മന്ത്രി ജി സുധാകരനെതിരായ പരാതി ഒത്തുതീർക്കാൻ ആലപ്പുഴ സിപിഐഎമ്മിൽ സംഘടന നീക്കം. പുറക്കാട് വൈകിട്ട് ലോക്കൽ കമ്മിറ്റി യോഗം ജില്ലാ കമ്മിറ്റി ഓഫിസിൽ ചേരും.
കാസർഗോഡ് നഗരങ്ങളിൽ പ്രവേശിക്കാൻ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ ഉത്തരവ് മയപ്പെടുത്തി
ലോക്കൽ കമ്മിറ്റി അംഗമായ പരാതിക്കാരിയുടെ ഭർത്താവിനെയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. എന്നാൽ മന്ത്രിക്കെതിരായ പരാതിയിൽ കേസെടുക്കണോയെന്നതിൽ പൊലീസ് നിയമോപദേശം തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക