തൃശൂര്‍: സന്തോഷവും സങ്കടവും നിറഞ്ഞതാണ് ഇത്തവണത്തെ പൂരമെന്ന് പെരുവനം കുട്ടന്മാരാര്. 23 വര്‍ഷം ഇലഞ്ഞിത്തറ മേളത്തിന്റെ പ്രമാണിയാകാന്‍ കഴിഞ്ഞത് സന്തോഷം നല്കുന്നു.
എന്നാല്‍ ആസ്വാദകരില്ലാതെ നിയന്ത്രണത്തോടെ പൂരം നടത്തേണ്ടി വന്നതില്‍ സങ്കടമുണ്ടെന്നും പെരുവനം പറഞ്ഞു .
പ്രതികരിക്കാൻ ഇവിടെ എഴുതുക