നേമത്ത് മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലെന്ന് ഇടതു മുന്നണി സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടി പറഞ്ഞു. കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. നേമത്ത് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്.
നേമത്ത് കോണ്‍ഗ്രസും സിപിഐഎമ്മും തമ്മില്‍ വോട്ട് കച്ചവടം നടത്തിയെന്ന് കുമ്മനം രാജശേഖരന്
നേമം ബിജെപിയുടെ ഗുജറാത്താണെന്ന കുമ്മനം രാജശേഖരന്റെ നിലപാടിനെതിരെ ജനങ്ങള്‍ വിധിയെഴുതും. മതേതരത്വമാണ് നേമത്തിന്റെ മുഖമുദ്രയെന്നും വി. ശിവന്‍കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക