CHIEF MINISTER PINARAYI VIJAYAN

വയനാട്ടിലെ വന്യജീവി പ്രശ്നത്തിന് പരിഹാരം ആകുന്നു; സിസി എഫ് റാങ്കിലുള്ള ഓഫീസറെ നിയമിക്കാൻ തീരുമാനം

പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല; ബഹുജന റാലികൾ മാർച്ച് 22ന് ആരംഭിക്കും

ഭരണഘടന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പൗരത്വം ലഭിക്കുന്നതിനായി മതത്തെ അടിസ്ഥാനമാക്കുന്ന വർഗീയ നിയമം നടപ്പാക്കില്ലെന്ന പ്രഖ്യാപനവുമായി നടത്തുന്ന പൗരത്വ ഭേദഗതി നിയമ വിരുദ്ധ ബഹുജന റാലികൾ ...

സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി പുരോഗമിക്കുന്നു; ഭിന്നശേഷിക്കാരുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം നാളെ നടക്കും

സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി പുരോഗമിക്കുന്നു; ഭിന്നശേഷിക്കാരുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം നാളെ നടക്കും

മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖാമുഖം പരിപാടി സംസ്ഥാനത്ത് പുരോഗമിക്കുന്നു. ഭിന്നശേഷി മേഖലയിലെ പ്രമുഖ വ്യക്തികളുമായി 'ഭിന്നശേഷി സൗഹൃദ കേരളം നവ കേരള കാഴ്ചപ്പാട്' എന്ന വിഷയത്തിൽ മുഖ്യമന്ത്രി ...

‘കുസാറ്റിലേത് അവിചാരിത ദുരന്തം, ദുഖത്തില്‍ പങ്കുചേരുന്നു’; എല്ലാ വശങ്ങളും പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

‘ഭരണഘടനയെ ദുർവ്യാഖ്യാനം ചെയ്തു വായ്പ എടുക്കുന്നത് പരിമിതപ്പെടുത്തുന്നു’; കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി

ഡൽഹി: കേന്ദ്രസർക്കാർ അവ​ഗണനക്കെതിരായ കേരളത്തിന്റെ സമരത്തെ പിന്തുണച്ച് കൂടുതൽ ദേശീയ നേതാക്കൾ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് ഒരു പുതിയ സമരത്തിന് ആരംഭിക്കുകയാണ്. സംസ്ഥാനങ്ങളുടെ അവകാശത്തിന് ...

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഇന്ന് വൈകിട്ട് ആറ് മണിക്ക്; മാധ്യമങ്ങളെ കാണുന്നത് ഏഴ് മാസത്തിനുശേഷം

മുഖ്യമന്ത്രിയുടെ പുതിയ സംവാദ പരിപാടി; പണം കണ്ടെത്താനാകാതെ വകുപ്പുകൾ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പുതിയ സംവാദ പരിപാടി സംഘടിപ്പിക്കാൻ പണം കണ്ടെത്താൻ വളഞ്ഞ് വകുപ്പുകൾ. നവകേരള കാഴ്ചപ്പാട് പരിപാടിയാണ് വകുപ്പുകൾക്ക് ബുദ്ധിമുട്ടാകുന്നത്. ഓരോ പരിപാടിക്കും ഏകദേശം 20 ലക്ഷം ...

കെ സുധാകരന്‍ നയിക്കുന്ന കേരളയാത്ര ജനുവരിയില്‍ ആരംഭിക്കും

തൊഴിലാളികളെ മനുഷ്യരായി കാണാനുള്ള മനുഷ്യത്വം പിണറായി സർക്കാരിനില്ല: കെ സുധാകരൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തൊഴിലാളികളെ മനുഷ്യരായി കാണാനുള്ള മനുഷ്യത്വം പിണറായി സർക്കാരിനില്ലെന്ന് അദ്ദേഹം വിമർശിച്ചു. തൊഴിലാളികൾക്ക് കൂലി നൽകാത്ത ...

പ്രസംഗവേദിയില്‍ നിന്നും ക്ഷുപിതനായി ഇറങ്ങിപ്പോയ സംഭവം; വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

മണിപ്പുരിൽനിന്നുള്ള വിദ്യാർഥികൾക്ക് കേരളത്തിൽ തുടർപഠന സൗകര്യം: മുഖ്യമന്ത്രി

മണിപ്പുരിലെ കലാപബാധിത ജനതയോടുള്ള ഐക്യദാർഢ്യമായി അവിടെനിന്നുള്ള വിദ്യാർഥികൾക്ക് കേരളത്തിൽ തുടർപഠനത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ സർവ്വകലാശാലയിലാണ് ഇതിനു സൗകര്യമൊരുക്കിയത്. നിയമ പഠനമടക്കമുള്ള ബിരുദ ...

മുഖ്യമന്ത്രിയുടെ വസതിയിലെ പ്രഭാത ഭക്ഷണം നിഷേധിച്ചതില്‍ വിശദീകരണവുമായി ഗവർണർ

മുഖ്യമന്ത്രിയുടെ വസതിയിലെ പ്രഭാത ഭക്ഷണം നിഷേധിച്ചതില്‍ വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത്. താൻ പ്രഭാത ഭക്ഷണം കഴിക്കാറില്ലെന്നും കേരള ഹൗസ് ജീവനക്കാരോട് ചോദിക്കൂവെന്നുമായിരുന്നു ഗവർണർ ...

രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷം ഇന്ന്; പ്രതിഷേധവുമായി യുഡിഎഫ്

മുഖ്യമന്ത്രി പിണറായി വിജയൻ 78ന്റെ നിറവിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ജന്മദിനം. മുഖ്യമന്ത്രിയെ 78-ാം ജന്മദിനമാണ് ഇന്ന്. എന്നത്തേയും പോലെ തന്നെ ആഘോഷങ്ങളിലാതെയാണ് മുഖ്യമന്ത്രിക്ക് പിറന്നാൾ ദിനം. നേരത്തെ നിശ്ചയിച്ചപോലെ രാവിലെ ...

കേരളത്തിന്റെ മികവ് ഉത്തർപ്രദേശിലെ മറ്റ് നേതാക്കൾ അംഗീകരിച്ചതാണ്; യോഗി ആദിത്യനാഥിന്റെ പരാമർശത്തിന് നിയമസഭയിൽ മറുപടി നൽകി മുഖ്യമന്ത്രി

ബ്രഹ്മപുരം തീപിടുത്തം; മുഖ്യമന്ത്രി ഇന്ന് പ്രത്യേക പ്രസ്താവന നടത്തും

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ചട്ടം 300 പ്രകാരം ഇന്ന് നിയമസഭയില്‍ പ്രത്യേക പ്രസ്താവന നടത്തും. വിഷയത്തില്‍ അദ്ദേഹം ഇതുവരെ പ്രതികരണമൊന്നും അറിയിച്ചിട്ടില്ലായിരുന്നു. ...

നിയുക്ത ശബരിമല മേൽശാന്തിമുഖ്യമന്ത്രിയെ സന്ദർശിച്ചു

നിയുക്ത ശബരിമല മേൽശാന്തി കൊട്ടാരം ജയരാമൻ നമ്പൂതിരി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. വ്യാഴാഴ്ച മൂന്നുമണിയോടെയാണ് ജയരാമൻ നമ്പൂതിരി മുഖ്യമന്ത്രിയുടെ വീട്ടിലെത്തിയത്. ജയരാമൻ നമ്പൂതിരി വെള്ളിയാഴ്ച ശബരിമല ...

പ്രിയ സഖാവിനെ തോളിലേറ്റി മുഖ്യമന്ത്രിയും യെച്ചൂരിയും

പ്രിയ സഖാവിനെ തോളിലേറ്റി മുഖ്യമന്ത്രിയും യെച്ചൂരിയും

പ്രിയ സഖാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സീതാറാം യെച്ചീരിയും മറ്റ് നേതാക്കളും. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം സംസ്ഥാനസെക്രട്ടറി എം ...

കോടിയേരിയുടെ സംസ്‍കാരം അല്പസമയത്തിനകം പയ്യാമ്പലത്ത്

അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവ് കോടിയേരി ബാലകൃഷ്ണന്റെ സംസ്കാര ചടങ്ങുകൾ അൽപ്പസമയത്തിനകം കണ്ണൂർ പയ്യാമ്പലത്ത് നടക്കും. മുഖ്യമന്ത്രിയും പ്രമുഖ നേതാക്കളും ഉൾപ്പടെ കാൽനടയായി വിലാപയാത്രയോടെ അകമ്പടി സേവിച്ചാണ് കോടിയേരിയുടെ ...

ധര്‍മ്മടത്ത് പി​ണ​റാ​യി​യോ​ട് ഏ​റ്റു​മു​ട്ടാ​ന്‍ തയാറെന്ന് കെ.​സു​ധാ​ക​ര​ന്‍

മലബാറിലും തിരുവിതാംകൂറിലും പട്ടിയില്‍ വ്യത്യാസമൊന്നുമില്ല; ‘ചങ്ങലയില്‍ നിന്നും പൊട്ടിയ നായയേപ്പോലെയാണ് മുഖ്യമന്ത്രി’ എന്ന സുധാകരന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ ‘ചങ്ങലയില്‍ നിന്നും പൊട്ടിയ നായയേപ്പോലെയാണ് മുഖ്യമന്ത്രി’ എന്ന പരാമര്‍ശത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സുധാകരന്റെ സംസ്‌കാരം സമൂഹം മനസ്സിലാക്കുമെന്നും, ...

‘ജനവിരുദ്ധ സിൽവർലൈൻ’; മോദിക്കും പിണറായിക്കുമെതിരെ മാവോയിസ്റ്റ് പോസ്റ്ററുകള്‍

‘ജനവിരുദ്ധ സിൽവർലൈൻ’; മോദിക്കും പിണറായിക്കുമെതിരെ മാവോയിസ്റ്റ് പോസ്റ്ററുകള്‍

കോഴിക്കോട്: കേന്ദ്ര സർക്കാറിനും സംസ്ഥാന സർക്കാറിനുമെതിരെ സിപിഐ മാവോയിസ്റ്റ് സംഘടനയുടെ പോസ്റ്റർ. കെ റെയിൽ പദ്ധതിക്കെതിരെയാണ് പോസ്റ്റർ പതിച്ചത്. മാട്ടിക്കുന്നിലെ ബസ്‌ സ്റ്റോപ്പിലും സമീപത്തുമാണ് ഇന്നലെ രാത്രി സി ...

ജനങ്ങളുടെ പണം ഉപയോഗിച്ച് സർക്കാർ പരസ്യം ചെയ്യുന്നത് തെറ്റ് ; പിണറായി സർക്കാരിനെ വിമർശിച്ച് ഗവർണർ

മുഖ്യമന്ത്രി ചികിത്സയ്‌ക്കായി നാളെ യുഎസിലേക്ക്; പോകുന്നതിനു മുൻപ് ഗവർണറെ കണ്ടു മുഖ്യമന്ത്രി കാര്യങ്ങൾ വിശദീകരിക്കുന്ന കീഴ്‌വഴക്കം ഇത്തവണയുണ്ടാകുമോ?

തിരുവനന്തപുരം ∙ വിദേശത്തേക്കു പോകുന്നതിനു മുൻപ് ഗവർണറെ കണ്ടു മുഖ്യമന്ത്രി കാര്യങ്ങൾ വിശദീകരിക്കുന്ന കീഴ്‌വഴക്കം ഇത്തവണയുണ്ടാകുമോ? ചാൻസലർ സ്ഥാനത്തെച്ചൊല്ലിയുള്ള വിവാദം തുടരുന്നതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ...

കൊച്ചുമകനും കൊവിഡ്-19; മുഖ്യമന്ത്രിക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ല

നവീകരിച്ച മണക്കായി പാലം അപ്രോച്ച് റോഡ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

കണ്ണൂർ:ധര്‍മ്മടം മണ്ഡലത്തിലെ വേങ്ങാടിനെയും മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലെ മണക്കായിയേയും ബന്ധിപ്പിക്കുന്ന മണക്കായ് പാലം അപ്രോച്ച് റോഡ് നവീകരണം പൂര്‍ത്തിയായി. ഒക്ടോബര്‍ 29 വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്ക് ...

ധര്‍മ്മടത്ത് പിണറായി വിജയന് ലീഡ്, കൊല്ലത്ത് ബിന്ദു കൃഷ്ണ മുന്നില്‍

കായിക മേഖലയുടെ സമഗ്ര വികസനത്തിനു കാലാനുസൃതമായ നയം രൂപീകരിക്കും : മുഖ്യമന്ത്രി

കണ്ണൂര്‍ :കായിക മേഖലയുടെ സമഗ്ര വികസനത്തിനു കാലാനുസൃതമായ പുതിയ നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും 2022 ജനുവരിയോടെ പുതിയ കായിക ...

‘എന്തും വിളിച്ച് പറയാന്‍ ഒരു മടിയുമില്ല, ഇങ്ങനെ വിളിച്ചു പറയട്ടെ’; പ്രതിപക്ഷത്ത് മലയാള മനോരമയോ ചെന്നിത്തലയോയെന്ന് മുഖ്യമന്ത്രി

അതിഥി ദേവോ ഭവ പദ്ധതി മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും നാളെ

കണ്ണൂര്‍ :അതിഥി തൊഴിലാളികള്‍ക്ക് മികച്ച ചികില്‍സാ സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ ജില്ലയില്‍ ആരംഭിക്കുന്ന അതിഥി ദേവോഭവ പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ഒരുക്കിയ പ്രക്യേക കൊവിഡ് ...

കണ്ണൂര്‍  ജില്ലാ ടി ബി സെന്ററിന് പുതിയ കെട്ടിടം; ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും

കണ്ണൂര്‍ ജില്ലാ ടി ബി സെന്ററിന് പുതിയ കെട്ടിടം; ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും

കണ്ണൂര്‍  ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചിരുന്ന ടി ബി സെന്റര്‍ ആന്‍ഡ് എയ്ഡ്‌സ് കണ്‍ട്രോള്‍ റൂമിനായി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച (ജൂലൈ 24) 12 മണിക്ക് ...

ഇത് കേരളമാണ്, മറക്കേണ്ട; വ്യാപാരികളോട് ‘മനസിലാക്കി കളിച്ചാല്‍ മതി; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വി.ഡി. സതീശന്‍

മുഖ്യമന്ത്രി പിണറായി വിജയൻ ഡല്‍ഹിയില്‍ പോയത് കേസുകള്‍ ഒത്തുതീർപ്പാക്കാനാനെന്ന്;പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രി പിണറായി വിജയൻ ഡല്‍ഹിയില്‍ പോയത് കേസുകള്‍ ഒത്തുതീർപ്പാക്കാനാനെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.  കൊടകര  കവര്‍ച്ച, സ്വര്‍ണക്കടത്ത് കേസുകള്‍ ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമമെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.അതിന് പുറമെ  ...

അതിവേഗ റെയിൽപ്പാത അടക്കമുള്ള വികസന പദ്ധതി ചർച്ച; പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്താനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഡൽഹിക്ക് തിരിക്കും

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രിയെ കാണും, കേരളത്തിന്റെ വികസനപ്രവര്‍ത്തങ്ങള്‍ക്ക് പിന്തുണ തേടും

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ഡൽഹിയിൽ വച്ചാണ് കൂടിക്കാഴ്ച്ച നടത്തുക. വീണ്ടും ഭരണത്തിലേറിയതിനു ശേഷം ആദ്യ കൂടിക്കാഴ്ചയാണ് മുഖ്യമന്ത്രിയുടേത്. കേരളത്തിന്റെ വികസനപ്രവര്‍ത്തങ്ങള്‍ക്ക് ...

കണ്ണൂര്‍ റൂറല്‍ പോലിസ് ആസ്ഥാനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍ റൂറല്‍ പോലിസ് ആസ്ഥാനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍ :സ്ത്രീപീഡനക്കേസുകളിലെ കുറ്റവാളികള്‍ക്ക് അതിവേഗ ശിക്ഷ ഉറപ്പുവരുത്താന്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ റൂറല്‍ പോലിസ് ...

മുഖ്യമന്ത്രി പിണറായി വിജയനെ തള്ളിപ്പറയില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്

മുഖ്യമന്ത്രി പിണറായി വിജയനെ തള്ളിപ്പറയില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്

പിണറായി വിജയനെ തള്ളിപ്പറയില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്. രാഷ്ട്രീയ ഭിക്ഷാംദേഹിയോ ഭാഗ്യാന്വേഷിയോ ആകില്ല. രാഷ്ട്രീയത്തില്‍ തുടര്‍ന്നാലും ഇല്ലെങ്കിലും പിണറായി വിജയനെ തള്ളിപ്പറയില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. 20 ...

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം തുടങ്ങി; മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം തുടങ്ങി; മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

കൊവിഡ് മുന്നറിയിപ്പുമായി മുഖ്യമന്ത്രി. രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം തുടങ്ങി. കൊവിഡ് രോഗികളുടെ എണ്ണം കുറച്ചുദിവസമായി കുറയുന്നില്ല. രോഗവ്യാപനമുണ്ടാകാനുള്ള സാധ്യത ഈ സമയത്ത് കൂടുതലാണെന്നും മുഖ്യമന്ത്രി പിണറായി ...

ഇത് വിരട്ടാന്‍ പറ്റിയ മണ്ണല്ല; കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് ആശങ്കയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് ആശങ്കയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിശ്വാസികള്‍ക്ക് സര്‍ക്കാരില്‍ വിശ്വാസമുണ്ട്. സുപ്രിം കോടതി അന്തിമവിധി വന്നതിന് ശേഷമായിരിക്കും തുടര്‍നടപടിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശബരിമലയില്‍ നിലവില്‍ ഒരു ...

തൊഴിലിനായി വിദേശത്ത് പോകേണ്ടവര്‍ക്ക് പ്രത്യേക പോര്‍ട്ടല്‍

ജനങ്ങളുടെ പ്രതീക്ഷ എൽഡിഎഫിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഇടതുപക്ഷത്തെ നേരിടാൻ നേരായ മാർഗങ്ങൾ ഇല്ലാത്തതിനാൽ പ്രതിപക്ഷം അനാവശ്യമായ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രചാരണത്തിൽ ഏറെ പിന്നോട്ടുപോയ പ്രതിപക്ഷം നിരാശയിലാണെന്നും  ജനങ്ങളുടെ പ്രതീക്ഷ എൽഡിഎഫിലാണെന്നും മുഖ്യമന്ത്രി ...

100 ദിന കര്‍മപരിപാടികള്‍ രണ്ടാംഘട്ടം ആരംഭിച്ചു

‘സോളാർ കേസ്‌ സിബിഐക്ക്‌ വിടാനുള്ള തീരുമാനം സ്വാഭാവിക നടപടി, മറ്റെന്താണ് സർക്കാരിന് ചെയ്യാനാകുക?:‌‌ മുഖ്യമന്ത്രി പിണറായി വിജയൻ

സോളാർ കേസ്‌ സിബിഐക്ക്‌ വിടാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം സ്വാഭാവിക നടപടിയാണെന്ന്   മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്‌ മറ്റെന്താണ്‌ ചെയ്യാനാവുകയെന്നും നിലവിലുള്ള അന്വേഷണത്തിൽ തൃപ്‌തിയില്ലെന്നും കേസ്‌ ...

നാലര പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം; ആലപ്പുഴ ബൈപാസ് യാഥാര്‍ത്ഥ്യമായി

നാലര പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം; ആലപ്പുഴ ബൈപാസ് യാഥാര്‍ത്ഥ്യമായി

ആലപ്പുഴ: ആലപ്പുഴ ബൈപാസിന്റെ ഉദ്ഘാടനം കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്റി പിണറായി വിജയനും ചേര്‍ന്ന് നിര്‍വഹിച്ചു. വാഹനയാത്രികര്‍ക്ക് ഇനി ഗതാഗതക്കുരുക്കില്‍പ്പെടാതെ ആലപ്പുഴ ബൈപാസിലൂടെ പായാം. ...

100 ദിന കര്‍മപരിപാടികള്‍ രണ്ടാംഘട്ടം ആരംഭിച്ചു

‘അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും വീട് ഉറപ്പാക്കും’; മുഖ്യമന്ത്രി പിണറായി വിജയന്‍

അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും വീട് ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലൈഫ് പദ്ധതിയില്‍ രണ്ടരലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കിയതിന്റെ പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെ ...

ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് 600 കോടി രൂപ

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് എതിരെ ഗൂഢാലോചന നടന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് എതിരെ ഗൂഢാലോചന നടന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. സ്പീക്കര്‍ക്ക് എതിരായ പ്രമേയം ചില ആലോചനകളുടെ ഭാഗമാണെന്നും കസ്റ്റംസിനും രമേശ് ചെന്നിത്തലയ്ക്കും ...

Page 1 of 3 1 2 3

Latest News