മുഖ്യമന്ത്രി പിണറായി വിജയന്‍

കളമശേരി സ്ഫോടനം: കുറ്റവാളി ആരായാലും രക്ഷപ്പെടിലെന്ന് മുഖ്യമന്ത്രി, പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തനം ആരംഭിച്ചു

മുഖ്യമന്ത്രി പിണറായി വിജയന് നേരെ ഭീഷണി സന്ദേശം; കുഴി ബോംബ് വെച്ച് കൊല്ലുമെന്ന് ഭീഷണി

മുഖ്യമന്ത്രി പിണറായി വിജയന് നേരെ ഭീഷണി സന്ദേശം. പഴയ കമ്മ്യൂണിസ്റ്റുകാരാണ് എന്ന് പരാമർശിച്ചു കൊണ്ട് എറണാകുളം എഡിഎമ്മിന്റെ ഓഫീസിൽ എത്തിയ കത്തിൽ മുഖ്യമന്ത്രിയെ കുഴി ബോംബ് വെച്ച് ...

പ്രസംഗവേദിയില്‍ നിന്നും ക്ഷുപിതനായി ഇറങ്ങിപ്പോയ സംഭവം; വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

‘’പാര്‍ട്ടി നേതാവ് മരണപ്പെടുമ്പോള്‍ സാന്നിധ്യം മാത്രമാണ് ഇല്ലാതാക്കുന്നത്, അവര്‍ ചെയ്ത കാര്യങ്ങള്‍ തലമുറകളിലേക്ക് പടരും, ഇപ്പോഴും ഒപ്പമുണ്ട് എന്ന തോന്നലാണ്”; കോടിയേരിയെ അനുസ്മരിച്ച് പിണറായി വിജയൻ

കോടിയേരി കേരളത്തിലെ പൊതുസമൂഹം ഓര്‍ക്കുന്നത് ഇന്ന് മാത്രമല്ല, കോടിയേരി ഒപ്പമുണ്ട് എന്ന തോന്നലാണ് എല്ലായ്‌പ്പോഴുമുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനുസ്മരണ റാലി ഉദ്ഘാടനം ചെയ്ത് തലശ്ശേരിയില്‍ സംസാരിക്കുകയായിരുന്നു ...

മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ സുരക്ഷാ വീഴ്ച; വേദിയിലേക്ക് ഓടിക്കയറി യുവാവ് മന്ത്രി ദേവർകോവിലിനെ കെട്ടിപ്പിടിച്ചു

മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ സുരക്ഷാ വീഴ്ച; വേദിയിലേക്ക് ഓടിക്കയറി യുവാവ് മന്ത്രി ദേവർകോവിലിനെ കെട്ടിപ്പിടിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പരിപാടിയില്‍ സുരക്ഷാ വീഴ്ച. തിരുവനന്തപുരത്ത് രാജാ രവിവര്‍മ ആര്‍ട് ഗാലറി ഉദ്ഘാടന ചടങ്ങിലാണ് സംഭവം. പ്രസംഗത്തിനു ശേഷം മുഖ്യമന്ത്രി വേദിയില്‍ ...

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഇന്ന് വൈകിട്ട് ആറ് മണിക്ക്; മാധ്യമങ്ങളെ കാണുന്നത് ഏഴ് മാസത്തിനുശേഷം

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഇന്ന് വൈകിട്ട് ആറ് മണിക്ക്; മാധ്യമങ്ങളെ കാണുന്നത് ഏഴ് മാസത്തിനുശേഷം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വൈകിട്ട് ആറ് മണിക്ക് മാധ്യമങ്ങളെ കാണും. ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം നടത്തുന്നത്. സെക്രട്ടറിയേറ്റ് നോര്‍ത്ത് ബ്ലോക്ക് ...

‘പ്രിയപ്പെട്ട മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍’; നടൻ   മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

‘പ്രിയപ്പെട്ട മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍’; നടൻ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രിയപ്പെട്ട മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ എന്ന് ഫേസ്ബുക്കില്‍ കുറിച്ചു കൊണ്ടാണ് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ...

5 പായസം ഉൾപ്പെടെ 65 വിഭവങ്ങൾ; പൗരപ്രമുഖർക്കായി ഓണസദ്യ ഒരുക്കി മുഖ്യമന്ത്രി

‘ശാന്തിയുടെ, സമൃദ്ധിയുടെ, ഐശ്വര്യത്തിന്റെ, വികസനത്തിന്റെ, ആഘോഷമാവട്ടെ ഓണം’- മുഖ്യമന്ത്രി പിണറായി വിജയന്‍

ശാന്തിയുടെ, സമൃദ്ധിയുടെ, ഐശ്വര്യത്തിന്റെ, വികസനത്തിന്റെ, ആഘോഷമാവട്ടെ ഓണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ ഈ ദേശീയോത്സവം ജാതിമത വേര്‍തിരിവുകള്‍ക്കൊക്കെ അതീതമായ മാനവിക ഐക്യം ഊട്ടിയുറപ്പിച്ചുകൊണ്ട് നമുക്ക് ആഘോഷിക്കാംമെന്ന് ...

ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിലെ ചലിക്കുന്ന നേതാവായിരുന്നു,  രോഗാവസ്ഥയില്‍ കഴിയുന്ന കാലത്ത് പോലും ചെയ്യേണ്ട കാര്യങ്ങളില്‍ ഒരു വീട്ടുവീഴ്ചയുമുണ്ടായില്ല:  മുഖ്യമന്ത്രി പിണറായി വിജയന്‍

ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിലെ ചലിക്കുന്ന നേതാവായിരുന്നു, രോഗാവസ്ഥയില്‍ കഴിയുന്ന കാലത്ത് പോലും ചെയ്യേണ്ട കാര്യങ്ങളില്‍ ഒരു വീട്ടുവീഴ്ചയുമുണ്ടായില്ല: മുഖ്യമന്ത്രി പിണറായി വിജയന്‍

കെ പി സി സി യുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി . അദ്ദേഹം രോഗാവസ്ഥയില്‍ കഴിയുന്ന കാലത്ത് പോലും ...

മാരക വിഷവസ്തു സങ്കലനം ലഹരിക്കായി ഉപയോഗിക്കുന്ന പ്രവണത കൂടുന്നു ; ശക്തമായ നടപടി വരുന്നു

കേരളത്തിൽ സാമൂഹ്യ വിപത്തായ ലഹരിയുടെ ഉപയോഗം വര്‍ധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം ഗൗരവത്തോടെ കാണുന്നുവെന്നും ഇതിനെ നാടാകെ അണിനിരന്ന് പ്രതിരോധിക്കണമെന്നും മുഖ്യമന്ത്രി ...

നഞ്ചിയമ്മ ഇന്ന് തലസ്ഥാനത്ത് ; മുഖ്യമന്ത്രിയിൽ നിന്ന് ആദരം ഏറ്റുവാങ്ങും

ആദിവാസി ജനതയുടെ അന്താരാഷ്ട ദിനാചരണം ഇന്ന് തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളിൽ നടക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന പരിപാടിയിൽവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പുരസ്കാര ജേതാവായ ഗായിക ...

നിശ്ശബ്ദരാകാതെ, രാഷ്‌ട്രീയമായി നേരിടണം ; വികസനപ്രവർത്തനത്തെ തടയുകയാണ്‌ ഇപ്പോൾ എതിർക്കുന്നവരുടെ ലക്ഷ്യമെന്ന്‌ മുഖ്യമന്ത്രി

സർക്കാർ നടപ്പാക്കുന്ന വികസനപ്രവർത്തനത്തെ തടയുകയാണ്‌ ഇപ്പോൾ എതിർക്കുന്നവരുടെ ലക്ഷ്യമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാഷ്‌ട്രീയ സമരമാണ്‌ നടക്കുന്നത്‌. നിശ്ശബ്ദരാകാതെ, രാഷ്‌ട്രീയമായി നേരിടണം. ഇ എം എസ്‌ ...

