അടുത്ത ആഴ്ച തുടർച്ചയായ മൂന്ന് ദിവസം ബാങ്കുകൾക്ക് അവധി. അടുത്ത ആഴ്ചയുടെ അവസാനമാണ് ബാങ്ക് ഇടപാടുകൾക്ക് മൂന്നു ദിവസം മുടക്കം നേരിടുന്നത്. പുതിയ സാമ്പത്തിക വര്‍ഷത്തിനു തുടക്കം കുറിക്കുന്ന ഏപ്രില്‍ ഒന്ന് വ്യാഴം കണക്കെടുപ്പു പ്രമാണിച്ചു ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.
അന്ന് ലാലേട്ടൻ സംവിധാനം ചെയ്തപ്പോൾ ഞാൻ സഹായി; അക്കഥ പറഞ്ഞ് ദിലീപ്
ബാങ്കുകൾ നീണ്ട ദിവസത്തേയ്ക്ക് പ്രവർത്തിക്കില്ലെന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നത്. എന്നാൽ ഇത് തികച്ചും തെറ്റായ പ്രചാരണമാണ്. ഏപ്രിൽ ഒന്നിന് കണക്കെടുപ്പ് പ്രമാണിച്ചും രണ്ടിന് ദുഃഖവെള്ളി ആയതിനാലുമാണ് അവധി. ഏപ്രിൽ മൂന്നിന് ബാങ്കുകൾ പ്രവർത്തിക്കുമെങ്കിലും നാലിന് ഞായർ ആയതിനാൽ വീണ്ടും അവധിയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക