യൂത്ത് കോണ്‍ഗ്രസിന് പാര്‍ട്ടി നല്കിയ അംഗീകാരമാണ് തന്റെ സ്ഥാനാര്‍ഥിത്വമെന്ന് വീണ നായര്‍. സ്ഥാനാര്‍ഥിത്വം വൈകി എന്നത് വലിയ വെല്ലുവിളിയാണെന്ന് തോന്നുന്നില്ലെന്നും അവർ പറഞ്ഞു.
ഇനിയും 20 ദിവസം കയ്യിലുണ്ടല്ലോ എന്നും ദിവസങ്ങളുടെയും മണിക്കൂറുകളെയും എണ്ണമെടുത്താലും അതിനേക്കാള്‍ പ്രസക്തമായ വിഷയങ്ങള്‍ ചര്‍ച്ചയാകുന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവെന്നും ശബരിമല വിഷയം അടക്കം ഏറ്റവും വികാരപരമായി വിശ്വാസത്തിന് വേണ്ടി ജാതിയും മതവും മാറ്റിവെച്ച് വിശ്വാസികള്‍ ഇറങ്ങിയ മണ്ണാണ് വട്ടിയൂര്‍ക്കാവെന്നും വീണ നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക