നെടുമങ്ങാട്: പാലോട് ചൂടലില്‍ പടക്ക നിര്‍മ്മാണ ശാലയക്ക് തീപിടിച്ചു. ഒരാള്‍ മരിച്ചു. പടക്ക ശാല ഉടമയക്ക് ഗുരുതര പരുക്ക്.
പത്തായക്കുന്നില്‍ വാമനപുരം നദിക്കരയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന പടക്ക ശാലയില്‍ വൈകിട്ട് 4 മണിയോടെയാണ് അപകടം. ജീവനക്കാരി സുശീലയാണ് മരിച്ചത്. ഉടമ സൈലത്തിനാണ് ഗുരുതര പരുക്കേറ്റത്.
സുശീലയുടെ ഭര്‍ത്താവ് സുകുമാരനും സംഭവ സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മിന്നലില്‍ നിന്ന് വൈദ്യുതി കരിമരുന്നിലേക്ക് പടര്‍ന്നതാണ് അപകടം എന്നാണ് പ്രാഥമിക വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക