ആന

‘ചക്ക കണ്ടപ്പോള്‍ അവന്‍ പ്രോട്ടോക്കോള്‍‌ മറന്നു’ എഴുന്നെള്ളിക്കാന്‍ പോകുന്നതിനിടെ  ആന ചക്ക  കണ്ടാൽ , വീഡിയോ

‘ചക്ക കണ്ടപ്പോള്‍ അവന്‍ പ്രോട്ടോക്കോള്‍‌ മറന്നു’ എഴുന്നെള്ളിക്കാന്‍ പോകുന്നതിനിടെ ആന ചക്ക കണ്ടാൽ , വീഡിയോ

അരിക്കൊമ്പനും മാങ്ങാക്കൊമ്പനും ചക്കക്കൊമ്പനും ഇടുക്കിയിലെ വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ജീവിക്കുന്ന കാട്ടാനകളാണെങ്കില്‍, നാട്ടിലുമുണ്ട് ഒരു ചക്കക്കൊമ്പന്‍. കേരളത്തിലെ ഏതോ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുണ്ടായ ഒരു സംഭവത്തിന്‍റെ വീഡിയോ ...

ആനയെ പാപ്പാൻമാർ എത്തി തളച്ചു

ആനയെ പാപ്പാൻമാർ എത്തി തളച്ചു

എറണാകുളം: കോടനാട് അഭയാരണ്യത്തിൽ നിന്നും പീലാണ്ടി ചന്ദ്രശേഖരൻ എന്ന ആന ജനവാസ മേഖലയിലേക്ക് ഇറങ്ങിയത് ജനങ്ങൾക്കിടയിൽ ആശങ്ക പരത്തി. അഭയാരണ്യത്തിൽ നിന്നും മാറ്റുന്നതിനിടെയാണ് ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്. ...

പടക്കം പൊട്ടിച്ചു നോക്കി; കൂസലില്ല, തീപ്പന്തം ചവിട്ടി കെടുത്തി!; എന്തുചെയ്യുമെന്നറിയാതെ ദ്രുതകര്‍മ്മ സേന; നാട്ടിലിറങ്ങി കാട്ടാനകളുടെ വിളയാട്ടം

ആനപ്പേടിയിൽ അട്ടപ്പാടി; ആര്‍ആര്‍ടി സംഘത്തിന് നേരെ ഒറ്റയാൻ

അട്ടപ്പാടിയില്‍ ജനവാസത്തിന് ഭീഷണിയായി കാട്ടാനകളുടെ വിഹാരം തുടരുകയാണ്. ആനകളെ കാട് കയറ്റുന്നതിനായി ദിനേന പണിപ്പെടേണ്ട അവസ്ഥയാണ് വനംവകുപ്പിനുള്ളത്. വനംവകുപ്പിന്റെ ആര്‍ആര്‍ടി സംഘത്തിന് നേരെ കാട്ടാനകള്‍ പാഞ്ഞടുക്കുന്നതും സ്ഥിരമാവുകയാണ്. ...

ശിവരാമനാണെന്ന് ഞങ്ങൾ മനസിലായില്ല, ഒരു ചെളിക്കട്ടയാണ് ഞങ്ങൾക്ക് കിട്ടിയത്; ചിന്നം വിളി കേട്ട് ഓടിയെങ്കിലും ആന ശിവരാമനെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു; സംഭവിച്ചത് എന്തെന്ന കാര്യത്തിൽ യാതൊരു വ്യക്തതയും ഉണ്ടായിരുന്നില്ലെന്ന് ഗംഗാധരൻ

പാലക്കാട്: ചിന്നം വിളി കേട്ട് ഓടിയെങ്കിലും ആന ശിവരാമനെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. സംഭവിച്ചത് എന്തെന്ന കാര്യത്തിൽ യാതൊരു വ്യക്തതയും ഉണ്ടായിരുന്നില്ലെന്ന് പാലക്കാട് ധോണിയിൽ ആന ചവിട്ടിക്കൊന്ന പയറ്റാംകുന്ന് ...

പാപ്പാൻമാർ കുളിക്കാനെത്തിച്ച ആന പിണങ്ങി ആറ്റിൽ  ചാടി; പിന്നെ ആനയെ കരയ്‌ക്ക് കയറ്റിയത്  നാല് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിൽ

പാപ്പാൻമാർ കുളിക്കാനെത്തിച്ച ആന പിണങ്ങി ആറ്റിൽ ചാടി; പിന്നെ ആനയെ കരയ്‌ക്ക് കയറ്റിയത് നാല് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിൽ

പത്തനംതിട്ട അയിരൂരിൽ പമ്പയാറ്റിൽ ഇറങ്ങിയ ആനയെ നാല് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ കരയിലേക്ക് കയറ്റി. പാപ്പാൻമാർ കുളിക്കാനെത്തിച്ച ആനയാണ് ആറ്റിലേക്ക് ചാടിയത്. അതേസമയം, തിരുവനന്തപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ...

BREAKING : തൃശൂർ പൂരനഗരിയിൽ ആനയിടഞ്ഞു

തൃശൂർ പൂര നഗരിയിൽ വിരണ്ട ആനയെ തളച്ചു

തൃശൂർ: തൃശൂർ പൂരനഗരിയിൽ വിരണ്ട ആനയെ തളച്ചു. സ്വരാജ് റൗണ്ടിൽ നിന്നും എഴുന്നള്ളിപ്പിനായി വന്ന മച്ചാട് ധർമജൻ എന്ന ആനയാണ് ഇടഞ്ഞത്. എഴുന്നള്ളിപ്പിനിടെയാണ് ആന പിണങ്ങിയത്. ആന ...

ഉണ്ണിയുടെ കൊലയാളിയായി ഉണ്ണിക്കൃഷ്ണൻ; പരിഭ്രാന്തിയിൽ മൂന്നു മണിക്കൂർ

ഉണ്ണിയുടെ കൊലയാളിയായി ഉണ്ണിക്കൃഷ്ണൻ; പരിഭ്രാന്തിയിൽ മൂന്നു മണിക്കൂർ

നാവായിക്കുളം കപ്പാംവിളയിൽ പാപ്പനെ കൊന്ന ശേഷം നാടിനെ മുൾമുനയിൽ നിർത്തിയ ആനയെ മയക്കുവെടി വയ്ക്കാനും തുടർന്ന് കൊണ്ടു പോകാനായി ലോറിയിൽ കയറ്റാനും നടത്തിയത് 3 മണിക്കൂർ നീണ്ട ...

ആനയുടെ മുന്നിൽ നിന്ന് പിതാവും കുട്ടിയും രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്! വിഡിയോ വൈറൽ

ആനയുടെ മുന്നിൽ നിന്ന് പിതാവും കുട്ടിയും രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്! വിഡിയോ വൈറൽ

ആനയുടെ മുന്നിൽ നിന്ന് പിതാവും കുട്ടിയും തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു. സംഭവം നടന്ന് 2 മാസം കഴിഞ്ഞെങ്കിലും പിതാവിന്റെ ആത്മധൈര്യത്തെ പ്രശംസിച്ചുകൊണ്ട് വിഡിയോ ...

എറണാകുളം ചേരാനല്ലൂരിൽ  ഉത്സവത്തിനിടെ ആന  ഇടഞ്ഞു;  മയക്കുവെടി വച്ച് തളച്ചു

എറണാകുളം ചേരാനല്ലൂരിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു; മയക്കുവെടി വച്ച് തളച്ചു

എറണാകുളം ചേരാനല്ലൂർ ഇടയക്കുന്നത്ത് ആന ഇടഞ്ഞു. ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ ഉൽസവത്തിനെത്തിച്ച മാറാടി അയ്യപ്പനെന്ന ആനയാണ് ഇടഞ്ഞത്. ഉച്ചയ്ക്ക് രണ്ടരയോടെ വെള്ളം നൽകാൻ ക്ഷേത്രമതിൽക്കെട്ടിന് അകത്ത് എത്തിച്ചപ്പോഴാണ് ...

തുമ്പിക്കൈയില്‍  സ്നേഹ പൂക്കുളുമായ് ആനകളുടെ ‘പ്രൊപ്പോസല്‍’; വൈറലായി വീഡിയോ

തുമ്പിക്കൈയില്‍ സ്നേഹ പൂക്കുളുമായ് ആനകളുടെ ‘പ്രൊപ്പോസല്‍’; വൈറലായി വീഡിയോ

പലതരം പ്രപ്പോസല്‍ സീനുകള്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍ പതിവായി കണ്ടു വരുന്നതില്‍ നിന്നും തികച്ചും വ്യത്യസ്തമായി രണ്ടാനകളുടെ പ്രൊപ്പോസല്‍ സീനാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ...

റോഡ് മുറിച്ച് കടക്കുന്ന കാട്ടാനക്കൂട്ടത്തെ   ആള്‍ക്കൂട്ടം ആര്‍പ്പുവിളിച്ച് പ്രകോപിപ്പിച്ചു, ഒരാളെ ചവിട്ടിക്കൊന്നു; ഞെട്ടിക്കുന്ന വീഡിയോ

റോഡ് മുറിച്ച് കടക്കുന്ന കാട്ടാനക്കൂട്ടത്തെ ആള്‍ക്കൂട്ടം ആര്‍പ്പുവിളിച്ച് പ്രകോപിപ്പിച്ചു, ഒരാളെ ചവിട്ടിക്കൊന്നു; ഞെട്ടിക്കുന്ന വീഡിയോ

റോഡ് മുറിച്ച് കടക്കുകയായിരുന്ന കാട്ടാനക്കൂട്ടത്തെ ആള്‍ക്കൂട്ടം പ്രകോപിപ്പിച്ചതിനെ ആനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അസമിലെ നുമാഡിഗഡിലെ തേയില എസ്റ്റേറ്റിലൂടെ പോകുന്ന 39ലാണ് ദാരുണ സംഭവം. ഇക്കഴിഞ്ഞ 25നാണ് ...

വിശപ്പു സഹിക്കാനാകാതെ വീടിന്റെ അടുക്കള പൊളിച്ച് അകത്തു കയറി ആന !

വിശപ്പു സഹിക്കാനാകാതെ വീടിന്റെ അടുക്കള പൊളിച്ച് അകത്തു കയറി ആന !

വിശപ്പു സഹിക്കാനാകാതെ വീടിന്റെ അടുക്കള പൊളിച്ച് അകത്തു കയറി ആന. തായ്‍ലാന്‍ഡിൽ നിന്നുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഹുവാ ഹിൻ ജില്ലയയിലെ ചലെംകിയാപട്ടണ ഗ്രാമത്തിലെ താമസക്കാരനായ രത്ചധവാൻ ...

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കൊമ്പൻ അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞു

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കൊമ്പൻ അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞു

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കൊമ്പൻ അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞതായി റിപ്പോർട്ട്. കൂടാതെ അസുഖബാധിതനായി ചികിത്സയിലായിരുന്നു. മികച്ച ചികിത്സയും വിശ്രമവും ആനയ്ക്ക് നൽകണമെന്ന ആവശ്യം ശക്തമായിരുന്നു. ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ ...

സർക്കസിനിടെ ആനകളുടെ അടിപിടി; വെെറലായി വീഡിയോ

സർക്കസിനിടെ ആനകളുടെ അടിപിടി; വെെറലായി വീഡിയോ

സർക്കസിനിടെ രണ്ട് ആനകളുടെ അടിപിടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലാകുന്നു. റഷ്യയിലെ കസാനിൽ സർക്കസ് പ്രകടനത്തിനിടെയാണ് സംഭവം. സംഭവത്തിൽ കാണികളുടെ സുരക്ഷയെ ചൊല്ലി സർക്കസ് കമ്പനിയെ വിമർശിച്ച് ...

കോയമ്പത്തൂരില്‍ ആനയെ വടി ഉപയോഗിച്ച്‌ രണ്ട് പേർ ചേർന്ന് അതിക്രൂരമായി അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കോയമ്പത്തൂരില്‍ ആനയെ വടി ഉപയോഗിച്ച്‌ രണ്ട് പേർ ചേർന്ന് അതിക്രൂരമായി അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ചെന്നൈ: തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ ആനയെ വടി ഉപയോഗിച്ച്‌ രണ്ട് പേർ ചേർന്ന് അതിക്രൂരമായി അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്‌. ആനകളെ പുനരധിവസിപ്പിക്കുന്ന കേന്ദ്രത്തില്‍ നിന്നാണ്‌ ദൃശ്യങ്ങള്‍ പുറത്തുവന്നത്‌. സംഭവം ...

കാട്ടാനയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ട സംഭവം: റിസോർട്ട് അടച്ചുപൂട്ടാൻ നിർദേശം

ആനയുടെ ചവിട്ടേറ്റത് നെഞ്ചില്‍; ഷഹാനയുടെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരുക്ക്

വയനാട് മേപ്പാടിയിലെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഷഹാനയുടെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരുക്ക്. ആനയുടെ ചവിട്ടേറ്റത് നെഞ്ചിലെന്ന് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. റിസോർട്ടുകളോട് ചേർന്ന ...

പുഴയില്‍ ഒഴുക്കില്‍പ്പെട്ടയാളുടെ അടുത്തേക്ക് ഓടിയെത്തി, കരയ്‌ക്കെത്തിച്ച് ആന; ഹൃദയം കവരുന്ന വീഡിയോ

പുഴയില്‍ ഒഴുക്കില്‍പ്പെട്ടയാളുടെ അടുത്തേക്ക് ഓടിയെത്തി, കരയ്‌ക്കെത്തിച്ച് ആന; ഹൃദയം കവരുന്ന വീഡിയോ

ആനയ്ക്ക് മനുഷ്യനോട് എത്രമാത്രം കരുതലാണെന്ന് കാണിക്കുന്ന,അത്രമേല്‍ ഹൃദയം കവരുന്ന ഒരു വീഡിയോ ആണ് സോഷ്യല്‍ലോകത്തെ് വൈറലാകുന്നത്. പുഴയില്‍ ഒഴുകിപ്പോകുന്ന യുവാവിനെ രക്ഷപ്പെടുത്തുന്ന ആനയുടെ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. പുഴയില്‍ ...

അമ്മ ചെരിഞ്ഞതിനെ തുടർന്ന് ഒറ്റപ്പെട്ടു പോയ കുട്ടിയാനയെ കോട്ടൂർ ആനത്താവളത്തിലേക്ക് മാറ്റി

അമ്മ ചെരിഞ്ഞതിനെ തുടർന്ന് ഒറ്റപ്പെട്ടു പോയ കുട്ടിയാനയെ കോട്ടൂർ ആനത്താവളത്തിലേക്ക് മാറ്റി

വിതുരയ്ക്ക് അടുത്ത് കല്ലാറിൽ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയ കാട്ടാനയെ മറവ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. പത്ത് വയസോളം പ്രായം തോന്നിക്കുന്ന പിടിയാനയാണ് ചെരിഞ്ഞത്. ചെരിഞ്ഞ ആനയ്ക്കൊപ്പമുണ്ടായിരുന്ന കുട്ടിയാനയെ ...

കാട്ടാനയെ തീകൊളുത്തി കൊന്നു; കത്തുന്ന ടയര്‍ ദേഹത്തേയ്‌ക്ക് വലിച്ചെറിഞ്ഞു, ചെവിയില്‍ കൊളുത്തി കിടന്നു കൊടുംക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത്

കൊല്ലപ്പെട്ടത് റിസോര്‍ട്ടുകാര്‍ തീകൊളുത്തിയ ആന; ഉടമകള്‍ അറസ്റ്റില്‍.

മനസ്സാക്ഷിയെ നടുക്കിയ ക്രൂരതയുടെ പിന്നില്‍ റിസോര്‍ട്ട് ഉടമകള്‍. റിസോര്‍ട്ടുകാര്‍ തീകൊളുത്തിയ ആനയാണ് ചരിഞ്ഞതെന്ന് വ്യക്തമായി. തമിഴ്നാട് മസിനഗുഡിയില്‍ പെട്രോള്‍ നിറച്ച ടയര്‍ എറിഞ്ഞ് പൊള്ളലേല്‍പ്പിച്ച കാട്ടാനയാണ് ദാരുണമായി ...

പാപ്പാനോട് സങ്കടം പറഞ്ഞ് ആന, ആശ്വസിപ്പിച്ച് പാപ്പാനും; ഹൃദയം കവരുന്ന   വീഡിയോ

പാപ്പാനോട് സങ്കടം പറഞ്ഞ് ആന, ആശ്വസിപ്പിച്ച് പാപ്പാനും; ഹൃദയം കവരുന്ന വീഡിയോ

ഒരു ആനയും പാപ്പാനും തമ്മിലുള്ള സ്വകാര്യസംഭാഷണമാണ് സോഷ്യല്‍ലോകത്തിന്റെ മനം കവരുന്നത്. തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗത്തുള്ള രംഗനാഥസ്വാമി ക്ഷേത്രത്തിലെ ആനയായ ആണ്ടാള്‍ ആണ് വൈറലായിരിക്കുന്നത്. എല്ലാവരും തന്നെ നിര്‍ത്തിക്കൊണ്ട് ഫോട്ടോ ...

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആനപിണ്ഡം പാഴ്‌സലായി അയച്ച് ആന പ്രേമി സംഘം; ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവത്തില്‍ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചാണ്പാഴ്‌സല്‍ അയച്ചത്

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആനപിണ്ഡം പാഴ്‌സലായി അയച്ച് ആന പ്രേമി സംഘം; ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവത്തില്‍ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചാണ്പാഴ്‌സല്‍ അയച്ചത്

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആനപിണ്ഡം പാഴ്‌സലായി അയച്ച് ആന പ്രേമി സംഘം. പാലക്കാട് തിരുവിഴാംകുന്നില്‍ ആന ചരിഞ്ഞ കേസിലെ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചാണ് ആന പ്രേമി സംഘം ...

ആനക്കാംപൊയിലില്‍ കിണറ്റില്‍ നിന്ന് രക്ഷിച്ച ആന അവശനിലയില്‍

3 ദിവസം കിണറില്‍, 14 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം; ഒടുവില്‍ കിണറ് പിളര്‍ന്ന് ആനക്കുട്ടി പുറത്തേക്ക്, ആനക്കാംപൊയില്‍ കിണറ്റിൽ നിന്നും പുറത്തെത്തിച്ച ആനക്കുട്ടി ചെരിഞ്ഞു

കോഴിക്കോട്: മൂന്ന് ദിവസത്തിനൊടുവില്‍ രക്ഷപ്പെടുത്തിയ ആന ചരിഞ്ഞത് നാടിന്റെ ദുഃഖമായി മാറി. തിരുവമ്പാടിക്കടുത്ത് ആനക്കാംപൊയില്‍ തൊണ്ണൂറിലാണ് കഴിഞ്ഞ ദിവസം ആന കിണറ്റില്‍ വീണത്. ഏറെ പരിശ്രമത്തിനൊടുവില്‍ പൊട്ടക്കിണറ്റില്‍ ...

ആനക്കാംപൊയിലില്‍ കിണറ്റില്‍ നിന്ന് രക്ഷിച്ച ആന അവശനിലയില്‍

ആനക്കാംപൊയിലില്‍ കിണറ്റില്‍ നിന്ന് രക്ഷിച്ച ആന അവശനിലയില്‍

കോഴിക്കോട്: ആനക്കാംപൊയില്‍ മുത്തപ്പന്‍ പുഴയില്‍ കിണറ്റില്‍ നിന്നും രക്ഷപ്പെടുത്തിയ ആന അവശനിലയില്‍. കിണറിനടുത്ത് കൃഷിയിടത്തിലാണ് ആനയെ അവശനിലയില്‍ കണ്ടെത്തിയത്. വനപാലകര്‍ ചികിത്സ നല്‍കുന്നു. കിണറ്റില്‍ വീണ ആനയെ ...

ചരിഞ്ഞ കുട്ടിക്കൊമ്പന്റെ ജഡം സംസ്‌കരിച്ചു

ചരിഞ്ഞ കുട്ടിക്കൊമ്പന്റെ ജഡം സംസ്‌കരിച്ചു

ചെറുതോണി: പൈനാവ് ആനവാര്‍ഡില്‍ ചരിഞ്ഞ കുട്ടിക്കൊമ്പന്റെ ജഡം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു. മരണം സംഭവിച്ചത് സമീപത്തുള്ള പാറയല്‍ നിന്ന് തെന്നി വീണാണ് എന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയത്. ഒരാഴ്ചത്തെ ...

ഉത്സവങ്ങളില്‍ ആനകളെ എഴുന്നെള്ളിക്കുന്നതിന് നിയന്ത്രണം

ഉത്സവങ്ങളില്‍ ആനകളെ എഴുന്നെള്ളിക്കുന്നതിന് നിയന്ത്രണം

തിരൂര്‍: മലപ്പുറത്ത് ഉത്സവങ്ങളില്‍ ആനകളെ എഴുന്നെള്ളിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ 11 മുതല്‍ വൈകിട്ട് നാലുവരെ ആണ് ആനകള്‍ക്ക് നിയന്ത്രണം. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ...

‘ഭക്തരുടെ ആന’ പാറമേക്കാവ് രാജേന്ദ്രൻ ചരിഞ്ഞു

‘ഭക്തരുടെ ആന’ പാറമേക്കാവ് രാജേന്ദ്രൻ ചരിഞ്ഞു

ആനപ്രേമികളുടെ ഇഷ്ട ഗജരാജൻ പാറമേക്കാവ് ദേവസ്വത്തിന്റെ ആന രാജേന്ദ്രൻ ചെരിഞ്ഞു. ഇന്ന് പുലർച്ചെ മൂന്നുമണിയോടെ ആയിരുന്നു അന്ത്യം. 76 വയസായിരുന്നു. 50 വർഷത്തിലധികം തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട ...

കരിവീരന്മാർ അപകടത്തിൽ; ഈ വർഷം ഇതുവരെ ചരിഞ്ഞത് 14 നാട്ടാനകൾ

കരിവീരന്മാർ അപകടത്തിൽ; ഈ വർഷം ഇതുവരെ ചരിഞ്ഞത് 14 നാട്ടാനകൾ

കേരളത്തിലെ നാട്ടാനകളുടെ മരണനിരക്ക് വർധിക്കുന്നതായി അമിക്യസ്‌ക്യൂറിയുടെ ഞെട്ടിക്കുന്ന റിപ്പോർട്ട്. വിശ്രമമില്ലായ്മയും പീഡനവും ആണ് മരണ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 17 നാട്ടാനകൾ 2017ൽ ചരിഞ്ഞപ്പോൾ 2018ൽ മരണ നിരക്ക് ...

അരിക്കള്ളൻ ആനക്കള്ളൻ ; വൈറൽ

അരിക്കള്ളൻ ആനക്കള്ളൻ ; വൈറൽ

കുസൃതി കുട്ടനായ ഭാത്‌ബൂട്ട്‌ എന്ന ആന കൊമ്പനാണിപ്പോൾ സോഷ്യൽ മീഡിയയിൽ താരമായിരിക്കുന്നത്. കാർട്ടൂണുകളിൽ മാത്രമല്ല ആനകളുടെ കുസൃതികൾ. ഭാത്‌ബൂട്ട്‌ എന്ന്‌ പറഞ്ഞാല്‍ ബംഗാളിഭാഷയില്‍ 'അരിക്കള്ളന്‍' എന്നാണ് അര്‍ത്ഥം. ...

കണ്ണൂരിൽ വീട്ടിൽ ഉറങ്ങുകയായിരുന്ന വൃദ്ധയെ കാട്ടാന ചവിട്ടി കൊന്നു; കൊച്ചുമകൾക്ക് പരിക്ക് 

വ​ര്‍​ക്ക​ല​യി​ല്‍ ഉത്സവത്തിനെത്തിച്ച ആന പാപ്പാനെ കുത്തിക്കൊന്നു

തിരുവനന്തപുരം : വര്‍ക്കല ഇടവയില്‍ ഉത്സവത്തിനെത്തിച്ച ആ​ന പാ​പ്പാ​നെ കു​ത്തി​ക്കൊ​ന്നു. ഇടവ ചിറയില്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് എത്തിച്ച ആനയാണ് ഇടഞ്ഞത്. ആനയുടെ പാപ്പാനായ കരിയിപ്ര സ്വദേശി ബൈജുവാണ് ...

കണ്ണൂരിൽ വീട്ടിൽ ഉറങ്ങുകയായിരുന്ന വൃദ്ധയെ കാട്ടാന ചവിട്ടി കൊന്നു; കൊച്ചുമകൾക്ക് പരിക്ക് 

തൃശൂരില്‍ ആനയുടെ തുമ്പിക്കൈക്കൊണ്ടുള്ള അടിയേറ്റ് പാപ്പാന്‍ മരിച്ചു

തൃശൂര്‍: തശൂര്‍ ഒളരി പൂതൃക്കോവ് ക്ഷേത്രത്തില്‍ ആനയുടെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ് പാപ്പാന്‍ മരിച്ചു. നാല്‍പ്പത്തിരണ്ടുകാരനായ പാലക്കാട് സ്വദേശി രാജേഷ് ആണ് മരിച്ചത്.

Page 1 of 2 1 2

Latest News