തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കൊമ്പൻ അമ്പലപ്പുഴ വിജയ കൃഷ്ണൻ ചരിഞ്ഞ സംഭവത്തിൽ ദേവസ്വം ബോർഡ് എസ്പി പി ബിജോയ്ക്ക് അന്വേഷണ ചുമതലയെന്ന് റിപ്പോർട്ട്. അന്വേഷണം 7 ദിവസത്തിനുള്ളിൽ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ചേർന്ന അനൗദ്യോഗിക യോഗത്തിൽ തീരുമാനമായത്.
കൊവിഡ് പ്രതിരോധം കടുപ്പിക്കേണ്ട സാഹചര്യമെന്ന് മന്ത്രി കെ. കെ ശൈലജ
അന്വേഷണ പരിധിയിൽ വരിക ആനയുടെ ആരോഗ്യ പരിപാലനത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ, പാപ്പാൻമാരുടെ ഭാഗത്ത് നിന്ന് ആനയ്ക്ക് ഉപദ്രവമേറ്റിരുന്നോ തുടങ്ങിയ കാര്യങ്ങളാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക