മലയാളികളുടെ പ്രിയ നായികയായ നവ്യ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമാണ്. തന്റെ ജീവിതത്തിലെ കൊച്ചു കൊച്ചു വിശേഷങ്ങളെല്ലാം താരം ആരാധകരും സുഹൃത്തുക്കളുമൊക്കെയായി പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ നവ്യയുടെ ചില പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്
വൈന്‍ നിറത്തിലുള്ള ഔട്ട്ഫിറ്റില്‍ സുന്ദരിയായിരിക്കുകയാണ് നവ്യ. ‘റുത്വാ ബൈ അമൃത’ ആണ് ഈ മനോഹരമായ വസ്ത്രം നവ്യക്കായി ഒരുക്കിയത്.
സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ശബരിനാഥ് ആണ് നവ്യയെ സ്റ്റൈല്‍ ചെയ്തത്. ചിത്രങ്ങള്‍ നവ്യ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ചിത്രങ്ങള്‍ വൈറലായതോടെ കമന്റുകളുമായി ആരാധകരും രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക