CPI (M)

സിപിഐഎം വിട്ടു സിപിഐലേക്ക് വരുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ സിപിഐ തീരുമാനം

സിപിഐഎം വിട്ടു സിപിഐലേക്ക് വരുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ സിപിഐ തീരുമാനം

സിപിഐഎം വിട്ടുവരുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ തീരുമാനിച്ച് സിപിഐ. സിപിഐ നിര്‍വാഹക സമിതിയുടെ അംഗത്വ പരിശോധന പുരോഗമിക്കുക്കുന്നതിനിടെയാണ് തീരുമാനം. നേരത്തെ ആറുമാസത്തെ കാന്‍ഡിഡേറ്റ് മെമ്പര്‍ഷിപ്പിന് ശേഷമായിരുന്നു സിപിഐയില്‍ ...

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്. രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ചാ കേസില്‍ ആരോപണങ്ങളെ  തള്ളിപ്പറഞ്ഞിട്ടും പാര്‍ട്ടിയെ ലക്ഷ്യം വയ്ക്കുന്നതില്‍ ഗൂഡാലോചനയുണ്ടെന്നാണ് സിപിഐഎമ്മിന്റെ ആരോപണം. കൂടാതെ ഇതിനെ ഏത് രീതിയില്‍ പ്രതിരോധിക്കണമെന്ന ...

ചേര്‍ത്തല ക്യാമ്പിലെ സംഭവം; വിശദീകരണവുമായി ജി.സുധാകരൻ

മന്ത്രി ജി സുധാകരനെതിരായ പരാതി ഒത്തുതീർക്കാൻ സിപിഐഎം

മന്ത്രി ജി സുധാകരനെതിരായ പരാതി ഒത്തുതീർക്കാൻ ആലപ്പുഴ സിപിഐഎമ്മിൽ സംഘടന നീക്കം. പുറക്കാട് വൈകിട്ട് ലോക്കൽ കമ്മിറ്റി യോഗം ജില്ലാ കമ്മിറ്റി ഓഫിസിൽ ചേരും. കാസർ​ഗോഡ് നഗരങ്ങളിൽ ...

ജോൺ ബ്രിട്ടാസ് സിപിഐഎമ്മിന്റെ രാജ്യസഭാ സ്ഥാനാർത്ഥി

ജോൺ ബ്രിട്ടാസ് സിപിഐഎമ്മിന്റെ രാജ്യസഭാ സ്ഥാനാർത്ഥി

മാധ്യമപ്രവർത്തകൻ ജോൺ ബ്രിട്ടാസും എസ്എഫ്‌ഐ മുൻ അഖിലേന്ത്യ പ്രസിഡന്റ് ഡോ. വി ശിവദാസനും രാജ്യസഭയിലേക്ക്. ഇരുവരേയും സിപിഐഎം സ്ഥാനാർത്ഥികളാക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട്. തമിഴ് നടൻ വിവേകിന് ഹൃദയാഘാതം ...

യുഡിഎഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടിയെ സിപിഐഎം പ്രവർത്തകർ തടഞ്ഞെന്ന് പരാതി

യുഡിഎഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടിയെ സിപിഐഎം പ്രവർത്തകർ തടഞ്ഞെന്ന് പരാതി

ധർമജൻ ബോൾഗാട്ടിയെ സിപിഐഎം പ്രവർത്തകർ തടഞ്ഞെന്ന് പരാതി. ധർമജനെ തടഞ്ഞത് ഉണ്ണികുളം തേനാക്കുഴിയിൽ ബൂത്ത് സന്ദർശനം നടത്തുമ്പോഴാണ്. ദൈ​വ​ങ്ങ​ള്‍​ക്ക് വോ​ട്ടു​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ എ​ല്‍​ഡി​എ​ഫി​ന് ചെ​യ്തേ​നെയെന്ന് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ ബാലുശേരിയിലെ ...

പ്രതിയെ പിടിക്കാൻ പോയ പൊലീസ് സംഘത്തിനു നേരെ ആക്രമണം; പിന്നിൽ സിപിഐഎം പ്രവർത്തകർ എന്ന് പൊലീസ്

പ്രതിയെ പിടിക്കാൻ പോയ പൊലീസ് സംഘത്തിനു നേരെ ആക്രമണം; പിന്നിൽ സിപിഐഎം പ്രവർത്തകർ എന്ന് പൊലീസ്

കോഴിക്കോട് പ്രതിയെ പിടിക്കാൻ പോയ പൊലീസ് സംഘത്തിനു നേരെ ആക്രമണമെന്ന് റിപ്പോർട്ട്. കോഴിക്കോട് കുറ്റ്യാടി നെട്ടൂരിലാണ് സംഭവമുണ്ടായത്. പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിനു നേരെ ആക്രമണം ഉണ്ടായത് ...

തുടർച്ചയായി മൂന്ന് തവണ മത്സരിച്ചവർക്ക് സീറ്റ് നൽകേണ്ടെന്ന് സിപിഐ

തുടർച്ചയായി മൂന്ന് തവണ മത്സരിച്ചവർക്ക് സീറ്റ് നൽകേണ്ടെന്ന് സിപിഐ

നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായി മൂന്ന് തവണ മത്സരിച്ചവർക്ക് സീറ്റ് നൽകേണ്ടെന്ന് സി.പി.ഐ എക്‍സിക്യൂട്ടീവിൽ ധാരണയായി. കൂടാതെ ഇളവുകൾ നൽകുന്നത് സംബന്ധിച്ച് ജില്ലാ കൗൺസിലുകളുടെ അഭിപ്രായം പരിഗണിക്കും. പിണറായി ...

നിയമസഭ തെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസ് എമ്മിന് വേണ്ടി വിട്ടുവീഴ്ചക്ക് തയ്യാറായി സി.പി.ഐ

നിയമസഭ തെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസ് എമ്മിന് വേണ്ടി വിട്ടുവീഴ്ചക്ക് തയ്യാറായി സി.പി.ഐ

നിയമസഭ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന് വേണ്ടി വിട്ടുവീഴ്ചക്ക് തയ്യാറായി സി.പി.ഐ എന്ന് റിപ്പോർട്ട്. കഴിഞ്ഞ തവണ സി.പി.ഐ മത്സരിച്ച ചില സീറ്റുകള്‍ കേരള കോണ്‍ഗ്രസിന് വിട്ട് ...

ഗണേഷ് കുമാറിനെതിരെ എം.എൽ.എക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ

ഗണേഷ് കുമാറിനെതിരെ എം.എൽ.എക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ

കെ.ബി ഗണേഷ് കുമാർ എം.എൽ.എക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ രംഗത്ത്. മുന്നണിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന പ്രവർത്തനങ്ങളാണ് ഗണേഷ് കുമാറിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും പട്ടയം വിതരണം ചെയ്യുന്നതിൽ എം.എൽ.എ ...

കാഞ്ഞങ്ങാട്ടെ രാഷ്‌ട്രീയ കൊലപാതകം സിപിഐഎമ്മിനെ തകര്‍ക്കുന്നതിനുള്ള എതിരാളികളുടെ ഗൂഢാലോചനയെന്ന് എ വിജയരാഘവന്‍

കാഞ്ഞങ്ങാട്ടെ രാഷ്‌ട്രീയ കൊലപാതകം സിപിഐഎമ്മിനെ തകര്‍ക്കുന്നതിനുള്ള എതിരാളികളുടെ ഗൂഢാലോചനയെന്ന് എ വിജയരാഘവന്‍

കാസര്‍ഗോഡ് കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍ റഹ്മാന്റെ കൊലപാതകത്തില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ രംഗത്ത്. പാര്‍ട്ടിയെ തകര്‍ക്കുന്നതിന് വേണ്ടിയുള്ള എതിരാളികളുടെ ...

കോഴിക്കോട് സിപിഐഎം-ബിജെപി സംഘർഷം

കോഴിക്കോട് സിപിഐഎം-ബിജെപി സംഘർഷം

കോഴിക്കോട് സിപിഐഎം-ബിജെപി സംഘർഷമുണ്ടായതായി റിപ്പോർട്ട്. സംഭവം കൊയിലാണ്ടിയിലാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആഹ്ലാദ പ്രകടനത്തിനിടെയുണ്ടായ വാക്കേറ്റം പിന്നീട് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ കണക്കെടുക്കുകയാണെങ്കിൽ എൽഡിഎഫിനാണ് ഇവിടെ ആധിപത്യം. ...

മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ മതം പറഞ്ഞ് വോട്ടുപിടിക്കുന്നു എന്ന ആരോപണവുമായി സിപിഐഎം പ്രാദേശിക നേതൃത്വം

മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ മതം പറഞ്ഞ് വോട്ടുപിടിക്കുന്നു എന്ന ആരോപണവുമായി സിപിഐഎം പ്രാദേശിക നേതൃത്വം

മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന ആരോപണവുമായി സിപിഐഎം രംഗത്ത്. സിപിഐഎമ്മിന്റെ ആരോപണം,  മലപ്പുറം കരുവാരക്കുണ്ട് പഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ മത്സരിക്കുന്ന എല്‍ഡിഫ് സ്ഥാനാര്‍ഥി അറുമുഖനെതിരെ ലീഗ് ...

Latest News