nemam

വീട്ടിൽ പ്രസവമെടുക്കുന്നതിനെ അമ്മയും കുഞ്ഞും മരിച്ച സംഭവം: അക്യുപങ്ചർ ചികിത്സകൻ അറസ്റ്റിൽ

വീട്ടിൽ പ്രസവമെടുക്കുന്നതിനെ അമ്മയും കുഞ്ഞും മരിച്ച സംഭവം: അക്യുപങ്ചർ ചികിത്സകൻ അറസ്റ്റിൽ

തിരുവനന്തപുരം: നേമത്ത് വീട്ടിൽ പ്രസവമെടുക്കുന്നതിനെ അമ്മയും കുഞ്ഞും മരിച്ച കേസിൽ അക്യുപങ്ചർ ചികിത്സകനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ശിഹാബുദ്ദീനെയാണ് നേമം പൊലീസ് എറണാകുളത്ത് നിന്ന് ...

അന്യമതസ്ഥനെ പ്രണയിച്ചതിന് പിതാവ് വിഷം നല്‍കി; ചികിത്സയിലിരുന്ന ഒമ്പതാം ക്ലാസുകാരി മരിച്ചു

വീട്ടിൽ പ്രസവമെടുക്കുന്നതിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം: ഭർത്താവ്‌ അറസ്റ്റിൽ

തിരുവനന്തപുരം: നേമത്ത് പ്രസവത്തെത്തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭർത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മരിച്ച ഷെമീറ ബീവിയുടെ ഭർത്താവ് നയാസിനെയാണ് അറസ്റ്റ് ചെയ്തത്. നേമം പൊലീസാണ് അറസ്റ്റ് ...

നേമത്തെ കാവിക്കറ കഴുകിക്കളഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം; വി ശിവന്‍കുട്ടി

നേമത്തെ കാവിക്കറ കഴുകിക്കളഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം; വി ശിവന്‍കുട്ടി

കൊച്ചി: സംസ്ഥാനത്ത് ബിജെപിയെ നിയമസഭയിലേക്ക് എത്തിച്ച നേമം എല്‍ഡിഎഫ് തിരിച്ചുപിടിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും നിലവില്‍ വിദ്യഭ്യാസ മന്ത്രിയുമായിരുന്നു വി ശിവന്‍കുട്ടിയിലൂടെയായിരുന്നു മണ്ഡലം സിപിഐഎം ...

മു​ര​ളീ​ധ​ര​ന്‍ വ​രു​ന്ന​തോ​ടെ കോ​ണ്‍​ഗ്ര​സി​ന് നേ​മ​ത്ത് എ​ത്ര വോ​ട്ടു​ണ്ടെ​ന്ന് അ​റി​യാ​മെ​ന്ന​ല്ലാ​തെ മ​റ്റു ഗു​ണ​ങ്ങ​ളൊ​ന്നു​മു​ണ്ടാ​കി​ല്ല, വ്യ​ക്തി​ക​ള്‍ ത​മ്മി​ലു​ള്ള മ​ത്സ​രം അ​ള​ക്കാ​ന്‍ ഇ​ത് ഗാ​ട്ടാ ഗു​സ്തി​യ​ല്ലെന്ന് വി. ​ശി​വ​ന്‍​കു​ട്ടി

നേമത്ത് മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലെന്ന് വി.ശിവന്‍കുട്ടി

നേമത്ത് മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലെന്ന് ഇടതു മുന്നണി സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടി പറഞ്ഞു. കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. നേമത്ത് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. ...

സാമ്പത്തിക തട്ടിപ്പ്; കുമ്മനം രാജശേഖരനെ പ്രതിയാക്കി പൊലീസ് കേസെടുത്തു

നേമത്ത് കോണ്‍ഗ്രസും സിപിഐഎമ്മും തമ്മില്‍ വോട്ട് കച്ചവടം നടത്തിയെന്ന് കുമ്മനം രാജശേഖരന്‍

നേമത്ത് കോണ്‍ഗ്രസും സിപിഐഎമ്മും തമ്മില്‍ വോട്ട് കച്ചവടം നടത്തിയെന്ന് കുമ്മനം രാജശേഖരന്‍. ബിജെപിയെ തോല്‍പിക്കാന്‍ നേമത്ത് സിപിഐഎം കോണ്‍ഗ്രസിന് വോട്ട് മറിക്കും. നേമത്തെ ബിജെപി വോട്ടുകള്‍ എങ്ങോട്ടും ...

രാജ്യദ്രോഹക്കേസിൽ ശശി തരൂരിന്റേയും മാധ്യമപ്രവർത്തകരുടേയും അറസ്റ്റ് തടഞ്ഞ് സുപ്രിംകോടതി

നേമത്ത് മത്സരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു; പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നോ പറയില്ലായിരുന്നു: ശശി തരൂര്‍

തിരുവനന്തപുരം: പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നെങ്കില്‍ നേമത്ത് മത്സരിക്കാന്‍ തയ്യാറായിരുന്നുവെന്ന് ശശി തരൂര്‍ എംപി. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നോ പറയുമായിരുന്നില്ലെന്നും തരൂര്‍ പറഞ്ഞു. എന്നാല്‍, തിരുവനന്തപുരത്തെ എംപിയായിരിക്കെ നിയമസഭയിലേക്ക് മത്സരിക്കാന്‍ ...

നേമത്ത് വിജയിക്കണമെങ്കില്‍ ശശിതരൂരിനെ കടത്തിവെട്ടണം ! കോണ്‍ഗ്രസ് വിലയിരുത്തല്‍ ഇങ്ങനെ

നേമത്ത് വിജയിക്കണമെങ്കില്‍ ശശിതരൂരിനെ കടത്തിവെട്ടണം ! കോണ്‍ഗ്രസ് വിലയിരുത്തല്‍ ഇങ്ങനെ

കേരളത്തില്‍ ബിജെപി ആദ്യമായി അക്കൗണ്ട് തുറന്ന മണ്ഡലമാണ് നേമം. ഇത്തവണ ബിജെപിക്കെതിരെ ശക്തമായ മത്സരം കാഴ്ചവെക്കണം എന്ന തീരുമാനത്തിലാണ് കെ മുരളീധരനെ തന്നെ കോണ്‍ഗ്രസ് മണ്ഡലത്തിലിറക്കിയത്. ശശി ...

ചെറുപുഴയിലെ കരാറുകാരന്റെ മരണം; ഉചിതമായ അന്വേഷണം നടത്തണമെന്ന് കെ മുരളീധരന്‍

2016ൽ നേമത്ത് വോട്ട് ചോർന്നിട്ടുണ്ടാവാം; കച്ചവടമില്ല: സമ്മതിച്ച് മുരളീധരന്‍

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേമത്തെ യു.ഡി.എഫ് വോട്ട് പലവഴിക്ക് ചോര്‍ന്നിട്ടുണ്ടാകാമെന്ന് സമ്മതിച്ച് കെ.മുരളീധരന്‍. ചോര്‍ച്ചക്ക് കാരണം യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന വി.സുരേന്ദ്രന്‍പിള്ളയോടുള്ള ഇഷ്ടക്കേടും ബി.ജെ.പി സ്ഥാനാര്‍ഥി ഒ.രാജഗോപാലിന് ലഭിച്ച സഹതാപവുമാണെന്ന് ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരണപ്പെട്ടത് ആലപ്പുഴ സ്വദേശി

ഇനി നമുക്ക് നേമത്ത് കാണാം! വര്‍ഗീയവിഷം ചീറ്റുന്ന സംഘപരിവാര്‍ എന്ന വിപത്ത് കേരളത്തിന്റെ മതേതര മണ്ണില്‍ നിന്നും പിഴുതെറിഞ്ഞേ മതിയാവൂ; അഞ്ചു വര്‍ഷം ഭരിച്ച പിണറായി സര്‍ക്കാരും കേരളത്തിനു സമ്മാനിച്ചത് ദുരിതങ്ങളും ദുരന്തങ്ങളും മാത്രമാണെന്ന് കെ.മുരളീധരന്‍

ഡല്‍ഹി: ചൊവ്വാഴ്ച വൈകുന്നേരം നേമത്ത് എത്തുമെന്നും പ്രിയപ്പെട്ടവരെ നമുക്ക് അവിടെ കാണാമെന്നും യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍. ഫെയിസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഡല്‍ഹിയില്‍ നിന്നും വൈകിട്ട് നാല് ...

ചെറുപുഴയിലെ കരാറുകാരന്റെ മരണം; ഉചിതമായ അന്വേഷണം നടത്തണമെന്ന് കെ മുരളീധരന്‍

കരുത്തര്‍ വരും, ശക്തര്‍ വരും എന്നൊന്നും പറയേണ്ടിയിരുന്നില്ല; നേമം സീറ്റില്‍ പ്രതികരണവുമായി കെ. മുരളീധരന്‍

 നേമത്തിന് ഇത്ര വലിയ പ്രാധാന്യം നല്‍കേണ്ട കാര്യമില്ലായിരുന്നുവെന്ന് കെ. മുരളീധരന്‍. കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുത്തത് തന്നെ വലിയൊരു സന്ദേശമായിരുന്നെന്നും പിന്നീട് കരുത്തര്‍ വരും, ശക്തര്‍ വരും എന്നൊന്നും ...

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ക്വാറന്റീനില്‍

നേമത്ത് വീണ്ടും സസ്പെൻസ് , മത്സരിയ്‌ക്കുമോ എന്ന ചോദ്യത്തിന് ചിരി മാത്രം മറുപടി നൽകി ഉമ്മൻ‌ചാണ്ടി

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിലാണ് വലിയ സസ്പെൻസുകൾ ഉണ്ടാകുന്നത്. നേമത്ത് ആരാണ് മത്സര രംഗത്തേയ്‌ക്കെത്തുക എന്ന കാര്യത്തിൽ ഇതുവരെയും കോൺഗ്രസിൽ നിന്ന് അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. ...

‘ഒരു ലക്ഷത്തിന് ചെയ്യാവുന്നത് രണ്ട് കോടിക്ക് ചെയ്തിട്ട് ആഘോഷം’; സര്‍ക്കാരിനെതിരെ ഉമ്മന്‍ചാണ്ടി

നേമത്തേക്കില്ല, പുതുപ്പള്ളിയിൽ തന്നെ, രണ്ട് മണ്ഡലത്തിൽ മത്സരിക്കില്ലെന്നും ഉമ്മൻചാണ്ടി

തിരുവനന്തപുരം: നേമം സീറ്റ് സംബന്ധിച്ച് ഉമ്മൻചാണ്ടിയുടെ പേരുയർന്ന അഭ്യൂഹങ്ങൾക്ക് വിരാമം. താൻ നേമത്ത് മത്സരിക്കില്ലെന്ന് തറപ്പിച്ച് പറഞ്ഞ് ഉമ്മൻചാണ്ടി. മത്സരിക്കാൻ സന്നദ്ധത അറിയിച്ചെന്നത് വാർത്തകൾ മാത്രം. താൻ ...

ചെറുപുഴയിലെ കരാറുകാരന്റെ മരണം; ഉചിതമായ അന്വേഷണം നടത്തണമെന്ന് കെ മുരളീധരന്‍

നേമത്ത് മത്സരിക്കാൻ തയ്യാറാണെന്ന് കെ. മുരളീധരൻ

നേമത്ത് മത്സരിക്കാൻ തയ്യാറാണെന്ന് കെ. മുരളീധരൻ പറഞ്ഞു. മത്സരിക്കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും  ഹൈക്കമാൻഡ് പറഞ്ഞാൽ മത്സരിക്കുമെന്നും മുരളീധരൻ വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടി ഇല്ലെങ്കില്‍ നേമത്ത് ശശി തരൂര്‍ ...

നേമത്തെ സ്ഥാനാര്‍ത്ഥിയെ കാത്തിരുന്ന് കാണാമെന്ന് ഉമ്മന്‍ ചാണ്ടി; നേമത്തേക്കില്ലെന്ന് രമേശ് ചെന്നിത്തല

നേമത്തെ സ്ഥാനാര്‍ത്ഥിയെ കാത്തിരുന്ന് കാണാമെന്ന് ഉമ്മന്‍ ചാണ്ടി; നേമത്തേക്കില്ലെന്ന് രമേശ് ചെന്നിത്തല

നേമത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് വ്യക്തമായ മറുപടി നല്‍കാതെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും. നേമത്തെ സ്ഥാനാര്‍ത്ഥിയെ കാത്തിരുന്ന് കാണാമെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. കൂടാതെ  കോണ്‍ഗ്രസിന്റെ ...

ജോസ് കെ മാണി ഇടത്തേക്കോ ? രാഷ്‌ട്രീയ നിലപാട് നോക്കി സ്വീകരിക്കുമെന്ന് കോടിയേരി

ഉ​മ്മ​ന്‍ ചാ​ണ്ടി​യ​ല്ല അ​മി​ത് ഷാ ​വ​ന്നാ​ലും നേ​മ​ത്ത് എ​ല്‍​ഡി​എ​ഫ് ജ​യി​ക്കുമെന്ന് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍

തി​രു​വ​ന​ന്ത​പു​രം: ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കാത്തതിന്‍റെ കാരണം വ്യക്തമാക്കി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍.നേ​മ​ത്ത് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ശി​വ​ന്‍​കു​ട്ടി ആ​യ​തി​നാ​ലാ​ണ് അ​വി​ടെ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി ഹൈ​ക്ക​മാ​ന്‍റി​നെ അ​റി​യി​ച്ച​തെ​ന്നാണ് കോടിയേരിയുടെ അഭിപ്രായം ...

പുതുപ്പള്ളി വിട്ട് താന്‍ തിരുവനന്തപുരത്തു മത്സരിക്കുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്ന് ഉമ്മന്‍ചാണ്ടി

നേമത്തേക്ക് ഇല്ലെന്ന് ആവര്‍ത്തിച്ച് ഉമ്മന്‍ ചാണ്ടി

നേമത്തേക്ക് ഇല്ലെന്ന് ആവര്‍ത്തിച്ച് ഉമ്മന്‍ ചാണ്ടി. പുതുപ്പള്ളി വിട്ട് മറ്റൊരു മണ്ഡലത്തിലേക്കില്ലെന്നും 11 തവണ അവിടെയാണ് മത്സരിച്ചതെന്നും ഇനി വേറൊരു മണ്ഡലമില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഒരു ...

‘ഒരു ലക്ഷത്തിന് ചെയ്യാവുന്നത് രണ്ട് കോടിക്ക് ചെയ്തിട്ട് ആഘോഷം’; സര്‍ക്കാരിനെതിരെ ഉമ്മന്‍ചാണ്ടി

നേമത്ത് മത്സരിക്കാൻ തയാറെന്ന് ഉമ്മൻ ചാണ്ടി; കെ.മുരളീധരൻ മത്സരിച്ചേക്കില്ല

നിയമസഭാ തിരഞ്ഞെടപ്പിൽ നേമം മണ്ഡലത്തിൽനിന്ന് മത്സരിക്കാൻ തയാറെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള ചർച്ചയ്ക്ക് ശേഷമാകും അന്തിമ തീരുമാനം. കെ.മുരളീധരൻ എംപി ...

സാമ്പത്തിക തട്ടിപ്പ്; കുമ്മനം രാജശേഖരനെ പ്രതിയാക്കി പൊലീസ് കേസെടുത്തു

‘നേമം’ ബിജെപിക്ക് ‘ഗുജറാത്ത്; അവിടെ തങ്ങൾക്കു വെല്ലുവിളിയില്ലെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ‘നേമം’ ബിജെപിക്ക് ‘ഗുജറാത്ത് ’ആണെന്നും അവിടെ തങ്ങൾക്കു വെല്ലുവിളിയില്ലെന്നും ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ബിജെപി സിറ്റിങ് സീറ്റായ നേമത്തു സ്ഥാനാർഥിയാകുമെന്നു കരുതുന്നയാളാണ് കുമ്മനം. കഴിഞ്ഞ ...

ബിജെപിയില്‍ നിന്ന് നേമം പിടിച്ചെടുക്കാന്‍ ശിവന്‍കുട്ടി; സിപിഎമ്മിന് ഇത്  അഭിമാന പോരാട്ടം

ബിജെപിയില്‍ നിന്ന് നേമം പിടിച്ചെടുക്കാന്‍ ശിവന്‍കുട്ടി; സിപിഎമ്മിന് ഇത് അഭിമാന പോരാട്ടം

ബി.ജെ.പിയില്‍ നിന്ന് നേമം പിടിച്ചെടുക്കാന്‍ സി.പി.എം ഇത്തവണയും പരീക്ഷിക്കുന്നത് വി. ശിവന്‍കുട്ടിയെ തന്നെയാവും. ജയിക്കാന്‍ കഴിയുന്ന സാഹചര്യമെന്ന് ശിവന്‍കുട്ടി പറഞ്ഞു. ഒ. രാജഗോപാല്‍ മാറുന്നതോടെ കുമ്മനം രാജശേഖരനെ ...

നേമത്ത് ഒ.രാജഗോപാലിനു പകരക്കാരനായി കുമ്മനം രാജശേഖരൻ; മണ്ഡലത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ കുമ്മനത്തിനു  നിർദേശം നൽകി ബിജെപി

നേമത്ത് ഒ.രാജഗോപാലിനു പകരക്കാരനായി കുമ്മനം രാജശേഖരൻ; മണ്ഡലത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ കുമ്മനത്തിനു നിർദേശം നൽകി ബിജെപി

തിരുവനന്തപുരം∙ നേമം നിയമസഭാ മണ്ഡലത്തിൽ ഒ.രാജഗോപാലിനു പകരക്കാരനായി കുമ്മനം രാജശേഖരനെ കൊണ്ടുവരാനൊരുങ്ങി ബിജെപി. മണ്ഡലത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ കുമ്മനത്തിനു പാർട്ടി നിർദേശം നൽകി. ഇതിന്റെ ഭാഗമായി നേമം മണ്ഡലത്തിൽ ...

Latest News