നേമം

നേമത്തെ കാവിക്കറ കഴുകിക്കളഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം; വി ശിവന്‍കുട്ടി

നേമത്തെ കാവിക്കറ കഴുകിക്കളഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം; വി ശിവന്‍കുട്ടി

കൊച്ചി: സംസ്ഥാനത്ത് ബിജെപിയെ നിയമസഭയിലേക്ക് എത്തിച്ച നേമം എല്‍ഡിഎഫ് തിരിച്ചുപിടിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും നിലവില്‍ വിദ്യഭ്യാസ മന്ത്രിയുമായിരുന്നു വി ശിവന്‍കുട്ടിയിലൂടെയായിരുന്നു മണ്ഡലം സിപിഐഎം ...

ജൂണ്‍ 17 മുതല്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ 50 ശതമാനം ജീവനക്കാര്‍; മറ്റ് നിയന്ത്രണങ്ങള്‍ ഇങ്ങനെ

ലക്ഷങ്ങൾ കോഴ വാങ്ങി ഒരാഴ്‌ചക്കിടെ ഭക്ഷ്യസുരക്ഷാ വകുപ്പിൽ നടന്നത് 12 പിൻവാതിൽ നിയമനങ്ങൾ

തിരുവനന്തപുരം:  ലക്ഷങ്ങൾ കോഴ നൽകി ഒരാഴ്‌ചയ്ക്കിടെ 12 പേരാണ് ഭക്ഷ്യസുരക്ഷാ വകുപ്പിൽ പിൻവാതിൽ വഴി നിയമനം നേടിയതായി റിപ്പോർട്ട്. നിയമനങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത് ഭക്ഷ്യ സുരക്ഷാ കമ്മിഷണറേറ്റിലെ ...

തിരഞ്ഞെടുപ്പ് പ്രചാരണം കൊട്ടിക്കലാശത്തിലേക്ക്; കേരളം ചൊവ്വാഴ്ച ബൂത്തിലേക്ക്

സംസ്ഥാനത്ത് വോട്ടെണ്ണി തുടങ്ങി.. ആദ്യ ഫല സൂചനകൾ എൽഡിഎഫിന് അനുകൂലം

സംസ്ഥാനത്ത് വാശിയേറിയ പോരാട്ടത്തിന്റെ ജനവിധി വന്നു തുടങ്ങി. തപാൽ വോട്ടുകൾ എണ്ണി തുടങ്ങി ആദ്യ ഫല സൂചനകൾ പുറത്തു വരുമ്പോൾ വിധി ഇടതുപക്ഷത്തിന് അനുകൂലം. തിരുവല്ല, നേമം, ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരണപ്പെട്ടത് ആലപ്പുഴ സ്വദേശി

നേമം പിടിച്ചെടുക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍; നേമത്ത് ബിജെപിയ്‌ക്ക് ഇടമില്ലാതാക്കും;60,000 വോട്ടുകള്‍ നേടും

നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമം പിടിച്ചെടുക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. ഒന്നാംസ്ഥാനം മാത്രമാണ് ലക്ഷ്യമിടുന്നതെന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ആര്‍ക്കായിരിക്കും എന്ന് ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസായിട്ട് ...

മു​ര​ളീ​ധ​ര​ന്‍ വ​രു​ന്ന​തോ​ടെ കോ​ണ്‍​ഗ്ര​സി​ന് നേ​മ​ത്ത് എ​ത്ര വോ​ട്ടു​ണ്ടെ​ന്ന് അ​റി​യാ​മെ​ന്ന​ല്ലാ​തെ മ​റ്റു ഗു​ണ​ങ്ങ​ളൊ​ന്നു​മു​ണ്ടാ​കി​ല്ല, വ്യ​ക്തി​ക​ള്‍ ത​മ്മി​ലു​ള്ള മ​ത്സ​രം അ​ള​ക്കാ​ന്‍ ഇ​ത് ഗാ​ട്ടാ ഗു​സ്തി​യ​ല്ലെന്ന് വി. ​ശി​വ​ന്‍​കു​ട്ടി

നേമത്ത് മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലെന്ന് വി.ശിവന്‍കുട്ടി

നേമത്ത് മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലെന്ന് ഇടതു മുന്നണി സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടി പറഞ്ഞു. കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. നേമത്ത് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. ...

സാമ്പത്തിക തട്ടിപ്പ്; കുമ്മനം രാജശേഖരനെ പ്രതിയാക്കി പൊലീസ് കേസെടുത്തു

നേമത്ത് കോണ്‍ഗ്രസും സിപിഐഎമ്മും തമ്മില്‍ വോട്ട് കച്ചവടം നടത്തിയെന്ന് കുമ്മനം രാജശേഖരന്‍

നേമത്ത് കോണ്‍ഗ്രസും സിപിഐഎമ്മും തമ്മില്‍ വോട്ട് കച്ചവടം നടത്തിയെന്ന് കുമ്മനം രാജശേഖരന്‍. ബിജെപിയെ തോല്‍പിക്കാന്‍ നേമത്ത് സിപിഐഎം കോണ്‍ഗ്രസിന് വോട്ട് മറിക്കും. നേമത്തെ ബിജെപി വോട്ടുകള്‍ എങ്ങോട്ടും ...

ചെറുപുഴയിലെ കരാറുകാരന്റെ മരണം; ഉചിതമായ അന്വേഷണം നടത്തണമെന്ന് കെ മുരളീധരന്‍

കരുത്തര്‍ വരും, ശക്തര്‍ വരും എന്നൊന്നും പറയേണ്ടിയിരുന്നില്ല; നേമം സീറ്റില്‍ പ്രതികരണവുമായി കെ. മുരളീധരന്‍

 നേമത്തിന് ഇത്ര വലിയ പ്രാധാന്യം നല്‍കേണ്ട കാര്യമില്ലായിരുന്നുവെന്ന് കെ. മുരളീധരന്‍. കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുത്തത് തന്നെ വലിയൊരു സന്ദേശമായിരുന്നെന്നും പിന്നീട് കരുത്തര്‍ വരും, ശക്തര്‍ വരും എന്നൊന്നും ...

പി പി ഇ കിറ്റ് സുഗമമായി ലഭിക്കുമോ?പ്രവാസികൾക്ക് അത് താങ്ങാൻ സാധിക്കുമോ? ; പിപിഇ കിറ്റും പ്രായോ​ഗികമല്ലെന്ന് ഉമ്മൻ ചാണ്ടി 

ഏറ്റവും മികച്ച , ജനസമ്മിതി ഉള്ള നേതാവ് തന്നെ നേമത്ത് മത്സരത്തിന് വേണം; ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനെ സന്നദ്ധത അറിയിച്ചു

നേമത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മത്സരിക്കും. നേമത്ത് മത്സരിക്കാന്‍ ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനെ സന്നദ്ധത അറിയിച്ചിട്ടുണ്ട്. നേമത്തിന് പുറമേ സ്വന്തം മണ്ഡലമായ പുതുപ്പള്ളിയിലും ഉമ്മന്‍ ചാണ്ടി ...

ചെറുപുഴയിലെ കരാറുകാരന്റെ മരണം; ഉചിതമായ അന്വേഷണം നടത്തണമെന്ന് കെ മുരളീധരന്‍

നേമത്ത് മത്സരിക്കാൻ തയ്യാറാണെന്ന് കെ. മുരളീധരൻ

നേമത്ത് മത്സരിക്കാൻ തയ്യാറാണെന്ന് കെ. മുരളീധരൻ പറഞ്ഞു. മത്സരിക്കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും  ഹൈക്കമാൻഡ് പറഞ്ഞാൽ മത്സരിക്കുമെന്നും മുരളീധരൻ വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടി ഇല്ലെങ്കില്‍ നേമത്ത് ശശി തരൂര്‍ ...

ഇന്ത്യയുടെ ഭൂമി പ്രധാനമന്ത്രി ചൈനയ്‌ക്ക് വിട്ടുനൽകിയെന്ന് രാഹുൽ ഗാന്ധി

ഉമ്മന്‍ ചാണ്ടി ഇല്ലെങ്കില്‍ നേമത്ത് ശശി തരൂര്‍ മത്സരിക്കുന്നത് ഉചിതമെന്ന് രാഹുല്‍ ഗാന്ധി

നേമം മണ്ഡലത്തില്‍ നിലപാട് വ്യക്തമാക്കി രാഹുല്‍ ഗാന്ധി. ഉമ്മന്‍ ചാണ്ടി ഇല്ലെങ്കില്‍ ശശി തരൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്നത് ഉചിതമെന്ന് രാഹുല്‍ അറിയിച്ചു. കൂടാതെ ശശി തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം ...

നേമത്തെ സ്ഥാനാര്‍ത്ഥിയെ കാത്തിരുന്ന് കാണാമെന്ന് ഉമ്മന്‍ ചാണ്ടി; നേമത്തേക്കില്ലെന്ന് രമേശ് ചെന്നിത്തല

നേമത്തെ സ്ഥാനാര്‍ത്ഥിയെ കാത്തിരുന്ന് കാണാമെന്ന് ഉമ്മന്‍ ചാണ്ടി; നേമത്തേക്കില്ലെന്ന് രമേശ് ചെന്നിത്തല

നേമത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് വ്യക്തമായ മറുപടി നല്‍കാതെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും. നേമത്തെ സ്ഥാനാര്‍ത്ഥിയെ കാത്തിരുന്ന് കാണാമെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. കൂടാതെ  കോണ്‍ഗ്രസിന്റെ ...

പുതുപ്പള്ളി വിട്ട് താന്‍ തിരുവനന്തപുരത്തു മത്സരിക്കുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്ന് ഉമ്മന്‍ചാണ്ടി

നേമത്തേക്ക് ഇല്ലെന്ന് ആവര്‍ത്തിച്ച് ഉമ്മന്‍ ചാണ്ടി

നേമത്തേക്ക് ഇല്ലെന്ന് ആവര്‍ത്തിച്ച് ഉമ്മന്‍ ചാണ്ടി. പുതുപ്പള്ളി വിട്ട് മറ്റൊരു മണ്ഡലത്തിലേക്കില്ലെന്നും 11 തവണ അവിടെയാണ് മത്സരിച്ചതെന്നും ഇനി വേറൊരു മണ്ഡലമില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഒരു ...

‘സ്വർണക്കള്ളക്കടത്ത് കേസ് ശരിയായ നിലയിൽ അന്വേഷിക്കാതിരിക്കാനും വൈകിപ്പിക്കാനുമായുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് നടക്കുന്നത്’: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

ഉമ്മൻചാണ്ടിക്ക് സ്വാഗതം, നേമം ബിജെപിയുടെ ഉരുക്കുകോട്ട, പിണറായി അല്ല രാഹുൽ വന്നാലും കാര്യമില്ലെന്ന് സുരേന്ദ്രൻ

തിരുവനന്തപുരം: നേമം ബിജെപിയുടെ ഉരുക്കുകോട്ടയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മത്സരത്തിനായി ഉമ്മന്‍ ചാണ്ടിയെയും പിണറായിയെയും നേമത്തേക്ക് സ്വാഗതം ചെയ്യുന്നു. രാഹുൽ ഗാന്ധി തന്നെ വന്ന് ...

ഉമ്മൻ ചാണ്ടി തിരഞ്ഞെടുപ്പ് മേൽനോട്ട കമ്മിറ്റി ചെയർമാൻ

നേമത്ത് മത്സരിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് മേല്‍ കോൺഗ്രസ് സമ്മര്‍ദം

തിരുവനന്തപുരത്തെ നേമത്ത് മത്സരിക്കാൻ ഉമ്മൻ ചാണ്ടിക്ക് കോൺഗ്രസ് നേതൃത്വത്തിന്റെ സമ്മർദമെന്ന് റിപ്പോർട്ട്.  നേതൃത്വത്തിന്റെ അഭിപ്രായം ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടണമെന്നാണ്. കർണാടക കോൺഗ്രസ് നേതാവ് നിയമസഭയിലിരുന്ന് അശ്ലീല വീഡിയോ ...

ബിജെപിയില്‍ നിന്ന് നേമം പിടിച്ചെടുക്കാന്‍ ശിവന്‍കുട്ടി; സിപിഎമ്മിന് ഇത്  അഭിമാന പോരാട്ടം

ബിജെപിയില്‍ നിന്ന് നേമം പിടിച്ചെടുക്കാന്‍ ശിവന്‍കുട്ടി; സിപിഎമ്മിന് ഇത് അഭിമാന പോരാട്ടം

ബി.ജെ.പിയില്‍ നിന്ന് നേമം പിടിച്ചെടുക്കാന്‍ സി.പി.എം ഇത്തവണയും പരീക്ഷിക്കുന്നത് വി. ശിവന്‍കുട്ടിയെ തന്നെയാവും. ജയിക്കാന്‍ കഴിയുന്ന സാഹചര്യമെന്ന് ശിവന്‍കുട്ടി പറഞ്ഞു. ഒ. രാജഗോപാല്‍ മാറുന്നതോടെ കുമ്മനം രാജശേഖരനെ ...

Latest News