പിണറായി വിജയനെ തള്ളിപ്പറയില്ലെന്ന് ചെറിയാന് ഫിലിപ്പ്. രാഷ്ട്രീയ ഭിക്ഷാംദേഹിയോ ഭാഗ്യാന്വേഷിയോ ആകില്ല. രാഷ്ട്രീയത്തില്‍ തുടര്‍ന്നാലും ഇല്ലെങ്കിലും പിണറായി വിജയനെ തള്ളിപ്പറയില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. 20 വര്‍ഷം രാഷ്ട്രീയ അഭയം നല്കിയ ആളാണ് പിണറായി വിജയന്.
സംസ്ഥാനത്ത് വാക്സിന് ക്ഷാമം രൂക്ഷം; പല ജില്ലകളിലും വിതരണം മുടങ്ങിയേക്കും
ഉമ്മന്‍ ചാണ്ടിയും എ കെ ആന്റണിയും ജ്യേഷ്ഠസഹോദരന്മാരാണ്. ഇരുവര്‍ക്കും എതിരെ വൈകാരികമായി പ്രതികരിച്ചത് തെറ്റായിരുന്നു. ഇരുവരോടും ഇക്കാര്യം അറിയിച്ചിരുന്നുവെന്നും ചെറിയാന് ഫിലിപ്പ്പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക