കൊല്ലം: കൊല്ലത്ത് കോവിഡ് ബാധിച്ചു ഹോമിയോ ഡോക്ടർ മരിച്ചു. മരിച്ചത് കൊല്ലം നഗരത്തിനു സമീപം തേവള്ളിയിൽ ഐശ്വര്യ ഹോമിയോ ക്ലിനിക് നടത്തുന്ന തേവള്ളി ഐശ്വര്യയിൽ ഡോ. ഷിബു (55) ആണ്.
ആരോഗ്യമന്ത്രി കെ കെ ശൈലജ കൊവിഡ് നിരീക്ഷണത്തില്‍
5 ദിവസം മുൻപ് കോവിഡ് സ്ഥിരീകരിച്ച ഡോ. ഷിബു, വീട്ടിൽ തന്നെ കഴിയുകയായിരുന്നു. എന്നാൽ ഇന്നു പുലർച്ചെ സ്ഥിതി വഷളായതിനെത്തുടർന്നു നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക