തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കൊമ്പൻ അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞതായി റിപ്പോർട്ട്. കൂടാതെ അസുഖബാധിതനായി ചികിത്സയിലായിരുന്നു. മികച്ച ചികിത്സയും വിശ്രമവും ആനയ്ക്ക് നൽകണമെന്ന ആവശ്യം ശക്തമായിരുന്നു.
ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ ബന്ദിയാക്കിയ ജവാനെ മോചിപ്പിക്കാൻ ചർച്ച ഇന്ന്
ഇതിനിടെയാണ് വിജയകൃഷ്ണന്റെ വിയോഗമുണ്ടായിരിക്കുന്നത്. എന്നാൽ ആനയ്ക്ക് മതിയായ ചികിത്സയും വിശ്രമവും നൽകിയില്ലെന്ന് ആരോപിച്ച് ആനപ്രേമികൾ പ്രതിഷേധിക്കുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക