തിരുവനന്തപുരം: തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ബിജെപിയ്ക്ക് വോട്ട് മറിക്കുന്നുവെന്ന് ആക്ഷേപം. തിരുവനന്തപുരം നിയോജക മണ്ഡലത്തിലാണ് ഈ സ്ഥിതി. കോണ്‍ഗ്രസ് ബിജെപിയ്ക്ക് വോട്ട് മറിക്കുന്നുവെന്ന ആക്ഷേപം ജനങ്ങള്‍ക്കിടിയില്‍ നിലനില്‍ക്കുന്നുണ്ട്.
കേരളത്തിൽ ആദ്യമായി ബിജെപിക്ക് സീറ്റുണ്ടാക്കിയത്, താമര വിരിയാൻ അവസരമൊരുക്കിയത് കോണ്‍ഗ്രസാണെന്ന് മുഖ്യമന്ത്രി നേരത്തെ ആരോപിച്ചിരുന്നു. സ്വന്തം വോട്ട് ബിജെപിക്ക് കൊടുത്ത് കോൺഗ്രസാണ് അതിന് അവസരം ഒരുക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക