ​ചാ​ണ്ടി. ഈ വിഷയത്തില്‍ ...

ഭരണം മാറി മൂന്ന് വർഷം പിന്നിട്ടിട്ടും ജനപ്രീതിയിൽ ഒന്നാമൻ ഉമ്മൻ ചാണ്ടി തന്നെ; തൊട്ടു പിറകെ വി എസ്സും

ഭരണം മാറി മൂന്ന് വർഷം പിന്നിട്ടിട്ടും ജനപ്രീതിയിൽ ഒന്നാമൻ ഉമ്മൻ ചാണ്ടി തന്നെ; തൊട്ടു പിറകെ വി എസ്സും

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ ഏജൻസികൾ നടത്തിയ സർവ്വേയിൽ ജനപ്രിയ നേതാക്കളിൽ ഒന്നാം സ്ഥാനം മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക്. ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന സംസ്ഥാന നേതാവ് ആരെന്ന ചോദ്യത്തിന് ...

കണ്ണൂരിന്റെ ചിറകിൽ നവകേരളം പറക്കുന്നത് കാണാൻ മുന്മുഖ്യന്‌ യോഗമില്ല; കണ്ണൂർ വിമാനത്താവള ഉത്‌ഘാടനത്തിൽ ഉമ്മൻ ചാണ്ടിക്ക് ക്ഷണമില്ല

ഉമ്മൻ ചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ദേഹാസ്വാസ്ഥ്യത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കട്ടപ്പനയിലെ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ അദ്ദേഹത്തെ തൊടുപുഴ ചാഴികാട്ട് ആശുപത്രിയില്‍ ...

വൈദ്യുതി നിരക്ക് വര്‍ധനവ്; തീരുമാനിക്കേണ്ടത് റെഗുലേറ്ററി കമ്മീഷനെന്ന് മന്ത്രി എം.എം. മണി

അറസ്റ്റ് ചെയ്യൂ… ഒന്ന് അറസ്റ്റ് ചെയ്യൂ, പ്ലീസ്..; കോൺഗ്രസ് നേതാക്കളെ ട്രോളി എം എം മണി

ശബരിമലയിൽ ഇന്നെന്തു സംഭവിക്കും എന്ന ഉത്ക്കണ്ഠയോടെയാണ് ഇന്ന് ഓരോ മലയാളിയും ഉണരുന്നത്. കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പ്രതിഷേധവുമായി ശബരിമലയില്‍ സത്യഗ്രഹം ...

ചാരക്കേസിന് പിന്നിൽ അഞ്ച് പ്രമുഖ നേതാക്കൾ; ആരെന്ന് ജുഡീഷ്യൽ കമ്മീഷൻ മുമ്പാകെ വെളിപ്പെടുത്തും; പത്മജ വേണുഗോപാൽ

ചാരക്കേസിന് പിന്നിൽ അഞ്ച് പ്രമുഖ നേതാക്കൾ; ആരെന്ന് ജുഡീഷ്യൽ കമ്മീഷൻ മുമ്പാകെ വെളിപ്പെടുത്തും; പത്മജ വേണുഗോപാൽ

ഐ എസ് ആർ ഒ ചാരക്കേസ് ഉദ്യോഗസ്ഥരിൽ മാത്രം ഒതുങ്ങി നിൽക്കില്ലെന്നും ഇപ്പോഴും രാഷ്ട്രീയത്തിൽ സജീവമായി നിൽക്കുന്ന അഞ്ച് നേതാക്കളാണ് ഇതിനു പിന്നിലെന്നും പത്മജ വേണുഗോപാൽ ആരോപിച്ചു. ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

സരിതയുടെ കത്തിന്റെ പേജ് കൂട്ടിയത് ഗണേഷ് കുമാർ; ഉമ്മൻ ചാണ്ടി

സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി സരിതാ നായരുടെ കത്തിന്റെ പേജ് കൂട്ടിച്ചേര്‍ക്കപ്പെട്ടതിന് പിന്നില്‍ കേരള കോണ്‍ഗ്രസ് (ബി) എം.എല്‍.എ കെ.ബി. ഗണേശ് കുമാറാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ...

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ്; കേരള കോൺഗ്രസ്‌ യു.ഡി.എഫ് നൊപ്പം

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ്; കേരള കോൺഗ്രസ്‌ യു.ഡി.എഫ് നൊപ്പം

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് പിന്തുണ യു. ഡി.എഫ് ന്. ഇന്ന് കെ.എം.മാണിയുടെ വീട്ടിൽ ചേർന്ന ഉപസമിതി യോഗത്തിലായിരുന്നു തീരുമാനം. വ്യാഴാഴ്ച ചെങ്ങന്നൂരിൽ കേരള കോൺഗ്രസ്‌ പൊതുയോഗം സംഘടിപ്പിച്ചിട്ടുണ്ട്. ...

സോളാർ കേസ് ഉമ്മൻചാണ്ടിയുടെ ഹർജി പരിഗണിക്കുന്നത് മാറ്റി

സോളാർ കേസ് ഉമ്മൻചാണ്ടിയുടെ ഹർജി പരിഗണിക്കുന്നത് മാറ്റി

സോളാർ കേസ് കമ്മീഷനെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി സമർപ്പിച്ച ഹർജി ഹൈകോടതി പരിഗണിക്കുന്നത് മാറ്റി. കേസിൽ സത്യവാങ്‌മൂലം സമർപ്പിക്കുന്നതിന് കോടതി കൂടുതൽ സാവകാശം തേടി. സർക്കാരിന്റെ അന്വേഷണവും ...

സോളാർ കേസ്; ഉമ്മൻ ചാണ്ടിയുടെ ഹർജി ഹൈക്കോടതിയിൽ

സോളാർ കേസ്; ഉമ്മൻ ചാണ്ടിയുടെ ഹർജി ഹൈക്കോടതിയിൽ

സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജുഡീഷ്യൽ കമ്മീഷന്റെ പരിഗണനാ വിഷയങ്ങളിൽ എൽ ഡി എഫ് സർക്കാർ ഇടപെട്ട് മാറ്റം വരുത്തിയെന്നാണ് ...

സോളാർ കേസ്; ഉമ്മൻ ചാണ്ടിയുടെ മൊഴിയെടുത്തു

സോളാർ കേസ്; ഉമ്മൻ ചാണ്ടിയുടെ മൊഴിയെടുത്തു

സോളാർ കേസിന്റെ തുടർഅന്വേഷണം നടത്തുന്ന അന്വേഷണ സംഘം മുൻ മുഖ്യ മന്ത്രി ഉമ്മൻചാണ്ടിയുടെ മൊഴി എടുത്തു. ബി ജെ പി നേതാവ് കെ സുരേന്ദ്രൻ നൽകിയ പരാതിയെ ...

Latest News