രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലേക്കാണ് നിയമസഭാ തെരഞ്ഞെടുപ്പ് ആദ്യം നടക്കുന്നത്. അസം, പശ്ചിമ ബംഗാൾ രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. വലിയ സുരക്ഷാ സംവിധാനങ്ങളോട് കൂടിയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സുരക്ഷാ കരണങ്ങളാൽ അസമിൽ ചിലയിടങ്ങളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.
45 വയസിന് മുകളിലുള്ളവർക്കുള്ള വാക്സിനേഷൻ ഇന്ന് ആരംഭിക്കും
പശ്ചിമ ബംഗാളിലെ 30 , അസമിലെ 39 മണ്ഡലങ്ങളാണ് ഇന്ന് പോളിംഗ് ബൂത്തിലേക്കെത്തുക. 30 മണ്ഡലങ്ങളിൽ നന്ദിഗ്രാമിൽ മുഖ്യമന്ത്രി മമതാ ബാനർജിയും സുവേന്ദു അധികാരിയും തമ്മിലുള്ള പോരാട്ടമാണ് ആവേശം ഉണ്ടാക്കുന്നത്. ബരാക്ക് വാലിയിലും സെൻട്രൽ അസമിലും മലയോര ജില്ലകളിലും വ്യാപിച്ച് കിടക്കുന്നതാണ് അസാമിലെ 39 മണ്ഡലങ്ങൾ. എട്ട് മണി മുതൽ വോട്ടിംഗ് ആരംഭിയ്ക്കും. സൗത്ത് 24 പർഗ നാസ്, ബങ്കുര, പഷിം മേദിനിപൂർ, പുര്‍ബ4 മേദിനിപൂർ എന്നീ ജില്ലകളിലായാണ് പശ്ചിമ ബംഗാളിലെ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ.
കരിക്ക് ‘ഫീൽ ദി ഫ്രഷ്നെസ്സ്’ ഇനി നെറ്റ്ഫ്ലിക്സിലും, വിവരം പുറത്തുവിട്ട് ടീം
പ്രതികരിക്കാൻ ഇവിടെ എഴുതുക