അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീട്ടി. ഡിജിസിഎ ആണ് വിലക്ക് നീട്ടിയത്. 27 രാജ്യങ്ങളുമായി ഇന്ത്യ ഒരു ട്രാവൽ ബാബിലെ തയ്യാറാക്കിയിരുന്നു. ഇനിമുതൽ ട്രാവൽ ബബിൾ പ്രകാരമുള്ള രാജ്യങ്ങളിലേക്ക് മാത്രമേ നിലവിൽ യാത്ര നടത്താൻ അനുമതിയുണ്ടാകു.
ഏപ്രിൽ 30 വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. യുഎസ്, ജർമനി, ഫ്രാൻസ് എന്നിവയടങ്ങിയ 27 രാജ്യങ്ങളിലേക്കാണ് നിലവിൽ യാത്രാനുമതിയുള്ളത്.അതേസമയം, വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള വിമാനങ്ങൾക്കും ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾക്കും വിലക്ക് ബാധമാകില്ല.
ഒടുവില്‍ കോവിഡ് എന്നെയും കണ്ടു പിടിച്ചു… ഭേദമായി, ഇനി വീണ്ടും കര്‍മ്മരംഗത്തേയ്ക്ക്: ഗിന്നസ് പക്രു
പ്രതികരിക്കാൻ ഇവിടെ എഴുതുക