സ്വപ്ന സുരേഷ് ചോദ്യംചെയ്യലിന് നാളെ ഹാജരാകില്ല’; ഇ ഡിക്ക് മുന്നില്‍ 15 ന് ഹാജരാകുമെന്ന് സ്വപ്ന

മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവർക്കെതിരെ സ്വപ്ന സുരേഷ് നടത്തിയ പുതിയ വെളിപ്പെടുത്തലിൽ തുടരന്വേഷണത്തിനൊരുങ്ങി ഇ‍ഡി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവർക്കെതിരെ സ്വപ്ന സുരേഷ് നടത്തിയ പുതിയ വെളിപ്പെടുത്തലിൽ തുടരന്വേഷണത്തിനൊരുങ്ങി ഇ‍ഡി . രഹസ്യമൊഴിയുടെ പകർപ്പാവശ്യപ്പെട്ട് ഉടൻ കോടതിയെ സമീപിക്കും. കള്ളപ്പണ കേസിൽ ...

ഈ ജില്ലകളിലെ തടവുകാർ ഇനി തവനൂരിലെ സെൻട്രൽ ജയിലിൽ ; വധശിക്ഷ ലഭിക്കുന്നവരെ ഇവിടേക്ക്‌ മാറ്റില്ല

ഈ ജില്ലകളിലെ തടവുകാർ ഇനി തവനൂരിലെ സെൻട്രൽ ജയിലിൽ ; വധശിക്ഷ ലഭിക്കുന്നവരെ ഇവിടേക്ക്‌ മാറ്റില്ല

തവനൂരിലെ സെൻട്രൽ ജയിൽ ഉദ്‌ഘാടനം 12 ന് . കണ്ണൂരും വിയ്യൂരും ശിക്ഷ അനുഭവിക്കുന്ന കോഴിക്കോട്‌, മലപ്പുറം, പാലക്കാട്‌ ജില്ലയിലെ തടവുകാരെയാണ്‌ മാറ്റുക. ഈ മൂന്ന്‌ ജില്ലകൾ ...

ഇത് വിരട്ടാന്‍ പറ്റിയ മണ്ണല്ല; കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ പിണറായിയിലെ വീടിന്റെ സുരക്ഷ കൂട്ടും, 200 മീറ്റര്‍ പരിധിയില്‍ നിരീക്ഷണ ക്യാമറകള്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ പാണ്ഡ്യാലമുക്കിലെ വീടിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കും. സിപിഎം പ്രവര്‍ത്തകനായ പുന്നോല്‍ ഹരിദാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും, ആര്‍എസ്എസ് പ്രവര്‍ത്തകനുമായ നിജില്‍ ദാസ് മുഖ്യമന്ത്രിയുടെ വീടിന് ...

ചെറിയ പെരുന്നാളിന്റെ മഹത്വം ജീവിതത്തിൽ പകർത്താനാകണം എന്ന ഈദ് സന്ദേശവുമായി മുഖ്യമന്ത്രി

ചെറിയ പെരുന്നാളിന്റെ മഹത്വം ജീവിതത്തിൽ പകർത്താനാകണം എന്ന ഈദ് സന്ദേശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മാസം നീണ്ടു നിന്ന വ്രതാനുഷ്ഠനത്തിലൂടെയും ദാന കർമ്മങ്ങളിലൂടെയും ഉയർത്തിപ്പിടിച്ച സഹാനുഭൂതിയുടേയും മാനവികതയുടേയും മൂല്യങ്ങൾ നെഞ്ചോടു ...

മുഖ്യമന്ത്രി പിണറായി വിജയൻ യുഎസിലേക്ക് പുറപ്പെട്ടു; മെയ് പത്തിന് മടങ്ങിയെത്തും.

മുഖ്യമന്ത്രി പിണറായി വിജയൻ യുഎസിലേക്ക് പുറപ്പെട്ടു; മെയ് പത്തിന് മടങ്ങിയെത്തും.

തിരുവനന്തപുരം: ചികിത്സയ്ക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎസിലേക്ക് പുറപ്പെട്ടു. ഇന്ന് പുലര്‍ച്ചെ നാല് മണിക്ക് തിരുവനന്തപുരത്ത് നിന്നുള്ള വിമാനത്തിലാണ് മുഖ്യമന്ത്രി പോയത്.മിനസോട്ടയിലെ മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് ...

ഉപതിരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ ഇടത് മുന്നണി യോഗം ഇന്ന്

കേരളത്തിന്റെ അധികാര കേന്ദ്രമായി കണ്ണൂർ! മുഖ്യമന്ത്രി, സംസ്ഥാന സെക്രട്ടറി, എൽഡിഎഫ് കൺവീനർ എല്ലാരും കണ്ണൂർക്കാർ

മുഖ്യമന്ത്രി പിണറായി വിജയന് പിന്നിൽ ഒറ്റക്കെട്ടായി നിൽക്കുന്ന ക​ണ്ണൂ​ർ ജില്ല. രണ്ട് പൊളിറ്റ്ബ്യൂറോ അംഗങ്ങൾ, കേന്ദ്രകമ്മിറ്റി അംഗങ്ങൾ, 17 അംഗ സംസ്ഥാന സെക്രട്ടേറിയറ്റിൽ അഞ്ചുപേർ, സംസ്ഥാന കമ്മിറ്റിയിലും ...

തീരശോഷണം നേരിടാൻ കിഫ്ബി സഹായത്തോടെ പദ്ധതി: മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോഗ്യ പരിശോധനകള്‍ക്കായി ഈമാസം 23 ന് വീണ്ടും അമേരിക്കയിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോഗ്യ പരിശോധനകള്‍ക്കായി ഈമാസം 23 ന് വീണ്ടും അമേരിക്കയിലേക്ക് പോകും. മുഖ്യമന്ത്രിയുടെ യാത്രക്ക് അനുവാദം നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഉടനിറങ്ങും. വിദേശയാത്രക്കുള്ള ...

കേരള മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കണ്ണൂർ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നിർണായകമായ മണ്ണാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ : കണ്ണൂർ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നിർണായകമായ മണ്ണാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ ഫെഡറൽ സംവിധാനം വലിയ വെല്ലുവിളി നേരിടുന്നു. സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം പരിമിതപെടുത്തുന്നു. ...

സിപിഎം പാർട്ടി കോൺഗ്രസിന് ഇന്ന് കൊടി ഉയരും; മുഖ്യമന്ത്രി പതാക ഉയർത്തും

സിപിഎം പാർട്ടി കോൺഗ്രസിന് ഇന്ന് കൊടി ഉയരും; മുഖ്യമന്ത്രി പതാക ഉയർത്തും

സിപിഎം 23-ാം പാർട്ടി കോൺഗ്രസിന് ഇന്ന് കണ്ണൂരിൽ കൊടി ഉയരും. പൊതുസമ്മേളന നഗരിയിൽ വൈകീട്ട് 5ന് സ്വാഗതസംഘം ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തും. ...

ധര്‍മ്മടത്ത് പിണറായി വിജയന് ലീഡ്, കൊല്ലത്ത് ബിന്ദു കൃഷ്ണ മുന്നില്‍

വികസനം നാടിന്റെ ആവശ്യം, പൊതുമനസ് ഇടതിനൊപ്പം; പിണറായി 2.0 ഒന്നാം വാർഷികാഘോഷത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനം നാടിന്റെ ആവശ്യമെന്ന് പറഞ്ഞ മുഖ്യമന്ത്രി, സർക്കാരിന്റെ വാർഷികാഘോഷത്തിൽ സഹകരിക്കാത്ത ചിലരുണ്ടെന്ന് പറഞ്ഞ് ...

സിൽവർലൈൻ പദ്ധതിക്ക് അംഗീകാരം തേടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

സിൽവർലൈൻ പദ്ധതിക്ക് അംഗീകാരം തേടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി:  സിൽവർലൈൻ പദ്ധതിക്ക് അംഗീകാരം തേടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പാർലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച. വിഷയത്തിൽ നാല് മണിക്ക് ...

‘എന്തും വിളിച്ച് പറയാന്‍ ഒരു മടിയുമില്ല, ഇങ്ങനെ വിളിച്ചു പറയട്ടെ’; പ്രതിപക്ഷത്ത് മലയാള മനോരമയോ ചെന്നിത്തലയോയെന്ന് മുഖ്യമന്ത്രി

അവർ നാടിന്റെ സ്വന്തം സൈന്യമാണ്‌ ; അവരെ സംരക്ഷിക്കാനുള്ള നടപടികൾ സർക്കാർ കാര്യക്ഷമമാക്കുമെന്ന് മുഖ്യമന്ത്രി

തീരദേശ ജനതയെ സുരക്ഷിതമായി പുനരധിവസിപ്പിക്കുകയെന്ന മഹത്തായ ലക്ഷ്യത്തോടെയാണ്‌ സർക്കാർ മുന്നോട്ട്‌ പോകുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മത്സ്യത്തൊഴിലാളികൾ നാടിന്റെ സ്വന്തം സൈന്യമാണ്‌. അവരുടെ കുടുംബങ്ങളെ സുരക്ഷിതമായി ...

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം തുടങ്ങി; മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

സില്‍വര്‍ലൈന് ഭൂമി നല്‍കുന്ന ആരും വഴിയാധാരമാകില്ല: പിണറായി വിജയന്‍

സില്‍വര്‍ ലൈന് വേണ്ടി ഭൂമി നല്‍കുന്ന ആരും വഴിയാധാരമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതികള്‍ കൊണ്ടുവന്നാല്‍ അത് നടപ്പിലാക്കുന്ന സര്‍ക്കാരാണ് ഇടത് സര്‍ക്കാരെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് ...

‘ബോധം ഉണ്ടായിരുന്നില്ല, കരള്‍ മാറ്റി വെയ്‌ക്കുക മാത്രമാണ് പരിഹാരം’;  കെ.പി.എ.സി ലളിത ആശുപത്രിയില്‍

മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയായ കെ പി എ സി ലളിതയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയായ കെ പി എ സി ലളിതയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. വ്യത്യസ്ത തലമുറകളിലെ ഹൃദയങ്ങളിലേക്ക് അഭിനയ ...

കേരളത്തിന്റെ മികവ് ഉത്തർപ്രദേശിലെ മറ്റ് നേതാക്കൾ അംഗീകരിച്ചതാണ്; യോഗി ആദിത്യനാഥിന്റെ പരാമർശത്തിന് നിയമസഭയിൽ മറുപടി നൽകി മുഖ്യമന്ത്രി

എം.ശിവശങ്കര്‍ പുസ്തകമെഴുതിയത് മുന്‍കൂര്‍ അനുമതിയില്ലാതെയെന്ന് നിയമ സഭയെ അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: എം.ശിവശങ്കര്‍ പുസ്തകമെഴുതിയത് മുന്‍കൂര്‍ അനുമതിയില്ലാതെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്‍റെ അനുമതി തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമ സഭയെ അറിയിച്ചു. നജീബ് കാന്തപുരത്തിന്‍റെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള ...

ധര്‍മ്മടത്ത് പിണറായി വിജയന് ലീഡ്, കൊല്ലത്ത് ബിന്ദു കൃഷ്ണ മുന്നില്‍

ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുവാനാണ് കെ ഫോണും, കെ റെയിലും… ശാസ്ത്രാവബോധം വളര്‍ത്തേണ്ടത് ഓരോരുത്തരുടേയും ഉത്തരവാദിത്തമെന്ന് മുഖ്യമന്ത്രി

ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുവാനാണ് കെ ഫോണും, കെ റെയിലും കൊണ്ടുവരുന്നതിലൂടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്ത്ര സാങ്കേതികവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ശാക്തീകരണമാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. 34-ാമത് ...

BREAKING | സംസ്ഥാനത്തെ ഏറ്റവും ഉയർന്ന രോഗ നിരക്ക്;  ഇന്ന് 133 പേർക്ക് കോവിഡ്,  93 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

‘ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളുടെ അനിഷേധ്യ ഭാഗമാണ് അഭിപ്രായ പ്രകടനത്തിനും ആവിഷ്‌കാരത്തിനുമുള്ള സ്വാതന്ത്ര്യം. അത് തടസ്സപ്പെടാത്ത സാഹര്യമാണുണ്ടാകേണ്ടത്’, മീഡിയാ വണ്‍ സംപ്രേഷണ വിലക്കില്‍ മുഖ്യമന്ത്രി

മീഡിയാ വണ്‍ ചാനലിന്റെ സംപ്രേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയ സംഭവം ഗൗരവതരമായ വിഷയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മീഡിയ വണ്ണിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നതിനിടയാക്കിയ കാരണങ്ങള്‍ എന്താണെന്ന് വ്യക്തമാക്കിയതായി കാണുന്നില്ല. ...

മാധ്യമ സർവേകൾ ലഭിക്കുന്ന പരസ്യത്തിനുള്ള ഉപകാര സ്മരണ; സർവ്വേകളെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ചെന്നിത്തല

കോവിഡ് മാനദണ്ഡം പരസ്യമായി ലംഘിച്ച് നടത്തുന്ന പാർട്ടി സമ്മേളനങ്ങൾ കണ്ടില്ലെന്നു നടിക്കുന്ന പോലീസ് ഓരോ ദിവസവും സാധാരണക്കാർക്കെതിരെ കേസ് എടുക്കുന്നത് എന്ത് അടിസ്ഥാനത്തിലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോവിഡ് മാനദണ്ഡം പരസ്യമായി ലംഘിച്ച് നടത്തുന്ന പാർട്ടി സമ്മേളനങ്ങൾ കണ്ടില്ലെന്നു നടിക്കുന്ന പോലീസ് ഓരോ ദിവസവും സാധാരണക്കാർക്കെതിരെ കേസ് എടുക്കുന്നത് എന്ത് അടിസ്ഥാനത്തിലെന്നു കോൺഗ്രസ് നേതാവ് ...

കേരള മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നിക്ഷിപ്‌ത താൽപ്പര്യക്കാർക്ക്‌ വഴിപ്പെടാൻ സർക്കാരിനാകില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ

വികസനം തടസ്സപ്പെടുത്താൻ ശ്രമിക്കുന്ന നിക്ഷിപ്‌ത താൽപ്പര്യക്കാർക്ക്‌ വഴിപ്പെടാൻ സർക്കാരിനാകില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ജനങ്ങളുടെ താൽപ്പര്യം പരിഗണിച്ച്‌ അത്തരം കാര്യങ്ങൾ പൂർത്തീകരിക്കും. തെലങ്കാനയിലെ മലയാളി സമൂഹത്തെ ...

തൊഴിലിനായി വിദേശത്ത് പോകേണ്ടവര്‍ക്ക് പ്രത്യേക പോര്‍ട്ടല്‍

മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്‌ക്കായി വീണ്ടും അമേരിക്കയിലേയ്‌ക്ക്..!

മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേയ്ക്ക്. ചികിത്സ സംബന്ധമായ ആവശ്യങ്ങൾക്കാണ് വീണ്ടും അദ്ദേഹം അമേരിയ്ക്കയിലേയ്ക്ക് പോകുന്നത്. ഈ മാസം 15 നാണ് അദ്ദേഹം അമേരിയ്ക്കയിലേയ്ക്ക് പോകുന്നത്. ജനുവരി ...

Page 1 of 9 1 2 9

Latest News