മലമ്പുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥി എസ്കെ അനന്തകൃഷ്ണൻ ബിജെപിക്ക് പതിനായിരം വോട്ട് വിറ്റെന്ന് ഭാരതീയ നാഷണൽ ജനതാദൾ നേതാവ് അഡ്വ. ജോൺ ജോൺ. എന്നാൽ യുഡിഎഫ് സ്ഥാനാർത്ഥി എസ്കെ അനന്തകൃഷ്ണണന്റെ പ്രതികരണം മനോനില തെറ്റിയ ജോൺ ജോണിനെ ഡോക്ടറെ കാണിക്കണമെന്നായിരുന്നു.
അമ്പലപ്പുഴ വിജയ കൃഷ്ണൻ ചരിഞ്ഞ സംഭവം; അന്വേഷണ ചുമതല ദേവസ്വം ബോർഡ് എസ്പി പി ബിജോയ്ക്ക്
കൂടാതെ ഹരിപ്പാടും, പുതുപ്പള്ളിയിലും ജയിക്കാനാണ് മലമ്പുഴയിൽ കോൺഗ്രസ് ബിജെപിക്ക് വോട്ട് വിറ്റതെന്ന് മന്ത്രി എകെ ബാലനും ആരോപിച്ചു. കാശുകൊടുത്ത് വോട്ടുവാങ്ങേണ്ട സ്ഥിതി ബിജെപിക്കില്ലെന്ന് എൻ ഡി എ സി കൃഷ്ണകുമാർ സ്ഥാനാത്ഥി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക